Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സംഘപരിവാര്‍ സംഘടനകളുടെ പോരാട്ടങ്ങള്‍ക്ക് ഫലം; കണ്ണനല്ലൂര്‍ ക്ഷേത്രഭൂമി അളന്നുതിട്ടപ്പെടുത്തി സംരക്ഷണവേലി കെട്ടാന്‍ ആരംഭിച്ചു

ഹൈക്കോടതി ഉത്തരവോടെ ജൂലൈ 6ന് ക്ഷേത്രഭൂമി കെട്ടിത്തിരിക്കാന്‍ തുടങ്ങിയപ്പോള്‍ പഞ്ചായത്ത് രംഗത്തെത്തിയതോടെ എല്‍ആര്‍ ഡെപ്യൂട്ടി കളക്ടറും എല്‍ആര്‍ തഹസില്‍ദാരും സ്ഥലത്തെത്തി നിര്‍മാണം നിര്‍ത്തിവെപ്പിക്കുകയും 7ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 12:53 pm IST
inKollam

മുഖത്തല: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധീനതയിലുള്ള കണ്ണനല്ലൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തി കമ്പിവേലി കെട്ടിത്തിരിക്കാന്‍ ആരംഭിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഭക്തര്‍ വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടങ്ങളുടെ ഫലമായാണ് ഇത്.  

കളക്ടറുടെയും ആര്‍ഡിഒയുടെയും റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്‌ക്കുശേഷം ക്ഷേത്രഭൂമിയില്‍ ഫെന്‍സിങ് നിര്‍മ്മാണം ആരംഭിച്ചു. ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. രമേഷ്ബാബു, സുനിത് ദാസ് മോഹനന്‍ മുഖത്തല, കണ്ടച്ചിറ മോഹനന്‍, അരുണ്‍ കൃഷ്ണന്‍, ചന്ദ്രമോഹന്‍ നായര്‍, കൊല്ലം അസി.ദേവസ്വം കമ്മീഷണര്‍ സുനില്‍ കുമാര്‍, മുഖത്തല ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ രാധിക, ക്ഷേത്രോപദേശക സമിതി അംഗങ്ങളായ സുബാഷ്‌കുമാര്‍, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഫെന്‍സിങ്ങ് നടക്കുന്നത്.

ഹൈക്കോടതി ഉത്തരവോടെ ജൂലൈ 6ന് ക്ഷേത്രഭൂമി കെട്ടിത്തിരിക്കാന്‍ തുടങ്ങിയപ്പോള്‍ പഞ്ചായത്ത് രംഗത്തെത്തിയതോടെ എല്‍ആര്‍ ഡെപ്യൂട്ടി കളക്ടറും എല്‍ആര്‍ തഹസില്‍ദാരും സ്ഥലത്തെത്തി നിര്‍മാണം നിര്‍ത്തിവെപ്പിക്കുകയും 7ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരുകയും ചെയ്തു. പത്തോളം സര്‍വെയര്‍മാരും തൃക്കോവില്‍വട്ടം വില്ലേജ് ഓഫീസറും എല്‍.ആര്‍. തഹസില്‍ദാരൊടൊപ്പം ഉണ്ടായിരുന്നു.

ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍, അസിസ്റ്റന്റ് കമ്മിഷണര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍, ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. ക്ഷേത്രഭൂമി നിശ്ചയിച്ചുള്ള മുന്‍സിഫ് കോടതിയുടെയും ജില്ലാ കോടതിയുടെയും ഉത്തരവിനെതിരെ തൃക്കോവില്‍വട്ടം പഞ്ചായത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ സാഹചര്യത്തിലാണ് വികസനത്തിന്റെ പേരില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ക്ഷേത്രഭൂമി കയ്യേറാനുള്ള ശ്രമം പൊളിഞ്ഞത്.

Tags: landക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.