Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം, യോഗം വിളിക്കില്ല; ഒഐസി പിളര്‍ക്കുമെന്ന ഭീഷണിയും വേണ്ട’; പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി സൗദി അറേബ്യ

കശ്മീര്‍ വിഷയത്തില്‍ പിന്തുണ അറിയിക്കാന്‍ അടിയന്തിര യോഗംവിളിച്ചു ചേര്‍ക്കാന്‍ പാകിസ്താന്‍ ഒഐസിക്കു മേല്‍ കുറച്ചു നാളായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. എന്നാല്‍, ഇന്ത്യയ്‌ക്ക് അനുകൂലമായ നിലപാടാണ് സൗദി സ്വീകരിച്ചത്. ഒഐസിയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന ഇസ്ലാമബാദിന്റെ ആവശ്യം റിയാദ് പൂര്‍ണമായും നിരാകരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 10:37 pm IST
inWorld

റിയാദ്: കാശ്മീര്‍ വിഷയത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ (ഒഐസി) ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച പാക്കിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് കടന്ന് സൗദി അറേബ്യ. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നായിരുന്നു സൗദിയുടെ നിലപാട്. എന്നാല്‍, ഇത് അംഗീകരിക്കാതെ പാക്കിസ്ഥാന്‍ ഒഐസിയെ പിളര്‍ത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു.  

പാക് വിദേശകാര്യമന്ത്രി ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പാകിസ്താനുള്ള വായ്‌പയും എണ്ണ വിതരണവും സൗദി അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍ വിവിധ തലങ്ങളിലൂടെ അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും നിലപാടില്‍ നിന്ന് അണുവിട പിന്നോട്ട് പോകില്ലെന്ന നിലപാടണ് സൗദി സ്വീകരിച്ചിരിക്കുന്നത്. റിയാദിന് ആധിപത്യമുള്ള ഒഐസി പിളര്‍ക്കുമെന്ന ഭീഷണി തങ്ങളുടെ ആഭ്യന്തരവിഷയത്തിലുള്ള കൈകടത്തലായിട്ടാണ് സൗദി കരുതുന്നത്. മുസ്ലീം രാജ്യങ്ങള്‍ ആര്‍ക്കും കീഴ്‌പ്പെട്ടല്ല കഴിയുന്നതെന്ന സന്ദേശം നല്‍കാനാണ് വായ്‌പയും എണ്ണവിതരണവും സൗദി പൊടുന്നനെ നിര്‍ത്തിയത്.  

സൗദിയുടെ അടിയന്തരനീക്കത്തില്‍ പാക്കിസ്ഥാന്‍ തകര്‍ന്നിരിക്കുകയാണ്.  കശ്മീര്‍ വിഷയത്തില്‍ പിന്തുണ അറിയിക്കാന്‍ അടിയന്തിര യോഗംവിളിച്ചു ചേര്‍ക്കാന്‍ പാകിസ്താന്‍ ഒഐസിക്കു മേല്‍ കുറച്ചു നാളായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. എന്നാല്‍, ഇന്ത്യയ്‌ക്ക് അനുകൂലമായ നിലപാടാണ് സൗദി സ്വീകരിച്ചത്.  ഒഐസിയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന ഇസ്ലാമബാദിന്റെ ആവശ്യം റിയാദ് പൂര്‍ണമായും നിരാകരിച്ചിരുന്നു.  

ഒഐസി വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കണം, അല്ലാത്ത പക്ഷം കശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ബന്ധിതനാകുമെന്നും കഴിഞ്ഞയാഴ്ച ഒരു പാക് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഭീഷണി മുഴക്കിയിരുന്നു.ഈ അഭിമുഖം പുറത്തുവന്നതിന് പിന്നാലെയാണ് ഒരു ബില്യണ്‍ ഡോളറിന്റെ വായ്‌പ തിരിച്ചടക്കാന്‍ സൗദി  പാകിസ്താനോട് ആവശ്യപ്പെട്ടത്.  

2018 നവംബറില്‍ സൗദി അറേബ്യ പ്രഖ്യാപിച്ച 6.2 ബില്യണ്‍ ഡോളര്‍ പാക്കേജിന്റെ ഭാഗമായിരുന്നു വായ്‌പ. ഇതില്‍ തന്നെ മൂന്ന് ബില്യണ്‍ ഡോളര്‍ വായ്‌പയും 3.2 ബില്യണ്‍ ഡോളറിന്റെ എണ്ണയുമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ ആയിരുന്നു ഈ കരാറുകളില്‍ ഒപ്പുവെച്ചത്.

സൗദിയുടെ പെട്ടന്നുള്ള നീക്കം തണുപ്പിക്കാന്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ അഹമ്മദ് ബജ്വ അടുത്തയാഴ്ച സൗദി സന്ദര്‍ശിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. എന്നാല്‍, ഈ സന്ദര്‍ശന വാര്‍ത്തെയെക്കുറിച്ചും പ്രതികരിക്കാന്‍ സൗദി തയാറായിട്ടില്ല. ഇന്ത്യയുമായി കൂടുതല്‍ കരാറുകള്‍ ഉണ്ടാക്കാന്‍ സൗദി ഇതിനിടെ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയം വഴിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയുമാണ്. തീവ്രവാദ രാഷ്‌ട്രമായ പാക്കിസ്ഥാനെ പൂര്‍ണമായി ഉപേക്ഷിച്ച് ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് സൗദി ശ്രമിക്കുന്നത്.

Tags: modi governmentSaudi Arabianarendramodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

Article

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.