Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

യുവത്വത്തിന്റെ കരുത്തില്‍ ബിജെപി; കടപ്പാക്കട പിടിക്കാന്‍ കൃപ

കോര്‍പ്പറേഷന്റെ അങ്കത്തട്ടില്‍ കടപ്പാക്കട ഡിവിഷനില്‍ പട നയിക്കുന്നത് യുവത്വത്തിന്റെ കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 02:00 pm IST
inKollam
എബിവിപി സമരത്തില്‍ കൃപ

എബിവിപി സമരത്തില്‍ കൃപ

കൊല്ലം: കോര്‍പ്പറേഷന്റെ അങ്കത്തട്ടില്‍ കടപ്പാക്കട ഡിവിഷനില്‍ പട നയിക്കുന്നത് യുവത്വത്തിന്റെ കരുത്ത്. ഇന്നലെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ബിജെപിയുടെ ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന നിലയില്‍ ശ്രദ്ധേയ ആവുകയാണ് വി.ആര്‍. കൃപ. വിദ്യാര്‍ഥിരാഷ്‌ട്രീയത്തിന്റെ ചൂടും ചൂരും അറിഞ്ഞ് പൊതുരംഗത്തേക്ക് വന്ന നിയമവിദ്യാര്‍ഥിനി.  പ്രായം 21 വയസ്സും നാലു മാസവും.

ചിന്നക്കടയില്‍ വര്‍ഷങ്ങളായി തുന്നല്‍ കട നടത്തുന്ന കടപ്പാക്കട ശ്രീനഗര്‍ – 37 വിനോദ് മന്ദിരത്തില്‍ ആര്‍. വിനോദിന്റെയും വീട്ടമ്മയായ എസ്. രജിതയുടെയും രണ്ടാമത്തെ മകള്‍. കൊല്ലം എസ്എന്‍ ലോ കോളേജിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി. എബിവിപിയിലൂടെ 2017ല്‍ പൊതുപ്രവര്‍ത്തനത്തിലേക്കെത്തി. നേതൃഗുണവും ആദര്‍ശനിഷ്ഠയും ഒത്തുചേര്‍ന്ന വ്യക്തിത്വത്തെ തിരിച്ചറിഞ്ഞ എബിവിപിയിലെ മുതിര്‍ന്ന നേതാക്കള്‍ കൊല്ലം നഗര്‍ ജോയിന്റ് സെക്രട്ടറി ചുമതല ഏല്‍പ്പിച്ചു. വിദ്യാര്‍ഥികളുടെ  ആവശ്യങ്ങള്‍ക്കായി എബിവിപി നടത്തിയ സമരങ്ങളിലൂടെ കൃപ നായികയായി. പിന്നീട് നഗര്‍ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായി.

കൃപയ്‌ക്ക് പേരിട്ടതും ആദ്യ ഉരുള നല്കിയതും വിശ്വമാതാവായി ലോകം വാഴ്‌ത്തുന്ന മാതാ അമൃതാനന്ദമയി അമ്മയാണ്. എഴുത്തിനിരുത്തിയതാകട്ടെ അമ്മയില്‍ നിന്ന് നേരിട്ട് സന്ന്യാസം സ്വീകരിച്ച ശിഷ്യന്‍ സ്വാമി തുരീയാമൃതാനന്ദപുരിയും. പേരൂര്‍ അമൃത വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം. പാരിപ്പള്ളി അമൃത സംസ്‌കൃത എച്ച്എസ്എസില്‍ നിന്ന് ഹ്യുമാനിറ്റീസില്‍ പ്ലസ്ടു മികച്ച മാര്‍ക്കോടെ വിജയിച്ചാണ് കൃപ നിയമപഠനത്തിന് ചേര്‍ന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ അച്ഛന്‍ വിനോദില്‍ നിന്നാണ് കൃപയും ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം ഏറ്റുവാങ്ങിയത്. സംഗീതം ഏറെ ഇഷ്ടപ്പെടുകയും സ്‌കൂള്‍ തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്ത കൃപ മികച്ച പ്രാസംഗിക കൂടിയാണ്.

കാമ്പിശ്ശേരി കരുണാകരന്റെയും പത്രപ്രവര്‍ത്തകരിലെ അതികായനായ വി. ലക്ഷ്മണന്റെയും തോപ്പില്‍ ഭാസിയുടെയും പ്രവര്‍ത്തനമേഖലയായിരുന്ന ചുവപ്പന്‍ കോട്ടയെന്ന് പേരുകേട്ട കടപ്പാക്കട വീറുറ്റ പോരാട്ടത്തിലൂടെ പിടിച്ചെടുക്കാനാണ് ബിജെപി യുവരക്തത്തെ തന്നെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയിരിക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഡിവിഷനിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളിലൊരുവളായി വോട്ടുചോദിക്കുകയാണ് കൃപ. വി.ആര്‍. അമൃത മൂത്തസഹോദരിയാണ്.

Tags: bjpരാഷ്ട്രീയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.