Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരു കലാപം : ആക്രമികള്‍ വീടുകള്‍ കൊള്ളയടിച്ചു, വാഹനങ്ങള്‍ തീയിട്ടു; അരക്കോടിയുടെ നാശനഷ്ടമുണ്ടായതായി എഫ്‌ഐആര്‍

ആക്രമണങ്ങള്‍ക്കിടെ വീട്ടില്‍ അതിക്രമിച്ച് കയറിയ കലാപകാരികള്‍ വീട്ടില്‍ സൂക്ഷിച്ച് 20 ലക്ഷം രൂപയുടെ ആഭരണങ്ങളും, വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കൊള്ളയടിച്ചതായും ശ്രീനിവാസ മൂര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 09:51 am IST
in India

ബെംഗളൂരു : കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു പ്രവാചകനെതിരെ ഫേസ്്ബുക്കില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ച ബെംഗളൂരുവില്‍ അരങ്ങേറിയ കലാപത്തിനിടെ അക്രമികള്‍ വീടുകള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്. എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

ആക്രമണങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് കൂടാതെ ആക്രമണം ആസൂത്രിതമാണെന്നും കണ്ടെത്തിയിരുന്നു. കലാപത്തില്‍ ഏകദേശം 50 ലക്ഷം രൂപയുടെ വസ്തുവകകള്‍ കലാപകാരികള്‍ നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകള്‍ നശിപ്പിച്ചതിന് പുറമേ കലാപകാരികള്‍ വീട് കൊള്ളയടിച്ചതായും എഫ്ഐആറില്‍ പറയുന്നുണ്ട്. ആക്രമണങ്ങള്‍ക്കിടെ വീട്ടില്‍ അതിക്രമിച്ച് കയറിയ കലാപകാരികള്‍ വീട്ടില്‍ സൂക്ഷിച്ച് 20 ലക്ഷം രൂപയുടെ ആഭരണങ്ങളും, വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കൊള്ളയടിച്ചതായും ശ്രീനിവാസ മൂര്‍ത്തി വ്യക്തമാക്കി.

ശ്രീനിവാസ മൂര്‍ത്തി കുടുംബവുമൊത്ത് അമ്പലത്തിലേക്ക് പോകുന്നതിനിടെയാണ് അക്രമം ഉണ്ടാകുന്നത്. പ്രകോപിതരായ അക്രമികള്‍ വീടിന് പുറത്തെ വാഹനങ്ങള്‍ കത്തിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇതിന് പുറമേ വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങളും കലാപകാരികള്‍ കൊള്ളയടിച്ചു. കലാപകാരികളുടെ ആക്രമണത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നതായും ശ്രീനിവാസ മൂര്‍ത്തി അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.  

Tags: congressriotsdpiബെംഗളൂരു കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.