Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘പലസ്തീന്‍ രാഷ്‌ട്രം ഉണ്ടാകണം; ഗാസയിലെ മുസ്ലീങ്ങളെ കൊല്ലുന്നു’; പാക്കിസ്ഥാന്റെ മുഖ്യശത്രു ഇനി ഇന്ത്യയല്ല, പോരാട്ടം ഇസ്രായേലിനെതിരെയെന്ന് ഇമ്രാന്‍ ഖാന്

പലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു പലസ്തീന്‍ രാഷ്‌ട്രം ഉണ്ടാകുന്നതുവരെ ഇസ്രയേലിനെ അംഗീകരിക്കില്ല. മറ്റുരാജ്യങ്ങള്‍ എന്തുചെയ്യുന്നു എന്ന് നോക്കിയല്ല പാലസ്തീന്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ നിലപാട് സ്വീകരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 05:53 pm IST
inWorld

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ മുഖ്യശത്രു ഇന്ത്യയല്ലെന്നും വിഘടനവാദികളായ മുസ്ലീങ്ങളെ കൊന്നാടുക്കുന്ന ഇസ്രായേലാണെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കുന്നില്ല. ഇസ്ലാമാബാദിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു നടപടിയും ഉണ്ടാകില്ല. യുഎഇ അംഗീകരിക്കുന്നതിനെക്കുറിച്ച് പാക്കിസ്ഥാന് മറുപടിയില്ല. മുസ്ലീം രാജ്യങ്ങള്‍ക്കെതിരായാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നത്. ഗാസയിലെ മുസ്ലീങ്ങളെ കൊന്നൊടുക്കുയാണെന്നും അദേഹം ആരോപിച്ചു.  

പലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു പലസ്തീന്‍ രാഷ്‌ട്രം ഉണ്ടാകുന്നതുവരെ ഇസ്രയേലിനെ അംഗീകരിക്കില്ല.  മറ്റുരാജ്യങ്ങള്‍ എന്തുചെയ്യുന്നു എന്ന് നോക്കിയല്ല പാലസ്തീന്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ നിലപാട് സ്വീകരിക്കുന്നത്.  പലസ്തീനികള്‍ക്ക് അവരുടെ എല്ലാ അവകാശങ്ങളും നല്‍കണം.  ഒത്തുതീര്‍പ്പ് ഇല്ലാത്തിടത്തോളം കാലം പാകിസ്താന് ഇസ്രയേലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് 1948ല്‍ മുഹമ്മദ് അലി ജിന്ന പറഞ്ഞിരുന്നുവെന്നും ഇമ്രാഖാന്‍ പറഞ്ഞു.  

കാശ്മീര്‍ വിഷയത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍ വരെ ഇന്ത്യക്കൊപ്പം നിന്നതോടെ പാക്കിസ്ഥാന്‍ പ്രതിസന്ധിയില്‍ ആയിരുന്നു. ഇതു മറികടക്കാനാണ് പാലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലിനെതിരെ ഇമ്രാന്‍ഖാന്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.  

കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്നും അല്ലെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒഐസി പിളര്‍ക്കുമെന്ന് പാക്കിസ്ഥാന്‍ ഭീഷണിമുഴക്കിയിരുന്നു. സൗദി നേതൃത്വം നല്‍കുന്ന സംഘടനക്കെതിരെ പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി നടത്തിയ ഭീഷണി ഗള്‍ഫ് രാജ്യങ്ങളെ പ്രകോപിച്ചിരുന്നു.  

ഭീഷണിയെ തുടര്‍ന്ന് പാകിസ്താനുള്ള വായ്‌പയും എണ്ണ വിതരണവും സൗദി അവസാനിപ്പിച്ചു. തുടര്‍ന്ന് പാക്കിസ്ഥാന്‍ വിവിധ തലങ്ങളിലൂടെ അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും നിലപാടില്‍ നിന്ന് അണുവിട പിന്നോട്ട് പോകില്ലെന്ന നിലപാടാണ് സൗദി സ്വീകരിച്ചിരിക്കുന്നത്.  

Tags: ഐഎസ്indiaഇസ്രായേല്‍imrankhanബെഞ്ചമിന്‍ നെതന്യാഹു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.