Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കമറുദ്ദീനും കൂട്ടരും നടത്തിയത് ആസൂത്രിത പണാപഹരണം: അഡ്വ.കെ.ശ്രീകാന്ത്

പണം തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടു കൂടിയാണ് ഒരേ സ്വഭാവമുളള വ്യാപാരത്തിന് ഏഴോളം പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ രൂപീകരിച്ചത്. സ്വാഭാവികമായ കച്ചവടത്തിനിടെ വന്നുപോയ നഷ്ടമാണ് പ്രതിസന്ധിക്ക് കാരണമെന്ന കമറുദ്ദീന്റെയും കൂട്ടരുടേയും വിശദീകരണം വിശ്വസിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 11:00 am IST
in Kasargod
ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠറൈയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസ സത്യാഗ്രഹം ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠറൈയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസ സത്യാഗ്രഹം ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേശ്വരം: മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനും കൂട്ടരും നടത്തിയത് ആസൂത്രിത സാമ്പത്തിക തട്ടിപ്പാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത് ആരോപിച്ചു. കമറുദ്ദീനെ അറസ്റ്റ് ചെയ്യുക, എം.എല്‍. എ സ്ഥാനം രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികഠ റൈയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുനന്നു അദ്ദേഹം. 

പണം തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടു കൂടിയാണ് ഒരേ സ്വഭാവമുളള വ്യാപാരത്തിന് ഏഴോളം പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ രൂപീകരിച്ചത്. സ്വാഭാവികമായ കച്ചവടത്തിനിടെ വന്നുപോയ നഷ്ടമാണ് പ്രതിസന്ധിക്ക് കാരണമെന്ന കമറുദ്ദീന്റെയും കൂട്ടരുടേയും വിശദീകരണം വിശ്വസിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

പണം തിരിച്ചു കൊടുക്കാമെന്ന കമറുദ്ദീന്റെ വാഗ്ദാനം പൊള്ളയാണ്. വ്യാപാര ഇടപാട് സുതാര്യാമാണെങ്കില്‍, സ്വര്‍ണ്ണ കച്ചവടത്തിന് ആരില്‍ നിന്നെല്ലാം പണം സംഹരിച്ചെന്നും ആരൊക്കെയാണ് നിക്ഷേപകരെന്നും ആര്‍ക്കൊക്കെ എത്ര പണം തിരിച്ചു നല്‍കാനുണ്ട് തുടങ്ങിയ വിശദാംശങ്ങള്‍ പരസ്യമായി പറയാന്‍ എംഎല്‍എ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു. കമറുദ്ദീന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തിന്റെ വിവരങ്ങളും ബാധ്യതകളെ കുറിച്ച് പരസ്യപ്പെടുത്താന്‍ തയ്യാറാകണം. അനധികൃത പണ സമാഹരണവും പണാപഹരണവും നടന്നിട്ടുള്ളതായി ബിജെപി കുറ്റപ്പെടുത്തി. കമറുദ്ദീന്റെ സ്ഥാപനങ്ങളുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടന്നും ശ്രീകാന്ത് ആരോപിച്ചു.

കോടികള്‍ തട്ടിയെടുത്ത കമറുദ്ദീനെ ന്യായീകരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. മുസ്ലീം ലീഗിന്റെ സക്കാത്ത് വാങ്ങി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം മന്ദഗതിയിലാണ് പ്രതിഷേധം ശക്തമാകുമ്പോള്‍ അന്വേഷണമെന്ന ചെപ്പടി വിദ്യകാണിച്ച് കമറുദ്ദീന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോമാലി സഖ്യം കമറുദ്ദീന് രക്ഷാകവചം ഒരുക്കിയിരിക്കുകയാണെന്നും അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും ശ്രീകാന്ത് പറഞ്ഞു.

ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പത്മനാഭ കടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാര്‍ ഷെട്ടി, മേഖല വൈസ് പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ടാരി, എസ്‌സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ കയ്യാര്‍, ഒബിസി മോര്‍ച്ച സംസ്ഥാന ട്രഷറര്‍ അഡ്വ നവീന്‍രാജ്, ബിജെപി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ചന്ദ്രകാന്ത് ഷെട്ടി, ഒബിസി മോര്‍ച്ച മണ്ഡം പ്രസിഡന്റ് ചന്ദ്രഹാസ പൂജാരി, ബിജെപി ജില്ലാ കമ്മറ്റി അംഗം യാദവ ബഡാജെ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ബാബു മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി സന്തോഷ് ദൈഗോളി, തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ആദര്‍ശ് ബി.എം സ്വാഗതം പറഞ്ഞു.

Tags: kasargodAdvocatebjpMuslim Leagueയുഡിഎഫ്എംഎല്എM.C Kamarudeen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.