Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരളത്തിലും ജമ്മു കശ്മീരിലും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് തുര്‍ക്കിയില്‍ നിന്ന്; ഭീകരന്‍ സക്കീര്‍ നായിക്കിന് പണം നല്‍കുന്നതായും റിപ്പോര്‍ട്ട്

പാക്കിസ്ഥാന് ശേഷം ഇന്ത്യ-വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നതും തുര്‍ക്കിയാണ്. ദക്ഷിണേഷ്യന്‍ മുസ്ലിം രാഷ്‌ട്രങ്ങളില്‍ സൗദി അറേബ്യ മേല്‍ക്കൈ നേടുന്നത് തടഞ്ഞുകൊണ്ട് ഇത്തരം രാജ്യങ്ങളില്‍ രാഷ്‌ട്രീയ ആധിപത്യം ഉറപ്പിക്കാനാണ് തുര്‍ക്കിയുടെ ഇപ്പോഴത്തെ ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 09:46 am IST
inIndia

ന്യൂദല്‍ഹി : രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങളില്‍ തുര്‍ക്കിക്കും പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തുര്‍ക്കിയുടെ പ്രസിഡന്റായ റിസപ്പ് തയ്യിപ്പ് എര്‍ദോഗന്റെ പിന്തുണയുണ്ടെന്നും വിവരമുണ്ട്.  

രാജ്യത്ത് ഇസ്ലാമിക ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് തുര്‍ക്കി ഈ ഫണ്ടുകള്‍ നല്‍കുന്നത്. ദക്ഷിണേഷ്യയിലെ മുസ്ലിങ്ങളെ സ്വാധീനിച്ച് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടാനാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍  

പാക്കിസ്ഥാന് ശേഷം ഇന്ത്യ-വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നതും തുര്‍ക്കിയാണ്. ദക്ഷിണേഷ്യന്‍ മുസ്ലിം രാഷ്‌ട്രങ്ങളില്‍ സൗദി അറേബ്യ മേല്‍ക്കൈ നേടുന്നത് തടഞ്ഞുകൊണ്ട് ഇത്തരം രാജ്യങ്ങളില്‍ രാഷ്‌ട്രീയ ആധിപത്യം ഉറപ്പിക്കാനാണ് തുര്‍ക്കിയുടെ ഇപ്പോഴത്തെ ശ്രമം. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് ഇസ്ലാമിക മൗലികവാദം ആഗോള തലത്തില്‍ തന്നെ വളര്‍ത്താനും മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മാതൃകയാകാനുമാണ് തുര്‍ക്കിയുടെ ലക്ഷ്യമെന്നും അനുമാനമുണ്ട്.

അടുത്തിടെയായി ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ സ്വാധീനം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുര്‍ക്കി കാര്യക്ഷമമാക്കിയിരിക്കുകയാണ്. ഇതിനായി ഇന്ത്യയില്‍ മത സെമിനാറുകളും മറ്റും തുര്‍ക്കി ഭരണകൂടം സംഘടിപ്പിക്കുന്നുണ്ട്. ആളുകളെ സംഘടനകളിലേക്ക് ആകര്‍ഷിക്കാന്‍ രാജ്യത്ത് മത മൗലിക വാദികളെ നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ഏകദേശം 40 ലക്ഷം രൂപയാണ് തുര്‍ക്കി സര്‍ക്കാര്‍ നല്‍കുന്നത്.  

ചരിത്ര പ്രസിദ്ധമായ ക്രിസ്ത്രീയ ദേവാലയം ഹഗിയ സോഫിയയെ അടുത്തിടെ എര്‍ദോഗന്‍ സര്‍ക്കാര്‍ മസ്ജിദാക്കി മുസ്ലിം വിശ്വാസികള്‍ക്ക് വിട്ടുനല്‍കിയിരുന്നു. അതിനുപിന്നാലെയാണ് മുസ്ലിം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിങ് നടത്തുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്. ഇപ്പോള്‍ കേരളം ഉള്‍പ്പടെ ഇന്ത്യയിലെ മുസ്ലിങ്ങളെ സ്വാധീനിച്ച് അവരെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനാണ് തുര്‍ക്കിയുടെ ശ്രമം.  

ഇതിന് പുറമേ കേരളത്തിലും ജമ്മു കശ്മീരിലുമുള്ള മത മൗലിക സംഘടനകള്‍ക്ക് തുര്‍ക്കി പണം നല്‍കുന്നുണ്ട്. സംഘടനകളിലെ ആളുകള്‍ക്ക് മതപഠനത്തിനായി തുര്‍ക്കിയിലേക്ക് വരുന്നതിനുള്ള ചിലവുകള്‍ തുര്‍ക്കി സര്‍ക്കാര്‍ വഹിക്കുന്നുണ്ട്. ഇതിന് പുറമേ പാക്കിസ്ഥാന് സമാനമായി തുര്‍ക്കി ഭീകരന്‍ സക്കീര്‍ നായിക്കിന് പണം നല്‍കുന്നതായും ദേശീയ മാധ്യമങ്ങള്‍ പറയുന്നുണ്ട്.  

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, മലേഷ്യയിലെ മഹാതിര്‍ മുഹമ്മദ് എന്നിവരുള്‍പ്പെടെ അറബ് ഇതര ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യം കെട്ടിപ്പടുക്കുന്നതിനും എര്‍ദോഗന്‍ ശ്രമം നടത്തുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Tags: indiakeralaജമ്മു കശ്മീര്‍terrorismതുര്‍ക്കി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.