Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2026, 11:17 am IST
inKerala

കോട്ടയം: ശ്രീനാരായണഗുരുദേവനെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കെ. വി. സുഭാഷ് പേരാമംഗലത്തിനെതിരെ കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. എസ്. ബിജു ആവശ്യപ്പെട്ടു. ഗുരുദേവന്റെ ശരീര പ്രകൃതിയെ പോലും ചാനലിലൂടെ അധിക്ഷേപിച്ചു. മ്ലേച്ഛമായ അധിക്ഷേപങ്ങള്‍ ഏതൊരു ഗുരുദേവഭക്തന്റെയും മനസിനെ മുറിവേല്‍പ്പിക്കുന്നതാണ്.

കേരള നവോത്ഥാനത്തില്‍ ശ്രീനാരായണഗുരുദേവന്റെ ചരിത്രപരമായ പങ്ക്, അദ്വൈതദര്‍ശനം ക്ഷേത്രപ്രതിഷ്ഠകള്‍ എന്നിവയെ അധിക്ഷേപിക്കുകയും അരുവിപ്പുറം പ്രതിഷ്ഠ, കണ്ണാടി പ്രതിഷ്ഠ എന്നിവ വെറും കാപട്യമാണെന്നും സുഭാഷ് ആരോപിക്കുന്നു. ഗുരുദേവ തത്വചിന്തകളും ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് സന്ദേശം പിന്തുടരുന്ന സമൂഹത്തെയും അവഹേളിച്ചതിലൂടെ ഒരു സമൂഹത്തെ ഒന്നാകെ അപമാനിക്കുകയാണ് ചെയ്യുന്നത്.

ഗുരുദേവനിന്ദ നടത്തി ഹിന്ദുവിരുദ്ധരുടെ കയ്യടി വാങ്ങാനുള്ള വിലകുറഞ്ഞ ശ്രമമാണ് ഇയാള്‍ നടത്തുന്നത്. കേരള ചരിത്രത്തില്‍ സാമൂഹ്യ നവോത്ഥാനത്തിന്റെ വാതായനം തുറന്നിട്ട മഹത്തായ ഋഷി പാരമ്പര്യത്തിന്റെ ഇന്നത്തെ കാലഘട്ടത്തിന്റെ പ്രതീകമാണ് ശ്രീനാരായണ ഗുരുദേവന്‍. ഗുരുദേവ ദര്‍ശനത്തെയും കൃതികളെയും കുറിച്ചും വേണ്ടത്ര അറിവില്ലാത്ത വ്യക്തികള്‍ പോലും ഇത്തരം അധിക്ഷേപവാക്കുകള്‍ ഉന്നയിക്കില്ലെന്നിരിക്കെ സ്വയം പണ്ഡിതനാണെന്നും താന്ത്രികനാണെന്നും അവകാശപ്പെട്ട് നവമാധ്യമങ്ങളിലൂടെ ആത്മീയ തട്ടിപ്പ് നടത്തുന്ന സുഭാഷ് പേരാമംഗലം കേരളത്തില്‍ നടന്ന സാമൂഹ്യപരിഷ്‌കരണ ശ്രമങ്ങളെയും ഗുരുദേവ വചനങ്ങളെയും നവോത്ഥാന പാരമ്പര്യത്തെയുമാണ് വെല്ലുവിളിക്കുന്നത്. ഹിന്ദുവിരുദ്ധരുടെയും ശ്രീനാരായണീയ വിരുദ്ധരുടെയും ശത്രുക്കളായ ദുഷ്ടശക്തികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് സുഭാഷ് പേരാമംഗലമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശ്രീനാരായണ ഗുരുദേവനെ മ്ലേച്ഛമായ രീതിയില്‍ അവഹേളിച്ചിട്ടും സംസ്ഥാണ സര്‍ക്കാരിന്റെ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. സുഭാഷ് പേരാമംഗലത്തിനെതിരെ പോലീസ് സ്വയമേവ കേസെടുക്കണമെന്ന് ബിജു ആവശ്യപ്പെട്ടു.

 

Tags: സുഭാഷ് പേരാമംഗലംHindu Aikya Vediinsulted sree narayana guru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.