Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ് പ്രസിഡന്റായാല്‍ എല്ലാ പ്രശ്‌നങ്ങളിലും ഇന്ത്യയ്‌ക്കൊപ്പം; ചൈനയ്‌ക്കും പാക്കിസ്ഥാനും മുന്നറിയിപ്പ് നല്‍കി ജോ ബൈഡന്‍

നവംബര്‍ മൂന്നിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബൈഡന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 11:52 am IST
inWorld

വാഷിങ്ടണ്‍: ഇന്ത്യയുമായി മോശം ബന്ധത്തിലുള്ള ചൈനയ്‌ക്കും പാക്കിസ്ഥാനും കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അതിര്‍ത്തിയിലേത് ഉള്‍പ്പെടെ ഏതു പ്രശ്‌നത്തിലും ഇന്ത്യയ്‌ക്കൊപ്പമായിരിക്കും താനെന്നും ബൈഡന്‍ വ്യക്തമാക്കി. നവംബര്‍ മൂന്നിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബൈഡന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.

എച്ച്1ബി വീസ സംബന്ധിച്ച നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയേക്കുമെന്ന തരത്തിലുള്ള ചില നിര്‍ദേശങ്ങളും ബൈഡന്‍ മുന്നോട്ടു വച്ചു. ദശാബ്ദങ്ങളായി രാജ്യത്തിന്റെ കരുത്തിനും ഇന്ത്യയെയും യുഎസിനെയും ഒരുമിച്ചു നിര്‍ത്തുന്നതിനും എച്ച്1ബി വീസ പോലുള്ള സംവിധാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. യുഎസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ള ജീവനക്കാരെ ചില പ്രത്യേക മേഖലകളിലെ വിദഗ്ധ സേവനത്തിനായി ലഭ്യമാക്കുന്നതിനു സഹായിക്കുന്ന നോണ്‍ഇമിഗ്രന്റ് വീസയാണ് എച്ച്1ബി. ട്രംപ് ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.  

15 വര്‍ഷം മുന്‍പ് ഇന്ത്യയുമായുള്ള നിര്‍ണായക ആണവകരാര്‍ ഒപ്പിടുന്നതില്‍ താനും പ്രദാനപങ്ക് വഹിച്ചിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായാല്‍ ലോകത്ത് സമാധാനം പുലരുമെന്ന് ഉറപ്പാണ്. ചരിത്രത്തിലാദ്യമായി ഏറ്റവുമധികം ഇന്തോ-അമേരിക്കക്കാര്‍ ഭരണസംവിധാനത്തിനൊപ്പമുണ്ടായിരുന്നത് ഒബാമയുടെ ഭരണകാലത്താണ്. ഇത്തവണയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇന്തോ-അമേരിക്കക്കാരിയായ കമല ഹാരിസ് വരുമെന്നത് ഉറപ്പാണ്. വംശീയാതിക്രമങ്ങളുടെ ഇക്കാലത്ത് എല്ലാ വിഭാഗക്കാര്‍ക്കും മതത്തില്‍പ്പെട്ടവര്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള ഇടമാണ് യുഎസ് എന്ന് ലോകത്തെ ധരിപ്പിക്കാന്‍ ഇന്ത്യക്കാരുടെ സാന്നിധ്യം വലിയ സഹായമാണു ചെയ്യുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി.

Tags: indiapakistanusa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

പുതിയ വാര്‍ത്തകള്‍

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.