Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വണ്ടിപ്പെരിയാര്‍ ടാക്‌സി സ്റ്റാന്റിലേക്ക് മണ്ണിടിഞ്ഞുവീണു

വന്‍ അപകടമൊഴുവായത് ഭാഗ്യം കൊണ്ട്. കൊല്ലം-തേനി ദേശീയപാതയില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2020, 10:36 am IST
inIdukki
വണ്ടിപ്പെരിയാര്‍ ടൗണില്‍ ഇന്നലെ വൈകിട്ടുണ്ടായ വന്‍ മണ്ണിടിച്ചില്‍

വണ്ടിപ്പെരിയാര്‍ ടൗണില്‍ ഇന്നലെ വൈകിട്ടുണ്ടായ വന്‍ മണ്ണിടിച്ചില്‍

പീരുമേട്: വണ്ടിപ്പെരിയാര്‍ ടൗണില്‍ ടാക്‌സി സ്റ്റാന്റിന് മുകളിലേക്ക് കൂറ്റന്‍ മണ്‍തിട്ട ഇടിഞ്ഞുവീണു.  വന്‍ അപകടമൊഴുവായത് ഭാഗ്യം കൊണ്ട്. കൊല്ലം-തേനി ദേശീയപാതയില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ശൗചാലം നിര്‍മ്മിക്കാനായി രണ്ട് നില കെട്ടിടത്തോട് ചേര്‍ന്ന് മണ്ണെടുത്ത ഭാഗമാണ് ഇടിഞ്ഞത്.  

ദേശീയപാതയുടെ എതിര്‍വശത്ത് വരെ മണ്ണെത്തി. ശൗചാലയം നിര്‍മ്മിക്കുന്നതിന് വേണ്ടി ഈ സ്ഥലത്ത് സ്വകാര്യ തോട്ടത്തിന്റെ ഉടമസ്ഥതിയിലുള്ള ആറ് സെന്റ് സ്ഥലം പഞ്ചായത്തിന് വിട്ട് നല്‍കിയിരുന്നു. ഇവിടെ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കാതെ കുത്തനെ മണ്ണെടുത്തതാണ് അപകടത്തിന് കാരണമായത്.  

ഇന്നലെ ചന്ത ദിവസമായിരിന്നിട്ടും മഴയായതിനാല്‍ ളുകള്‍ കുറവായതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ടാക്‌സി സ്റ്റാന്റ് ആയതിനാല്‍ ഇവിടെ സാധാരണായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുള്ളതാണ്. ഇന്നലെ തിരക്ക് കുറവായതിനാല്‍ കുറച്ച് വാഹനങ്ങള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മൂന്ന് ജെസിബികള്‍ എത്തിച്ച് ഒരു മണിക്കൂറോളം എടുത്താണ് ഗതാഗതം പുനസ്ഥാപിച്ചത്. പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.  

ഓണ്‍ലൈന്‍ പഠനം മുടങ്ങി

കട്ടപ്പന: തോപ്രാംകുടി മേഖലയില്‍ വൈദ്യുതിയും, ബിഎസ്എന്‍എല്‍ ടവറും പണിമുടക്കിയതോടെ  പ്രദേശവാസികള്‍ ദുരിതത്തിലായി. അഞ്ചു ദിവസത്തോളമായി രണ്ടും പ്രദേശത്ത് തകരാറിലാണ്.  

ഇതോടെ ഇരുട്ടിലാണ് തോപ്രാംകുടി മേഖല. ശക്തമായ മഴയില്‍ മരങ്ങള്‍ ഒടിഞ്ഞു വീണും മണ്ണിടിഞ്ഞുമാണ് വൈദ്യുതി തടസം നേരിട്ടിരിക്കുന്നത്. വൈദ്യുുതി എത്തിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കെഎസഇബി ജീവനക്കാര്‍.  

വൈദുതി ഇല്ലാതായതോടെ വെള്ളമില്ലാത്തതിനാല്‍ തോപ്രാംകുടി ടൗണിലെ ഹോട്ടലുകള്‍ അടച്ചിടുന്ന അവസ്ഥയിലാണ്. കൊറോണക്കാലത്ത് ഇത് ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടൊപ്പം ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് തകരാറുകള്‍ സംഭവിച്ചത് പ്രതിസന്ധി  രൂക്ഷമാക്കി. വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം ഇതോടെ നിലച്ചു. അടിയന്തരമായി ഈ സേവങ്ങളെല്ലാം ലഭ്യമാക്കാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി  തോപ്രാംകുടി യൂണിറ്റ പ്രസിഡന്റ് സജി ഇലവുങ്കല്‍ ആവശ്യപ്പെട്ടു.

വിടിന് മുകളിലേക്ക് മണ്ണിടിഞ്ഞു

മുട്ടം: തുടങ്ങാനാട് കോച്ചേരിയില്‍ ചിറക്കല്‍ രജിത ഷിബുവിന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. പഞ്ചായത്തില്‍ നിന്ന് ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച 4 ലക്ഷം ഉപയോഗിച്ച് നിര്‍മ്മിച്ച വീടാണിത്. പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ് മണ്ണിടിഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

Entertainment

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.