Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

റഫാലുകള്‍ ഫ്രാന്‍സില്‍ നിന്നും പറന്നുയര്‍ന്നു; അല്‍ ദാഫ്ര ഒഴിവാക്കി ഇന്ത്യയിലേക്ക്; അകമ്പടിയായി ഫ്രഞ്ച് വ്യോമസേനയുടെ മിഡ്-എയര്‍

ഇന്ത്യയിലേക്ക് തിരിച്ച യുദ്ധവിമാനങ്ങള്‍ക്കൊപ്പം ഫ്രഞ്ച് വ്യോമസേനയുടെ മിഡ്-എയര്‍ ഇന്ധനം നിറയ്‌ക്കുന്ന വിമാനവും അകമ്പടി നല്‍കുന്നുണ്ട്. ഫ്രാന്‍സില്‍ നിന്ന് പറന്നുയരുന്ന റഫാല്‍ ഇന്നു രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തില്‍ എത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 07:08 pm IST
in Defence

പാരീസ്: ഇന്ത്യയിലേക്കുള്ള രണ്ടാം ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും പറന്നുയര്‍ന്നു. വഴിയിലെ ആക്രമണ ഭീതി കണക്കിലെടുത്ത് വിമാനങ്ങള്‍ ഒരിടത്തും ഇറങ്ങാതെ നേരിട്ടാണ് ഇന്ത്യയിലേക്ക് എത്തുന്നത്. മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങളും ഫ്രാന്‍സില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് പറക്കാനാണ് തീരുമാനിച്ചതെന്ന് ഇരുസര്‍ക്കാരുകളും വ്യക്തമാക്കി.  

റാഫാലുകളുടെ ആദ്യ ബാച്ച് യുഎഇയിലെ അല്‍ ദാഫ്ര എയര്‍ബേസില്‍ ലാന്‍ഡ് ചെയ്തശേഷമായിരുന്നു വീണ്ടും ഇന്ത്യയിലേക്ക് പറന്നത്. ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള അല്‍ ദാഫ്ര എയര്‍ബേസില്‍ കഴിഞ്ഞ തവണ റഫാലുകള്‍ ലാന്റ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍  ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് മൂന്ന് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. മറ്റൊരു ടാര്‍ഗെറ്റിലേക്കാണ് മിസൈല്‍ ആക്രമണം നടത്തിയെങ്കിലും എയര്‍ബേസിന്റെ സമീപത്താണ് ഇത് പതിച്ചത്.  

ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് റഫാല്‍ വിമാനങ്ങള്‍ നേരിട്ട് പറക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലേക്ക് തിരിച്ച യുദ്ധവിമാനങ്ങള്‍ക്കൊപ്പം ഫ്രഞ്ച് വ്യോമസേനയുടെ മിഡ്-എയര്‍ ഇന്ധനം നിറയ്‌ക്കുന്ന വിമാനവും അകമ്പടി നല്‍കുന്നുണ്ട്. ഫ്രാന്‍സില്‍ നിന്ന് പറന്നുയരുന്ന റഫാല്‍ ഇന്നു രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തില്‍ എത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്.  

Tags: landവ്യോമസേനfrancerafale fighter jets
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Football

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.