Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്വസനത്തിലൂടെ കൊറോണ സ്ഥിരീകരിക്കാം; പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ഇന്ത്യയുമായി കൈകോര്‍ത്ത് ഇസ്രായേല്‍

പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി ഇസ്രയേലില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാരുടെ സംഘം ഉടന്‍ എത്തും. ഇന്ത്യന്‍ ശാസ്ത്രജ്ഞരുമായി സഹകരിച്ചുകൊണ്ട് നാല് വ്യത്യസ്ത കൊവിഡ് രോഗനിര്‍ണയ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 12:11 pm IST
in India

ന്യൂദല്‍ഹി : ശ്വസനത്തിലൂടേയും സ്വരത്തിലൂടേയും കൊറോണ രോഗമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്ന സാങ്കേതിക വിദ്യയ്‌ക്കായി ഇന്ത്യയുമായി കൈകോര്‍ത്ത് ഇസ്രയേല്‍. രോഗം ആഗോള തലത്തില്‍ വ്യാപകമായ സാഹചര്യത്തില്‍ വിവിധ രോഗ നിര്‍ണയ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനായാണ് ഇസ്രയേല്‍ ഇന്ത്യയുമായി സഹകരിക്കുന്നത്.  

പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി ഇസ്രയേലില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാരുടെ സംഘം ഉടന്‍ എത്തും. ഇന്ത്യന്‍ ശാസ്ത്രജ്ഞരുമായി സഹകരിച്ചുകൊണ്ട് നാല് വ്യത്യസ്ത കൊവിഡ് രോഗനിര്‍ണയ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്.

ആദ്യത്തെ രണ്ട് സംവിധാനങ്ങള്‍ കൊറോണയുണ്ടെന്ന് സംശയിക്കപ്പെടുന്നയാളുടെ ഉമിനീര്‍ ഉപയോഗിച്ചാണ് പരിശോധിക്കുക. മൂന്നാമത്തെ രോഗനിര്‍ണയ സംവിധാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്(എഐ). കൊറോണ രോഗം മനുഷ്യന്റെ ശ്വാസകോശത്തെയാണ് ആക്രമിക്കുന്നതെന്നതുകൊണ്ട് ശ്വാസം വലിക്കുന്ന സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടാകും. അതിനാല്‍ എഐ ഉപയോഗിച്ചകാണ്ട് രോഗസംശയിക്കപ്പെടുന്നയാളുടെ ശ്വാസഗതി അളക്കാനും അതുവഴി രോഗം കണ്ടെത്താനും സാധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.  

ഇതിനായി സ്മാര്‍ട്ട്‌ഫോണ്‍ പോലും ഉപയോഗപ്പെടുത്താവുന്നതാണെന്നും ഇസ്രായേലി ശാസ്ത്രജ്ഞന്മാര്‍ കണക്കുകൂട്ടുന്നു. നാലാമത്തെ സംവിധാനം രോഗം സംശയിക്കപ്പെടുന്നയാളുടെ ശ്വാസ സാംപിള്‍ ശേഖരിച്ചുകൊണ്ടാണ്. ഇയാളോട് ഡോക്ടര്‍മാര്‍ ഒരു കുഴലിലേക്ക് ശ്വസിക്കാനായി ആവശ്യപ്പെടും. ഈ സാംപിള്‍ ഒരു യന്ത്രത്തിലേക്ക് ഘടിപ്പിച്ച ശേഷം, റേഡിയോ തരംഗങ്ങളും ചില അല്‍ഗോരിതങ്ങളും ഉപയോഗിച്ചുകൊണ്ട് ശ്വാസത്തില്‍ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ സാധിക്കും. ഇന്ത്യയുടെ മുഖ്യ ശാസ്ത്രജ്ഞന്‍ കെ. വിജയരാഘവന്‍, ഡിആര്‍ഡിഒ എന്നിവര്‍ ചേര്‍ന്നാണ് പരിശോധനാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത്.

വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മരുന്നുകള്‍,മാസ്‌കുകള്‍ ഉള്‍പ്പെടെ നിരവധി പ്രതിരോധ ഉപകരണങ്ങളാണ് ഇന്ത്യ ഇസ്രായലിന് നല്‍കിയിരുന്നത്. പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്ത്യ ഏറെ സഹായകമായിരുന്നുവെന്ന് ഇസ്രയേലും അറിയിച്ചിരുന്നു.

Tags: covidCoronaindiaഇസ്രായേല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

World

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

India

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

India

കൊളോണിയൽ പൈതൃകങ്ങൾ വേണ്ട ; ബ്രിട്ടീഷ് കാലഘട്ടത്തിലെ 21 റോഡുകൾക്ക് ഇന്ത്യൻ വീരന്മാരുടെ പേരുകൾ നൽകി സെക്കന്തരാബാദ് കന്റോൺമെന്റ് ബോർഡ്

India

അമേരിക്കയ്‌ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ വിശ്വസിക്കില്ലെന്ന് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.