Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

കറുവാക്കുളത്തിന്റെ ദൃശ്യഭംഗി തെന്നിന്ത്യന്‍ സിനിമയിലും; സിനിമ ഇന്നുമുതല്‍ പ്രദര്‍ശനത്തിന്

കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വയനാട് സ്വദേശിയായ കെവിന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു വലിയകുളവും അതിനു ചുറ്റിലുമായി 200 ഓളം കുടുംബങ്ങളും താമസിക്കുന്ന ഇവിടം മുമ്പ് കടുവാക്കുളം എന്നാണ് അറിയപ്പെട്ടിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2020, 10:40 am IST
in Mollywood
വണ്ടന്മേട് ഗ്രാമപഞ്ചായത്തിലെ കറുവാക്കുളം

വണ്ടന്മേട് ഗ്രാമപഞ്ചായത്തിലെ കറുവാക്കുളം

കട്ടപ്പന: കറുവാക്കുളത്തിന്റെ മനോഹാരിത ഇനി തെന്നിന്ത്യന്‍ സിനിമയിലും. കടത്തല്‍ക്കാരന്‍ എന്ന തമിഴ് ചിത്രത്തിലാണ് വണ്ടന്മേട് പഞ്ചായത്തിലെ തമിഴ് മേഖലയായ കറുവാക്കുളത്തിന്റെ ദൃശ്യഭംഗി പൂര്‍ണമായും ഒപ്പിയെടുത്തിരിക്കുന്നത്. സിനിമ ഇന്നുമുതല്‍ പ്രദര്‍ശനത്തിന്.
കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വയനാട് സ്വദേശിയായ കെവിന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ഒരു വലിയകുളവും അതിനു ചുറ്റിലുമായി 200 ഓളം കുടുംബങ്ങളും താമസിക്കുന്ന ഇവിടം മുമ്പ് കടുവാക്കുളം എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടാണ് പേര് കറുവാക്കുളം എന്നായത്. ദേവീ ക്ഷേത്രം സമീപത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ പ്രദേശവാസികള്‍ ഇവിടുത്തെ കുളം പരിപാവനമായാണ് കാത്തു സൂക്ഷിക്കുന്നത്.

തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമത്തിന്റെ കഥ പറയുന്ന കടത്തല്‍ക്കാരന്‍ സിനിമയുടെ ഭൂരിഭാഗവും ഇവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ തമിഴ് താരങ്ങള്‍ക്കൊപ്പം ഹൈറേഞ്ചിലെ നിരവധി കലാകാരന്മാരും വേഷമിട്ടിട്ടുണ്ട്. എഫ്ത്രീ ഫിലിംസിന്റെ ബാനറില്‍ എസ്. കുമാര്‍ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് എസ്. ശ്രീറാം ആണ്.

ചാലക്കുടിക്കാരന്‍ ചങ്ങാതി ഫെയി രേണു സൗന്ദറാണ് നായിക. കട്ടപ്പന സ്വദേശിനി ശ്യാമ സൂര്യാലാല്‍ ഉപ നായികയായി അഭിനയിച്ചിരിക്കുന്ന സിനിമയില്‍ നിരവധി മലയാളി താരങ്ങളും ഇടം നേടിയിട്ടുണ്ട്.

കറുവാക്കുളത്തിന് പുറമെ ചെന്നൈ, കമ്പം, തേനി എന്നിവടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കറുവാക്കുളം മേഖലയിലെ ഭൂരിഭാഗം ആളുകളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. കോമഡിയും ഫൈറ്റും സസ്പെന്‍സും നിറഞ്ഞ് നില്‍ക്കുന്ന ചിത്രം ഇന്നുമുതല്‍ തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

 

Tags: cinemaKaruvakkulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

Mollywood

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

Kerala

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.