Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഇന്ത്യ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് മോദി പ്രധാനമന്ത്രിയായത്; അദ്ദേഹം വ്യക്തിയല്ല പ്രസ്ഥാനമാണെന്ന് നടന്‍ കൃഷ്ണകുമാര്‍

സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഒരു പാഡിന് ഒരുരൂപ നിരക്കില്‍ പത്ത് പാഡ് പത്ത് രൂപയ്‌ക്ക് ലഭ്യമാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ചെറിയ കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധാലുവാണ് അദ്ദേഹമെന്നും കൃഷ്ണകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 04:56 pm IST
in Mollywood

തിരുവനന്തപുരം : ഇന്ത്യ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. അദ്ദേഹം ഒരു വ്യക്തിയല്ല പ്രസ്ഥാനമാണെന്ന് നടന്‍ കൃഷ്ണകുമാര്‍. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണനുമൊത്ത് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ഒറ്റവാക്കില്‍ പറയാന്‍ പറ്റില്ല. അദ്ദേഹം എന്നാല്‍ ഒരു വ്യക്തിയല്ല. പ്രസ്ഥാനമാണ്. എവിടെയോ ഇന്ത്യ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് 2014ല്‍ അദ്ദേഹം നേതൃത്വത്തിലേക്ക് എത്തുന്നത്.

 സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഒരു പാഡിന് ഒരുരൂപ നിരക്കില്‍ പത്ത് പാഡ് പത്ത് രൂപയ്‌ക്ക് ലഭ്യമാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ചെറിയ കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധാലുവാണ് അദ്ദേഹമെന്നും കൃഷ്ണകുമാര്‍ അറിയിച്ചു.  

ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്നയാളാണ് താനെന്നും, അഞ്ച് സ്ത്രീകള്‍ക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. അവര്‍ക്കിടയില്‍ അതിന്റെ പ്രാധാന്യം എനിക്കറിയാം. ഇതേ ആര്‍ത്തവത്തെ മോശമാക്കി ചിത്രീകരിച്ചാണ് കേരളത്തില്‍ അടുത്തിടെ ഒരു സംഭവവും അരങ്ങേറിയിരുന്നു.

ഒരുപാട് സ്ത്രീകള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രശ്‌നത്തിനാണ് പ്രധാനമന്ത്രി പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രിയോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.

കൂടാതെ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് നമുക്കെല്ലാം അഭിമാനപൂര്‍വ്വം പറയാം. ഇതിലേക്കെല്ലാം വഴിവെച്ചത് രാജ്യത്ത് മോദിയുടെ നേതൃത്വത്തില്‍ അസാധാരണമായ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് കൊണ്ട് മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

അതിനിടെ മകളും നടിയുമായ അഹാനയുടെ എഫ്ബി പോസ്റ്റിനെ കുറിച്ചും കൃഷ്ണകുമാര്‍ അറിയിച്ചു. അവര്‍ ചെയ്തത് തെറ്റാണെന്ന് താന്‍ പറയില്ല. ശരിയാണ് അവര്‍ ചെയ്തത്. എന്നാല്‍ കേരളത്തില്‍ ജീവിക്കുമ്പോള്‍ പൊതു സമൂഹത്തിനു മുന്നില്‍ മതത്തേയും രാഷ്‌ട്രീയത്തേയും കുറിച്ച് എഴുതാന്‍ സാധിക്കില്ല. ഇത് ആരേയും ഭയന്നിട്ടല്ല. കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ്. സിനിമയില്‍ തുടരാനാണ് താത്പ്പര്യമെങ്കില്‍ ഇതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കണം. അല്ലെങ്കില്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് പറയാനുള്ളത് തുറന്ന് പറയണം.  

സോഷ്യല്‍ മീഡിയ പോസ്റ്റിനു ശേഷം അഹാനയ്‌ക്കെതിരെ മാത്രമല്ല, തന്റെ മറ്റ് മക്കള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കാലം മാറിയെന്നത് ഈ വിഭാഗത്തിന് മനസ്സിലായിട്ടില്ല. വിഷയത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഫോണ്‍ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ചെറിയൊരു ഫോണ്‍കോള്‍ ആണെങ്കിലും അത് ധൈര്യം തന്നെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: modiactorkrishnakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

World

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

India

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

India

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

പുതിയ വാര്‍ത്തകള്‍

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.