Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പട്ടാഴി ബ്ലോക്ക് ഡിവിഷനെ ചൊല്ലി പോര് മുറുകുന്നു സിപിഐക്ക് പിന്നാലെ സിപിഎമ്മും പത്രിക നല്‍കി

പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ പട്ടാഴി ഡിവിഷനില്‍ കാലങ്ങളായി മത്സരിച്ച് വിജയിക്കുന്നത് സിപിഐ പ്രതിനിധിയാണ്. ഇത്തവണ വനിതാ സംഭരണമായതോടെ സിപിഐ പട്ടാഴി ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രദീപ് കുമാറിന്റെ ഭാര്യ ശ്രീജാപ്രദീപിനെയാണ് മത്സരത്തിനിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 02:00 pm IST
inKollam

പത്തനാപുരം: തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇടതുമുന്നണിയിലെ പോര് കൂടുതല്‍ വഷളാകുന്നു. പട്ടാഴി ബ്ലോക്ക് ഡിവിഷന്‍ സീറ്റിനെ ചൊല്ലിയുളള തര്‍ക്കമാണ് പുതിയ വിവാദത്തിന് കാരണം.  

സിപിഐ സ്ഥാനാര്‍ഥി പത്രിക നല്‍കി പ്രചരണം ആരംഭിച്ചതിന് പിന്നാലെ സിപിഎമ്മും ഇതേ ഡിവിഷനില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ധേശ പത്രിക നല്‍കി. സംഭവം വിവാദമായതോടെ ഇടതുമുന്നണിയില്‍ പോര് മുറുകുകയാണ്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ പട്ടാഴി ഡിവിഷനില്‍ കാലങ്ങളായി മത്സരിച്ച് വിജയിക്കുന്നത് സിപിഐ പ്രതിനിധിയാണ്. ഇത്തവണ വനിതാ സംഭരണമായതോടെ സിപിഐ പട്ടാഴി ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രദീപ് കുമാറിന്റെ ഭാര്യ ശ്രീജാപ്രദീപിനെയാണ് മത്സരത്തിനിറക്കിയത്.

ആദ്യഘട്ട പ്രചരണം നടത്തി രണ്ടാംഘട്ടത്തിലേക്ക് തുടക്കമിട്ടപ്പോഴാണ് സിപിഎം സ്ഥാനാര്‍ഥിയായി ഏറത്തു വടക്ക് സ്വദേശിനി സുനിതാ സുഭാഷ് ഇതേ ഡിവിഷനിലേക്ക് ഇന്നലെ  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കാര്യം അറിയുന്നത്. പട്ടാഴിയിലെ പ്രാദേശികനേതാക്കളെ  അറിയിക്കാതെ സിപിഐ പത്തനാപുരം മണ്ഡലം നേത്യത്വം  സിപിഎമ്മുമായി ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.  

സിപിഐ മണ്ഡലം സെക്രട്ടറിയുടെ  ബന്ധുവായ  വനിതയെ  മത്സരിപ്പിക്കുന്നതിന് വേണ്ടി  സിപിഎമ്മിന്റെ കൈവശമിരുന്ന കുണ്ടയം ഡിവിഷന്‍ വാങ്ങിക്കൊണ്ട് പട്ടാഴി ഡിവിഷന്‍ കൈമാറുകയായിരുന്നത്രേ. പട്ടാഴിയിലെ പ്രദേശികഘടകത്തോട് ചര്‍ച്ചപോലും നടത്താതെയുളള സിപിഐ നേത്യത്വത്തിന്റെ നടപടി വലിയ വിഭാഗീയതയിലേക്കാണ് നീങ്ങുന്നത്.

Tags: electionഎല്‍ഡിഎഫ്‌Pattazhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.