Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2026, 11:53 am IST
inKerala, US, Marukara

ന്യൂയോർക്ക്, ജനകോടികളുടെ ആരാധനാ മൂർത്തിയായ ശ്രീ ശബരിമല ധർമ്മശാസ്താവിനെ കപട ദളിത് ചിന്തകൻ സണ്ണി കപിക്കാട് അധിക്ഷേപിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന അയ്യപ്പസേവാ സംഘം പ്രമേയം പാസാക്കി. പരാതിയുൾപ്പെടെ ബഹു. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ദേവസ്വം മന്ത്രി കെ. മുരളീധരൻ, കേന്ദ്ര മന്ത്രി അമിത് ഷാ എന്നിവർക്ക് അയച്ചുകൊടുത്തു.

അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അടിയന്തിര യോഗത്തിൽ സണ്ണി കപിക്കാടിനെതിരെ ബി. എൻ. എസ്സിന്റെ 299-)൦ വകുപ്പനുസരിച്ച് (മറ്റുള്ള വകുപ്പുകളും പ്രസക്തമാണ്.) കോടിക്കണക്കിന് അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയതിന് നിയമനടപടിയെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ സെക്രട്ടറി രഘുവരൻ നായർ നടപടിക്രമങ്ങൾ വിവരിച്ചുകൊണ്ട് സാമ്പത്തിക നേട്ടത്തിനുവേണ്ടി സണ്ണി കപിക്കാട് തുടർന്നുവരുന്ന കുത്സിത പ്രവർത്തികൾ വിശദീകരിച്ചു.

ക്രിസ്തുമതം സ്വീകരിച്ച ശേഷം എൽ. ഐ.സി.യുടെ ജോലി തരപ്പെടുത്തുവാൻ വീണ്ടും മതം മാറി ഹിന്ദുമതം സ്വീകരിക്കുകയും അതിനുശേഷം തിരിച്ചു മതം മാറി ദളിത് ആക്ടിവിസ്റ്റ് ആയി “ജമാ അത്തേ ഇസ്ലാമിയുടെ” മീഡിയവണ്ണിൽ കോളമിസ്റ്റായി ഹിന്ദുമതനിന്ദ നടത്തുന്നതു പതിവായി. ഇപ്പോൾ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് നിത്യ ബ്രഹ്മചാരിയായ ശ്രീ ധർമ്മശാസ്താവിനെ ബലാത്സംഗ വീരനായി മാളികപ്പുറത്തമ്മയുടെ നാമത്തിൽ അധിക്ഷേപിച്ചിരിക്കുകയാണ്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറക്കുട പിടിച്ച് രക്ഷപ്പെടാൻ കഴിയാത്ത ക്രിമിനൽ കുറ്റമാണ്.

നീതിയുക്തമായ അന്വേഷണം നടത്താൻ, ശിക്ഷ ഉറപ്പാക്കാൻ കഴിയുന്ന കുറ്റകൃത്യമായിട്ടു പോലും പോലീസ് നടപടിയുണ്ടാകുന്നില്ല. ദേവസ്വം ബോർഡോ ആഭ്യന്തര വകുപ്പോ നടപടി എടുക്കുന്നില്ല. ഖേദപ്രകടനമെന്നത് മാപ്പപേക്ഷയല്ല. അത്‌ കുറ്റാന്വേഷണത്തിന് തടസ്സവുമല്ല. കേരളത്തിലെ പുതിയ സർക്കാരും അയ്യപ്പനിന്ദക്ക് കൂട്ടുനിൽക്കുകയും ഹിന്ദുവിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോയാൽ ആഗോളതലത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് അയ്യപ്പഭക്തർ കടക്കുവാൻ നിർബന്ധിതരാക്കുമെന്ന് യോഗത്തിൽ പങ്കെടുത്തു സംസാരിച്ച എൻ. എസ്. എസ്. ഓഫ് ഹഡ്സൺവാലി പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, മുൻ പ്രസിഡന്റ് ജി.കെ. നായർ, മുരളീധരപ്പണിക്കർ, ജയപ്രകാശ് നായർ, അയ്യപ്പസേവാ സംഘം ട്രഷറർ കുന്നപ്പെള്ളിൽ രാജഗോപാൽ എന്നിവർ മുന്നറിയിപ്പ് നൽകി ശക്തമായി പ്രതികരിച്ചു. പ്രമേയവും പരാതിയും ഏകകണ്ഠേന പാസാക്കി തുടർ നടപടികൾക്ക് ജനറൽ സെക്രട്ടറി രഘുവരൻ നായരെ ചുമതലപ്പെടുത്തി.

2026 ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന അയ്യപ്പ സംഗമത്തിലേക്ക് കേരള ഗവൺമെന്റ് പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത് സണ്ണി കപിക്കാടിന്റെ പേരിലുള്ള ക്രിമിനൽ നടപടികളുടെ പുരോഗതി വിലയിരുത്തിയശേഷം മാത്രം മതിയെന്ന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

Tags: Lord AyyappanewyorkAyyappa Seva SanghamSunny M Kapikkadu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

Samskriti

കുളത്തിനാല്‍ ഗംഗാധരന്‍സ്വാമി: അയ്യന്റെ തിരുവാഭരണങ്ങള്‍ ശിരസ്സേറ്റിയ പുണ്യം

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

പുതിയ വാര്‍ത്തകള്‍

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.