Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

കര്‍ണ്ണാടക എന്‍ട്രന്‍സ് പരീക്ഷ: സ്വകാര്യ വാഹനത്തിലും പ്രമുഖ അന്തര്‍ സംസ്ഥാന പാതകളിലും യാത്രാനുമതി നല്‍കണം: ബിജെപി

എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി കര്‍ണ്ണാടകയിലെ മംഗളൂരു, പുത്തൂര്‍, സുള്ള്യ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് സ്വകാര്യ വാഹനങ്ങളിലും പ്രമുഖ അന്തര്‍ സംസ്ഥാന പാതകളിലൂടെയും പോകാന്‍ ഞാന്‍ യാത്ര അനുമതി നല്‍കണമെന്ന് കാസര്‍കോട് ബിജെപി ജില്ലാ കമ്മറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 11:42 am IST
inBJP

കാസര്‍കോട്: എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി കര്‍ണ്ണാടകയിലെ മംഗളൂരു, പുത്തൂര്‍, സുള്ള്യ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് സ്വകാര്യ വാഹനങ്ങളിലും പ്രമുഖ അന്തര്‍ സംസ്ഥാന പാതകളിലൂടെയും പോകാന്‍ ഞാന്‍ യാത്ര അനുമതി നല്‍കണമെന്ന് ബിജെപി ജില്ലാ കമ്മറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവില്‍ അധികൃതര്‍ ഒരുക്കിയ യാത്രാസൗകര്യം അപര്യാപ്തമാണെന്ന് ബിജെപി ജില്ലാ കമ്മറ്റി യോഗം ആരോപിച്ചു. കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികളെ തലപ്പാടിയിലെത്തിച്ചാണ് ഇപ്പോള്‍ കര്‍ണ്ണാടകയിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുള്ളത്. സുള്ള്യയിലേക്കും പുത്തൂരിലേക്കും പരീക്ഷയെഴുതാന്‍ പോകേണ്ടവര്‍ തലപ്പാടിയിലെത്തി വളഞ്ഞു ചുറ്റി പോകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൃഷ്ടിക്കാന്‍ പോകുന്നത്.
സുള്ള്യയിലേക്കും പുത്തൂരിലേക്കും അടുത്ത് കിട്ടാവുന്ന അന്തര്‍സംസ്ഥാന പാതകളില്‍ കെഎസ്ആര്‍ടിസി യാത്രാസൗകര്യമൊരുക്കിയാല്‍ തലപ്പാടി ദേശീയപാതയോരത്ത് ഉണ്ടാകാന്‍ പോകുന്ന അപകടകരമായ ആള്‍ക്കൂട്ടം ഒഴിവാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുവാനും സാധിക്കും. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് പരീക്ഷ കേന്ദ്രങ്ങളിലെത്താനുള്ള നിരോധനം നീക്കണം. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറി വരവ് നിരോധിച്ചത് ജില്ലയില്‍ പച്ചക്കറി ലഭ്യതകുറവിനോടൊപ്പം രൂക്ഷമായ വിലക്കയറ്റവും സൃഷ്ടിച്ചിട്ടുണ്ട്. റവന്യു പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കൈക്കൂലി നല്‍കിയും ഊടുവഴികളില്‍ക്കൂടി പച്ചക്കറി വണ്ടികള്‍ ജില്ലയിലേക്ക് വരുന്നുവെന്നത് ഗുരുതര സ്ഥിതിവിശേഷമായി കണേണ്ടിയിരിക്കുന്നു. നിരോധനത്തിനു പകരം നിയന്ത്രണങ്ങള്‍ മാത്രം വരുത്തി പച്ചക്കറി ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് അദ്ധ്യക്ഷനായി. സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം.ഗണേഷ്, സെക്രട്ടറി പി.രഘുനാഥ്, ദേശീയ സമിതി അംഗം പ്രമീള. സി. നായിക്, ജില്ല ജനറല്‍ സെക്രട്ടറി എ വേലായുധന്‍, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ സ്വാഗതവും സെകട്ടറി വിജയ് കുമാര്‍ റൈ നന്ദിയും പറഞ്ഞു.
 

Tags: kasargodbjpexamകെഎസ്ആര്‍ടിസിvehiclebus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

News

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.