Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

മക്കള്‍ ഉപദ്രവിച്ചു, ഉപേക്ഷിച്ചു; പ്രധാനമന്ത്രി പെന്‍ഷന്‍ തന്നു, സുരക്ഷിതയാക്കി; എന്റെ സ്വത്തുക്കളെല്ലാം മോദിക്ക്; വൈറലായി വൃദ്ധമാതാവിന്റെ വീഡിയോ

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ 85 കാരിയായ ബിത്താന്‍ ദേവി എന്ന വൃദ്ധ മാതാവിന്റെതാണ് വീഡിയോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2020, 11:10 am IST
inSocial Trend

ലക്‌നൗ:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂമി അടക്കം തന്റെ സ്വത്തുക്കളെല്ലാം നല്‍കാന്‍ ആഗ്രഹിക്കുന്ന പ്രായമായ സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂസ് 24 എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മനക് ഗുപ്ത ട്വിറ്ററില്‍ പങ്കിട്ട വീഡിയോയില്‍, വൃദ്ധയായ സ്ത്രീ തന്റെ 12 ബിഗ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഫലമായി നല്‍കുമെന്ന് പറയുന്നു

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ 85 കാരിയായ ബിത്താന്‍ ദേവി എന്ന വൃദ്ധ മാതാവിന്റെതാണ് വീഡിയോ. മെയിന്‍പുരിയിലെ അഭിഭാഷകന്‍ കൃഷ്ണന്‍ പ്രതാപ് സിങ്ങിന്റെ ചേംബര്‍ സന്ദര്‍ശിച്ചാണ് നിയമപരമായി തന്റെ സ്വത്തുക്കള്‍ മോദിക്ക് കൈമാറാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ബിത്തന്‍ ദേവിയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. ഇപ്പോള്‍ മക്കളും മരുമക്കളും അവരെ പരിപാലിക്കുന്നില്ല. അതിനാല്‍, സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനിലാണ്  അവര്‍ അതിജീവിക്കുന്നത്.  

വീഡിയോ റെക്കോര്‍ഡുചെയ്ത വ്യക്തിയുമായി സംസാരിച്ച ബിത്താന്‍ ദേവി ഇങ്ങനെ പറഞ്ഞു- പ്രധാനമന്ത്രി മോദി പെന്‍ഷന്‍ നല്‍കിയപ്പോള്‍ സ്വന്തം മക്കള്‍ ശാരീരികമായി ആക്രമിച്ചു. പ്രധാനമന്ത്രി മോദി അവര്‍ക്കായി എന്താണ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവര്‍ മറുപടി പറഞ്ഞു, ”മോദി എനിക്ക് പണം തരുന്നു. അദ്ദേഹം എനിക്ക് 2000 രൂപ പെന്‍ഷന്‍ തരുന്നു. അതിനാല്‍ ഞാന്‍ എന്റെ 12 ബിഗ ഭൂമി മോദി ജിക്ക് നല്‍കും. തനിക്ക് മൂന്ന് ആണ്‍മക്കളും ഏഴ് പേരക്കുട്ടികളും മൂന്ന് പേരക്കുട്ടികളുമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ആരുമില്ലെന്നും തന്റെ ദു ഖം പങ്കുവെച്ചുകൊണ്ട് ബിത്തന്‍ ദേവി പറഞ്ഞു.  

Tags: ഐഎസ്narendramodiവനിതlandSocial Media
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.