Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മൗറിഷ്യസിന്റെ സുപ്രീം കോടതി സമുച്ചയം ഉദ്ഘാടനം ചെയ്ത് മോദി; ഇന്ത്യയുടെ സഹകരണത്തിന് നന്ദി പറഞ്ഞ് മൗറിഷ്യസ് പ്രധാനമന്ത്രി; വീഡിയോ

പദ്ധതി നടപ്പിലാക്കാനുള്ള ഇന്ത്യയുടെ സഹായത്തിനു നന്ദി പറഞ്ഞ മൗറിഷ്യസ് പ്രധാനമന്ത്രി ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദത്തേയും സഹകരണത്തേയുമാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 07:12 pm IST
in World

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നോത്തും ചേര്‍ന്ന് മൗറീഷ്യസിലെ പുതിയ സുപ്രീം കോടതി കെട്ടിടം ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യയുടെ സഹായത്തോടെയാണ് മൗറീഷ്യസ് തലസ്ഥാനമായ പോര്‍ട്ട് ലൂയിസില്‍ സുപ്രീം കോടതി സമുച്ചയം പണിതീര്‍ത്തത്.  

മൗറിഷ്യസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ ആദ്യ കെട്ടിമാണിത്. 28.12 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് മൗറീഷ്യസിനു ധനസഹായമായി ഇന്ത്യ നല്‍കിയത്.  

സഹകരണത്തിലൂടെ വികസനം കൊണ്ടുവരണമെന്നതാണ് ഇന്ത്യയുടെ നയമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതില്‍ ജനപങ്കാളിത്തത്തോടെയുള്ള അടിസ്ഥാനസൗകര്യ പദ്ധതികളുടെ പങ്ക് വലുതാണ്. ആധുനിക ഡിസൈനിലും നവീന സൗകര്യങ്ങളിലും നിര്‍മ്മിച്ച കെട്ടിടം മൗറീഷ്യസിലെ നീതിന്യായ വ്യവസ്ഥയ്‌ക്ക് അനുയോജ്യമായ ഇരിപ്പിടമായിരിക്കും. സമയബന്ധിതമായി പൂര്‍ത്തിയാക്കിയ പദ്ധതിക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയേ ചെലവായുള്ളു. ഇരു രാജ്യങ്ങളും പുലര്‍ത്തുന്ന മൂല്യങ്ങളുടേയും പ്രതീകങ്ങളുടെ പ്രതീകമായി കെട്ടിടം നിലനില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  

വികസന കാര്യങ്ങളില്‍ ഇന്ത്യയുടെ സഹകരണത്തിനു പിന്നില്‍ എന്തെങ്കിലും രാഷ്‌ട്രീയപരമോ വാണിജ്യപരമോ ആയ ഉപാധികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തില്‍ പങ്കാളികളാകുന്നവരെ ബഹുമാനിക്കണമെന്ന അടിസ്ഥാന മൂല്യബോധവും ഇന്ത്യയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അനുഭവം പങ്കുവയ്‌ക്കലുമാണ് ഇതിലൂടെ നടക്കുന്നത്. ഇന്ത്യയുടെ വികസന സഹകരണമെന്നത് ആദരം, വൈവിധ്യം, ഭാവിയിലേക്കുള്ള കരുതല്‍, സുസ്ഥിര വികസനം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പദ്ധതി നടപ്പിലാക്കാനുള്ള ഇന്ത്യയുടെ സഹായത്തിനു നന്ദി പറഞ്ഞ മൗറിഷ്യസ് പ്രധാനമന്ത്രി ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദത്തേയും സഹകരണത്തേയുമാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ സഹകരണത്തോടെയുള്ള സുപ്രീം കോടതി സമുച്ചയ നിര്‍മ്മാണം മൗറീഷ്യസിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുന്നതില്‍ പുതിയ നാഴികക്കല്ലായി മാറിയെന്നും ഇത് മൗറീഷ്യസ് നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമവും പ്രാപ്യവും ഉള്‍ക്കൊള്ളുന്നതുമാക്കി മാറ്റുമെന്നും അദേഹം പറഞ്ഞു.

Tags: narendramodibuildingsupremecourtമൗറിഷ്യസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

News

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.