Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാനിലെ ക്ഷേത്രവും ഹിന്ദുക്കളുടെ വീടുകളും തകര്‍ത്തു; അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിന്റെ പ്രതികാരം; ഇന്ത്യയോട് അഭയം അഭ്യര്‍ത്ഥിച്ച് ഹൈന്ദവര്‍

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മറയാക്കിയാണ് ക്ഷേത്രം തകര്‍ത്തത്. കറാച്ചിയിലെ ല്യാരിയിലുള്ള ഹനുമന്‍ ക്ഷേത്രവും ഇതിനു സമീപത്തുള്ള 20 ഓളം ഹിന്ദു കുടുംബങ്ങളുടെ വീടുകളുമാണ് പൂര്‍ണമായും തകര്‍ത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2020, 03:06 pm IST
inWorld

കറാച്ചി: വര്‍ഷങ്ങള്‍ പഴക്കമുള്ള പാകിസ്ഥാനിലെ പുരാതന ഹനുമാന്‍ ക്ഷേത്രവും ഹിന്ദുക്കളുടെ വീടുകളും മതതീവ്രവാദികള്‍ അടിച്ചു തകര്‍ത്തു. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മറയാക്കിയാണ് ക്ഷേത്രം തകര്‍ത്തത്. കറാച്ചിയിലെ ല്യാരിയിലുള്ള ഹനുമന്‍ ക്ഷേത്രവും ഇതിനു സമീപത്തുള്ള 20 ഓളം ഹിന്ദു കുടുംബങ്ങളുടെ വീടുകളുമാണ് പൂര്‍ണമായും തകര്‍ത്തിരിക്കുന്നത്.  

സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഹിന്ദുക്കള്‍ ഉയര്‍ത്തുന്നത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. മതതീവ്രവാദികളുടെ അക്രമണം തുടരുന്ന സാഹചര്യത്തിന് ഇന്ത്യ തങ്ങള്‍ക്ക് അഭയം നല്‍കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  

പ്രതിഷേധം അന്താരാഷ്‌ട്ര ശ്രദ്ധയില്‍പ്പെടുമെന്ന് ആയപ്പോള്‍ പോലീസ് സംഭവസ്ഥലത്തെത്തി പ്രദേശം സീല്‍ ചെയ്തിട്ടുണ്ട്. ഒരു ബില്‍ഡര്‍ ക്ഷേത്രത്തിന് സമീപമുള്ള  സ്ഥലം വാങ്ങിയിരുന്നു.  ഇവിടെ പാര്‍പ്പിട സമുച്ചയം പണിയാന്‍ വേണ്ടിയാണ് മതതീവ്രവാദികളെ ഇളക്കിവിട്ട് ക്ഷേത്രം തകര്‍ത്തത്. അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിന്റെ പ്രതികാരമായിട്ടാണ് നീചമായ ഈ നടപടി ഉണ്ടായതെന്ന് ആക്രമണത്തിന് ഇരയായവര്‍ പറഞ്ഞു.  

ലോക്ക്ഡൗണായതിനാല്‍ ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ക്ഷേത്രം തകര്‍ത്തതെന്ന് പ്രദേശവാസിയായ ഹര്‍ഷ് ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. ക്ഷേത്രം തിരികെ നിര്‍മിച്ച് നല്‍കണമെന്നും വീടുകള്‍ തകര്‍ത്ത ഹിന്ദുക്കള്‍ക്ക് പുതിയ വീടുകള്‍ നിര്‍മിച്ച് നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. 2012 ഡിസംബര്‍ മൂന്നിന് ഇതിനടുത്തുള്ള നൂറുവര്‍ഷം പഴക്കമുള്ള ഒരു ഹനുമാന്‍ ക്ഷേത്രവും ഇങ്ങനെ തകര്‍ത്തിരുന്നു.  

Tags: indiahindupakistanക്ഷേത്രംnrcCAA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.