Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിളക്ക് തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ കോവിഡ് പ്രതിരോധസന്ദേശം 1,18,000 തവണ റീട്വീറ്റ് ചെയ്തു; 2020ല്‍ കൂടുതല്‍ റീട്വീറ്റ് ചെയ്തത് മോദിയുടേത്‌

ഇന്ത്യന്‍ രാഷ്‌ട്രീയം എന്ന വിഭാഗത്തിലാണ് ഈ ട്വീറ്റിന് റെക്കോര്‍ഡ് റീച്ച് ലഭിച്ചത്. ഇതിനു പിന്നാലെ പങ്കുവെച്ച മോദി വിളക്ക് തെളിയിക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2020, 12:50 pm IST
inIndia

ന്യൂദല്‍ഹി : ഈ വര്‍ഷം ഏറ്റവും അധികം റീട്വീറ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റ് ചെയ്ത കോവിഡ് പ്രതിരോധ സന്ദേശമെന്ന് ട്വിറ്റര്‍ ഇന്ത്യ. കോവിഡ് പ്രതിരോധസന്ദേശമായി എല്ലാവരും ഏപ്രില്‍ മൂന്നിന് 9 മണിക്ക് എല്ലാവരും ലൈറ്റണച്ച് 9 മിനിറ്റ്് വിളക്കുകള്‍ തെളിയിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന മോദിയുടെ സന്ദേശമാണ് ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്തിട്ടുള്ളത്.  

പ്രധാനമന്ത്രിയുടെ ട്വീറ്റ് 1,18,000 തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. ഇതിന് 5,13,000 ലൈക്കുകളും ലഭിച്ചു. ഇന്ത്യന്‍ രാഷ്‌ട്രീയം എന്ന വിഭാഗത്തിലാണ് ഈ ട്വീറ്റിന് റെക്കോര്‍ഡ് റീച്ച് ലഭിച്ചതെന്ന് ട്വിറ്റര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ പങ്കുവെച്ച മോദി വിളക്ക് തെളിയിക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.  

മഹാമാരിക്കാലത്ത് എല്ലാവരും പ്രതീക്ഷയേകാന്‍ എന്ന ആശംസയോടെ മോദി വിളക്കുതെളിയിക്കുന്ന ഒരു ചിത്രത്തിന് ഇന്ത്യാക്കാരില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ഉണ്ടായത്. ഭൂരിഭാഗം ഇന്ത്യക്കാരും ഈ ട്വീറ്റ് ഏറ്റെടുക്കുകയും വൈദ്യുതലൈറ്റുകള്‍ ഓഫ് ചെയ്ത് വിളക്കുകളും ദീപങ്ങളും തെളിയിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ബോളീവുഡ് നടി അനുഷ്‌ക ശര്‍മ്മയ്‌ക്കും കുഞ്ഞ് പിറക്കാന്‍ പോകുന്നു എന്ന വാര്‍ത്തയ്‌ക്കാണ് 2020ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം ലൈക്ക് ലഭിച്ചത്. ‘അങ്ങനെ ഞങ്ങള്‍ മൂന്ന് പേരായി, 2021 ജനുവരിയില്‍ വരും’ എന്ന അടിക്കുറുപ്പ് നല്‍കിയാണ് കോഹ്‌ലിയും അനുഷ്‌കയും സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.

Tags: narendramodiPrime Ministerമോഡിcovidട്വിറ്റര്‍ട്വീറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

പുതിയ വാര്‍ത്തകള്‍

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.