Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുകെയില്‍ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാന്‍ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം യുവതികള്‍ ഇരകളായി;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

വെള്ളക്കാരായ പെണ്‍കുട്ടികള്‍ പാട്ടു പാടുന്നതും ഡാന്‍സ് ചെയ്യുന്നതും മദ്യപിക്കുന്നതും ഒന്നും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു സംഘമാണ് ഈ ഗ്യാങ്. ഒരു തരത്തിലുള്ള മതപരമായ ശിക്ഷ ആയാണ് ഈ ബലാത്സംഗത്തേയും പീഡനത്തേയും ഇവര്‍ കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 05:16 pm IST
inWorld

ലണ്ടന്‍: കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനിടെ അഞ്ചു ലക്ഷത്തോളം അമുസ്ലിങ്ങളായ പെണ്കുട്ടികളെ മുസ്ലിം യുവാക്കള്‍ നയിക്കുന്ന ഗ്രൂമിങ് ഗ്യാങ് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് യുവതിയുടെ വെളിപ്പെടുത്തല്‍. യുകെയില്‍ ഏറെ വിവാദമായ ബലാത്സംഗക്കേസിലെ ഇരയായ ഡോ. എല്ല ഹില്ലിന്റേതാണ് വെളിപ്പെടുത്തല്‍. കോമേഡിയന്‍മാരായ കോണ്‍സ്റ്റാന്റിന്‍ കിസിന്‍, ഫ്രാന്‍സിസ് ഫോസ്റ്റര്‍ എന്നിവരുടെ യുട്യൂബ് ചാനല്‍ ഷോ ട്രിഗര്‍നോമെട്രിക്ക് എന്ന അഭിമുഖപരിപാടിയിലാണ് എല്ല മനസുതുറന്നത്. മുസ്ലിം യുവാക്കളുടെ ഇത്തരത്തിലുള്ള ഗ്യാങ്ങുകളില്‍ ഭൂരിപക്ഷവും പാക്കിസ്ഥാനികളാണെന്നും എല്ല വ്യക്തമാക്കുന്നു. വളരെ മാന്യമായി വസ്ത്രം ധരിച്ച് ആകര്‍ഷകമായ പെരുമാറ്റത്തോടെ എത്തുന്ന ഈ ഗ്രൂമിങ് ഗ്യാങ്ങിലെ യുവാക്കള്‍ ലക്ഷ്യമിടുന്നത് മാളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള പെണ്‍കുട്ടികളെ ആണ്.

20 വര്‍ഷം മുന്‍പ് ഒരു പാക്കിസ്ഥാന്‍കാരനിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ക്രൂരതയുടെ ഇര കൂടിയാണ് എല്ല. സ്‌നേഹം നടിച്ചു ഒപ്പം കൂടുന്ന ഇത്തരം ഗ്യാങ്ങിന്റെ മുഖ്യലക്ഷ്യം മതപരമായ കാര്യങ്ങളാണെന്നും അതിനു വേണ്ടി താന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും എല്ല വിവരിച്ചു. പഠന സമയത്ത് പ്രേമം നടിച്ചു ഒപ്പം കൂടിയ പാക്കിസ്ഥാനി യുവാവ് ആദ്യം സ്‌നേഹത്തോടെ പെരുമാറിയെങ്കിലും പിന്നീട് അതു ലൈംഗികതയിലേക്ക് വഴിമാറിയതോടെ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മാത്രമല്ല, പാക്കിസ്ഥാനി യുവാവിനെ പറ്റി താന്‍ നടത്തിയ അന്വേഷണത്തില്‍ മുഴുവന്‍ ദുരൂഹതകളാണ് കണ്ടെത്താനായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനാണ് ഇത്തരത്തില്‍ മുസ്ലിം അല്ലാത്ത യുവതികളെ കരുതിക്കൂട്ടി ബലാത്സംഗം ചെയ്യുന്ന ഗ്രൂമര്‍ ഗ്യാങ് എന്ന സംഘം പ്രവര്‍ത്തിക്കുന്നെന്ന് മനസിലായത്. എന്നാല്‍, ഇതു കണ്ടെത്തുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. റോതര്‍ഹാം, ഷെഫീല്‍ഡ്, ബ്രാഡ്ഫോര്‍ഡ് എന്നിവിടങ്ങളിലെ ഫ്‌ളാറ്റുകളിലേക്ക് കൊണ്ടുപോയി. ബലാത്സംഗം, പീഡനം, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കല്‍ തുടങ്ങി. ക്രൂരതകളാണ് യുവാവില്‍ നിന്നുണ്ടായത്. മാതാപിതാക്കളെ അടക്കം വധിക്കുമെന്ന് ഭീഷണി മുന്‍നിര്‍ത്തി ആയിരുന്നു പീഡനം. ഒരു വര്‍ഷത്തോളം ഇതു തുടര്‍ന്നു. ഒരിക്കല്‍ ഈ ഗ്യാങ്ങില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടില്‍ എത്തിയെങ്കിലും പാക്കിസ്ഥാനിയും കൂട്ടുകാരും വീട്ടില്‍ അതിക്രമിച്ചു കയറി എല്ലാവരേയും വധിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ താന്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ബലാത്സംഗം അടക്കം ഒരു കാര്യങ്ങളും പുറത്തുപറയരുതെന്നും വേണമെങ്കില്‍ പേര് ഉള്‍പ്പടെ മാറ്റി വേറേ നാട്ടില്‍ പോയി ജീവിക്കാനുമാണ് ഗ്രൂമര്‍ ഗ്യാങ് പറഞ്ഞത്. പോലീസിനോട് തന്റെ മാതാപിതാക്കള്‍ പരാതിപ്പെട്ടപ്പോഴും തത്കാലം രക്ഷപെടാന്‍ മറ്റൊരു സ്ഥലത്തേക്ക് മാറാനാണ് പറഞ്ഞത്. 

പിന്നീട് താന്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ഗ്രൂമിങ് സംഘത്തിന്റെ പ്രവര്‍ത്തന രീതി മനസിലായത്. വെള്ളക്കാരായ പെണ്‍കുട്ടികള്‍ പാട്ടു പാടുന്നതും ഡാന്‍സ് ചെയ്യുന്നതും മദ്യപിക്കുന്നതും ഒന്നും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു സംഘമാണ് ഈ ഗ്യാങ്. ഒരു തരത്തിലുള്ള മതപരമായ ശിക്ഷ ആയാണ് ഈ ബലാത്സംഗത്തേയും പീഡനത്തേയും ഇവര്‍ കാണുന്നത്. വളരെ വേഗം ലഭിക്കുന്ന മാംസമാണ് വെള്ളക്കാരായ യുവതികളുടേത് എന്ന ബോധമാണ് ഈ മുസ്ലിം യുവാക്കളുടെ ഗ്യാങ്ങിനുള്ളത്. ബ്രിട്ടനില്‍ ഇപ്പോഴും ഈ ഗ്യാങ്ങുകള്‍ സജീവമാണെന്നും വെളിപ്പെടുത്തുന്നു എല്ല ഹില്‍.

Tags: pakistanമുസ്ലീംislamistsJihadRape JihadGrooming Gang
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.