Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Oct 6, 2026, 12:16 pm IST
inKerala

പത്തനംതിട്ട: എംസി റോഡ് ഒന്നാംഘട്ട വികസനം തടസപ്പെട്ടതിന് 2006-ല്‍ അച്ച്യുതാനന്ദന്‍ സര്‍ക്കാര്‍ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയപ്പോള്‍ ഇരുകൈയും നീട്ടി കേന്ദ്രത്തിലേക്ക് ആനയിച്ചത് കോണ്‍ഗ്രസ്. ഏറെ പ്രാധാന്യമുള്ള പ്രതിരോധ വകുപ്പ് ഡിഫന്‍സ് പ്രൊഡക്ഷന്‍ വിഭാഗം ജോയിന്റ് സെക്രട്ടറിയായി ഗ്യാനേഷിനെ നിയമിച്ചത് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി. 2012-ല്‍ ഗ്യാനേഷിനെ ദല്‍ഹി കേരളാ ഹൗസ് റസിഡന്റ് കമ്മിഷണറായി ശിപാര്‍ശ ചെയ്തത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. അന്നൊന്നും ഗ്യാനേഷില്‍ അഴിമതി കാണാത്ത കോണ്‍ഗ്രസ്, കെ.എസ്.ടി.പി.യുടെയും മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെയും പങ്ക് മറച്ചുവെച്ച് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണവുമായി രംഗത്തെത്തിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്നു വ്യക്തം.

‘പതി ബെല്‍’ കണ്‍സോര്‍ഷ്യം പ്രോജക്റ്റ് ഡയറക്ടര്‍ ലീ സീ ബിന്‍ ഗ്യാനേഷിനെതിരെ പരാതി പറഞ്ഞതിനു തെളിവില്ല. കോലാലമ്പൂരിലെ സുബാങ് റിയ പാര്‍ക്കിനോട് ചേര്‍ന്ന തടാകത്തിന് കുറുകയുള്ള ഇരുമ്പുപാലത്തിലാണ് ലീ സീ ബീനെ 2006 നവംബറില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് സമീപം ആത്മഹത്യാകുറിപ്പ് ഉണ്ടായിരുന്നതായി മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയത്. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും പദ്ധതി നിര്‍മ്മാണത്തിലെ തടസവും വ്യക്തമാക്കുന്ന കത്തില്‍, ബില്ലുകള്‍ മാറികിട്ടാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചതായും ഇക്കാര്യം പൊതുമരാമത്ത് സെക്രട്ടറി ഗ്യാനേഷ് കുമാറിനെ അറിയിച്ചിരുന്നു എന്നുമാണ് വാര്‍ത്ത വന്നത്. ഗ്യാനേഷ്‌കുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ഇതില്‍ പറയുന്നില്ല.

ഈ ആത്മഹത്യാ കുറിപ്പ് കേരളത്തില്‍ ആരും ഇതേവരെ കണ്ടിട്ടുമില്ല. കോലാലമ്പൂര്‍ പോലീസ് ആണ് ആത്മഹത്യാ കേസ് അന്വേഷിച്ചത്. അന്വേഷണത്തില്‍ കേരളാ പോലീസിന് അന്ന് യാതൊരു പങ്കും ഉണ്ടായിരുന്നുമില്ല.

ഇപ്പോള്‍ പുതിയതായി എന്തെങ്കിലും തെളിവ് ലഭിച്ചിട്ടുമില്ല. ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ രാഷ്‌ട്രീയലക്ഷ്യത്തോടെയാണ് ഗ്യാനേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് വ്യക്തമാകുന്നത്.

ചെങ്ങന്നൂര്‍ – വെഞ്ഞാറമ്മൂട് ഒന്നാംഘട്ട എംസി റോഡ് നിര്‍മ്മാണം 2006-ല്‍ തടസപ്പെടാനുള്ള പ്രധാന കാരണം യഥാസമയം ഭൂമി ഏറ്റെടുത്ത് നല്‍കുന്നതില്‍ കെ.എസ്.ടി.പി. വരുത്തിയ വീഴ്ചയാണെന്ന് അന്നേ തെളിഞ്ഞതാണ്. നിര്‍മ്മാണം വൈകിയെന്നതിനാല്‍ പതി ബെല്‍ കമ്പനിക്ക് കൊടുക്കാനുള്ള 17 കോടി രൂപ ധനമന്ത്രി തോമസ് ഐസക് തടഞ്ഞതാണ് ലീ ബീനിനെ ആത്മഹത്യയിലേക്കു നയിച്ച മറ്റൊരു കാരണം.

Tags: suicidegyanesh kumarM C Roadlee see been
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

India

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

Kerala

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

പുതിയ വാര്‍ത്തകള്‍

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.