Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അനീഷ എന്ന ആണ്‍കുട്ടി

ലാല്‍ജോസിന്റെ ബാലന്‍പിള്ള സിറ്റിയിലെ എല്‍സമ്മയെ ഓര്‍മ്മയില്ലേ. പത്രവിതരണവും ജനസേവനവുമായി ഇടുക്കിക്കാരുടെ ഇടയില്‍ സജീവമായ 'എല്‍സമ്മ എന്ന ആണ്‍കുട്ടി'. പൂതക്കുളത്തുകാര്‍ക്ക് അത് അനീഷയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 03:00 pm IST
in Kollam
അനീഷ പത്രവിതരണത്തിനിടെ

അനീഷ പത്രവിതരണത്തിനിടെ

പരവൂര്‍: ലാല്‍ജോസിന്റെ ബാലന്‍പിള്ള സിറ്റിയിലെ എല്‍സമ്മയെ ഓര്‍മ്മയില്ലേ. പത്രവിതരണവും ജനസേവനവുമായി  ഇടുക്കിക്കാരുടെ ഇടയില്‍ സജീവമായ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’. പൂതക്കുളത്തുകാര്‍ക്ക് അത് അനീഷയാണ്. പത്രവിതരണം മാത്രമല്ല പൂതക്കുളത്തെ എല്‍സമ്മയുടെ കടമ.

പൂതക്കുളത്ത് പത്രവിതരണം കഴിഞ്ഞ് അനീഷ പോകുന്നത് ആറ്റിന്‍പുറത്തേക്കാണ്. പക്ഷേ പത്രവിതരണത്തിനല്ലെന്ന് മാത്രം. ആറ്റിന്‍പുറത്ത് അനീഷ വീടുകള്‍ തോറുമെത്തുന്നത് വോട്ട് ചോദിക്കാനാണ്. അഞ്ച് വര്‍ഷമായി ബിജെപിയുടെ സജീവ പ്രവര്‍ത്തകയാണ് അനീഷ. പാര്‍ട്ടി പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്ന പ്രവര്‍ത്തക.

രണ്ടു വര്‍ഷമായി പൂതക്കുളത്തെ വീടുകള്‍ ഉണരുന്നത് അനീഷയെ കണ്ടാണ്. ജന്മഭൂമി പത്രത്തിന്റെ വിതരണക്കാരിയാണ് അനീഷ. ഒരു ദിവസം ആരംഭിക്കുന്നതുതന്നെ ജന്മഭൂമിയോടൊപ്പമാണ്. ഭര്‍ത്താവ് അജയനാണ് ഏജന്റ്.

രാവിലെ അഞ്ച് മണിക്കുമുന്നേ തുടങ്ങുന്നതാണ് പത്രവിതരണം. കഴിയുമ്പോഴേക്ക് നേരം പുലരും. പിന്നീടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ നാലോ അഞ്ചോ പ്രവര്‍ത്തകര്‍ മാത്രമാണ് ഒപ്പമുണ്ടാവുക.

പത്രവിതരണത്തിലൂടെ നേടിയ പരിചയസമ്പത്താണ് അനീഷയ്‌ക്ക് ആത്മവിശ്വാസം പകരുന്നത്. പ്രചരണച്ചൂട് പക്ഷേ പത്രവിതരണത്തെ തെല്ലും തടസപ്പെടുത്തുില്ല. പ്രാദേശികമായ എല്ലാ പ്രശ്നങ്ങളെയും മനസ്സിലാക്കാന്‍ പത്രവിതരണം തന്നെ സഹായിച്ചിട്ടുണ്ടെന്നതാണ് അനീഷയുടെ സാക്ഷ്യം.

അത്തരം പ്രശ്നങ്ങളില്‍ ഇടപെടണം. നാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണം. അവരുടെ പ്രതിനിധിയാകണം… മത്സരിക്കാനുള്ള അനീഷയുടെ തീരുമാനത്തിന് പിന്നില്‍ കൃത്യമായ പദ്ധതിയുണ്ട്. പാര്‍ട്ടിയും നാടും കരുത്തായി ഒപ്പമുള്ളതാണ് അനീഷയുടെ ഊര്‍ജ്ജം. എന്നും കാണുന്നതാണ് അനീഷ ഈ നാടിനെ. വാഗ്ദാനമായി മറ്റൊന്നും ഇല്ല, ആറ്റുപുറത്തിന്റെ അടിയന്തര പ്രശ്നങ്ങളുടെ പരിഹാരം മാത്രം.

Tags: bjpcandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

പുതിയ വാര്‍ത്തകള്‍

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.