Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

രാജു എം.byരാജു എം.
Sep 16, 2026, 01:40 pm IST
inKerala, Idukki

നെടുങ്കണ്ടം: രാമക്കല്‍മേട് മേഖലയിലെ കാറ്റാടി, സൗരോര്‍ജ പദ്ധതികളില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായി വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കുന്നതിനായി പുഷ്പക്കണ്ടത്ത് പുതിയ വൈദ്യുതി സബ്സ്റ്റേഷന്‍ ഒരുങ്ങുന്നു. വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി. സബ്സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി പുഷ്പക്കണ്ടത്ത് അനെര്‍ട്ടിന്റെ 4.40 ഏക്കര്‍ ഭൂമി വൈദ്യുതി ബോര്‍ഡിന് കൈമാറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

രാമക്കല്‍മേട് മേഖലയിലെ കാറ്റാടിപ്പാടങ്ങളില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പുഷ്പക്കണ്ടത്ത് എത്തിച്ച് അവിടെനിന്ന് നെടുങ്കണ്ടം സബ്സ്റ്റേഷനിലേക്ക് കൈമാറുകയാണ് ലക്ഷ്യം. ഇതിനായി 33/110 കെ.വി. ശേഷിയുള്ള വൈദ്യുതി സബ്സ്റ്റേഷനാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ രാമക്കല്‍മേട് മേഖലയില്‍ 19 കാറ്റാടി യന്ത്രങ്ങളിലായി 14.25 മെഗാവാട്ട് വൈദ്യുതി ഉല്‍പാദന ശേഷിയുണ്ട്. കാറ്റിന്റെ ലഭ്യത അനുസരിച്ച് ഉല്‍പാദനത്തില്‍ വ്യത്യാസമുണ്ടാകും.

ശരാശരി പ്രതിദിനം ഏകദേശം 1.5 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതായാണ് കണക്ക്. എന്നാല്‍ നിലവിലെ വൈദ്യുതി പ്രസരണ സംവിധാനത്തിന്റെ ശേഷിക്കുറവ് മൂലം കാറ്റാടികളില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. പുതിയ സബ്സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രശ്‌നത്തിന് വലിയൊരളവില്‍ പരിഹാരമാകും.

കൂടുതല്‍ കാറ്റാടികള്‍ക്കും സൗരോര്‍ജ പദ്ധതികള്‍ക്കും സാധ്യത
നിലവില്‍ കാറ്റാടികളില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നി ല്ല. ഈ അവസ്ഥ മാറുന്നതോടെ രാമക്കല്‍മേട് മേഖലയില്‍ കൂടുതല്‍ കാറ്റാടി പദ്ധതികള്‍ക്ക് സാധ്യതയേറും. ഭാവിയില്‍ സൗരോര്‍ജ പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അവയില്‍നിന്നുള്ള വൈദ്യുതിയും പുഷ്പക്കണ്ടം സബ്സ്റ്റേഷന്‍ വഴി വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കാനാകും. രാമക്കല്‍മേട് മേഖലയിലെ പുനരുപയോഗ ഊര്‍ജ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിനുള്ള നിര്‍ണായക ചുവടുവയ്‌പായാണ് പുഷ്പക്കണ്ടം സബ്സ്റ്റേഷന്‍ പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

4.40 ഏക്കര്‍ ഭൂമി; നെടുങ്കണ്ടത്തേക്ക് പുതിയ വൈദ്യുതി ലൈന്‍
പുഷ്പക്കണ്ടം സബ്സ്റ്റേഷനില്‍നിന്ന് നെടുങ്കണ്ടം സബ്സ്റ്റേഷനിലേക്ക് 110 കെ.വി. വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇതുവഴി രാമക്കല്‍മേട് മേഖലയിലെ കാറ്റാടി വൈദ്യുതി കൂടുതല്‍ കാര്യക്ഷമമായി വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കാനാകും. സബ്സ്റ്റേഷനില്‍ 60 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി മാറ്റിയെടു ക്കല്‍ സംവിധാനവും സ്ഥാപിക്കും. കാറ്റാടി, സൗരോര്‍ജ പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ശേഖരിച്ച് വൈദ്യുതി ശൃംഖലയിലേക്ക് കൈമാറുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുക

ജി.കെ. രാജശേഖരന്‍

Tags: idukkiSolarPushpakandamwind electricity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.