Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആ  ശബ്ദം ഇവിടെയുണ്ട്……ഗാന്ധിഭവനില്‍ അന്തേവാസിയായി

എണ്‍പതുകളിലെ നായകന്‍ന്മാരുടെ നാവായിരുന്നു ആര്‍.ചന്ദ്രമോഹന്‍ എന്ന ഈ ഡബ്ബിംങ്ങ് ആര്‍ടിസ്റ്റ്. ഐ.വി ശശിയുടെ ആശിര്‍വാദം എന്ന സിനിമയില്‍ കമലാഹാസന് ശബ്ദം നല്‍കിയാണ് ചലച്ചിത്ര രംഗത്തേക്കുളള കാല്‍വെപ്പ്. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 03:05 pm IST
inEntertainment
ചന്ദ്രമോഹന്‍

ചന്ദ്രമോഹന്‍

പത്തനാപുരം; മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ നായകന്‍ന്മാര്‍ക്ക് ശബ്ദം നല്‍കിയ പിന്നണിയിലെ സൂപ്പര്‍ താരം ഇവിടെയുണ്ട്. ആലംബഹീനരുടെ അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസിയായി. 

എണ്‍പതുകളിലെ നായകന്‍ന്മാരുടെ നാവായിരുന്നു ആര്‍.ചന്ദ്രമോഹന്‍ എന്ന ഈ ഡബ്ബിംങ്ങ് ആര്‍ടിസ്റ്റ്. ഐ.വി. ശശിയുടെ ആശിര്‍വാദം എന്ന സിനിമയില്‍ കമലാഹാസന് ശബ്ദം നല്‍കിയാണ് ചലച്ചിത്ര രംഗത്തേക്കുളള കാല്‍വെപ്പ്. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, പൂച്ചക്കൊരു മൂക്കൂത്തി,അതിരാത്രം, എങ്ങനെ നീ മറക്കും തുടങ്ങി 178 സിനിമകളില്‍  ശങ്കറിന് വേണ്ടിമാത്രം ചന്ദ്രമോഹന്‍ ശബ്ദം നല്‍കി. കൂടാതെ സുരേഷ് ഗോപി,ശങ്കര്‍,റഹ്മാന്‍,രവീന്ദ്രന്‍,ഷാനവാസ്,രാജ്കുമാര്‍  തുടങ്ങിയവരുടെ നാവായും അദ്ധേഹം വെളളിത്തിരയില്‍ തിളങ്ങി.

ഇരുപതാംനൂറ്റാണ്ടിലും, ന്യൂ ഡല്‍ഹിയിലും  സുരേഷ് ഗോപിക്ക് ശബ്ദം നല്‍കിയപ്പോള്‍, പപ്പന്‍ പ്രിയ്യപ്പെട്ട പപ്പന്‍, ഗായത്രീ ദേവി എന്റെ അമ്മ തുടങ്ങിത ചലച്ചിത്രങ്ങളില്‍ റഹ്മാന്റെ ശബ്ദമായും ചന്ദ്രമോഹന്‍ മാറി.  മലയാളസിനിമയുടെ അണിയറ ചെന്നൈയായതിനാല്‍ തിരുവനന്തപുരത്ത്  നിന്നും അവിടേക്ക് താമസം മാറിയിരുന്നു. ഇതിനിടെയാണ് പ്രശ്സത ഡബ്ബിങ് ആര്‍ടിസ്റ്റ് അമ്പിളിയുമായി പ്രണയത്തിലായി വിവാഹിതനാകുന്നത്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്.  ആകാശവാണിയിലെ എക്കാലത്തേയും പ്രശസ്തയായ അനൗണ്‍സര്‍ ടി.പി രാധാമണിയുടേയും എഡിറ്ററായിരുന്ന പി.ഗംഗാധരന്‍ നായരുടേയും മകനാണ്. തിരുവന്തപുരത്തേക്ക് തിരിച്ചെത്തിയങ്കിലും മാതാവിന്‍റേയും ഭാര്യ അമ്പിളിയുടെയും  വിയോഗത്തോടെയാണ്  ഗാന്ധിഭവന്റെ തണലിലേക്ക് അദ്ധേഹം എത്തിയത്‌. 

പ്രിയ്യപ്പെട്ടവരുടെ വേര്‍പാട് ഒരുപാട്  തളര്‍ത്തിയിരുന്നു.  ഗാന്ധിഭവനില്‍ നിന്നു ലഭിക്കുന്ന സ്നേഹവും പിന്തുണയുയാണ് തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്ന് 

ചന്ദ്രമോഹന്‍ പറഞ്ഞു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് രോഗ ബാധിതനായി തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി ബുദ്ധിമുട്ടിയപ്പോള്‍ കരുതലായി മമ്മൂട്ടി എത്തിയതും അദ്ധേഹം ഓര്‍ക്കുന്നു. ഗാന്ധിഭവനിലെ സ്നേഹഗ്രാമം പഞ്ചായത്തിന്റെ പ്രസിഡന്‍റ് കൂടിയാണ് ചന്ദ്രമോഹന്‍. അമ്പിളിയുടെ മാതാവും ഡബ്ബിങ് ആര്‍ടിസ്റ്റുമായ പാലാ തങ്കവും കഴിഞ്ഞ ഏഴുവര്‍ഷമായി ഗാന്ധിഭവന്റെ സംരക്ഷണിലാണ്.  

Tags: moviecinema
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Mollywood

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)
India

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

Entertainment

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.