Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസി @ 700

2012 ലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി. എതിര്‍ പോസ്റ്റുകളില്‍ 91 ഗോളുകള്‍ അടിച്ചുകയറ്റിയതോടെ ബ്രസീല്‍ ഇതിഹാസം പെലെയുടെ 75 ഗോളുകളെന്ന റെക്കോഡാണ് പഴങ്കഥയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 03:00 am IST
inFootball

മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി മറ്റൊരു നാഴികകല്ലുകൂടി പിന്നിട്ടു. കരിയറില്‍ എഴുനൂറ് ഗോളുകളെന്ന സ്വപ്‌നതുല്യമായ നേട്ടമാണ് ഈ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ സ്വന്തമാക്കിയത്. ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ഒരു ഗോള്‍ നേടിയതോടെയാണ് ബാഴ്‌സലോണ താരമായ മെസി ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്. പക്ഷെ മത്സരം സമനിലയായി. ഇത് ബാഴ്‌സയുടെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടിയായി.

മത്സരത്തിന്റെ അമ്പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് മെസി ഗോള്‍ അടിച്ചത്്. ബാഴ്‌സയ്‌ക്കായി കളിച്ച 724 മത്സരങ്ങളില്‍ മെസിയുടെ 630-ാം ഗോളാണിത്. അര്‍ജന്റീനയ്‌ക്കായി 138 മത്സരങ്ങളില്‍ മെസി എഴുപത് ഗോളുകളും കുറിച്ചിട്ടുണ്ട്. ബാഴ്‌സയ്‌ക്കായി കളിച്ച സൗഹൃദ മത്സരങ്ങളിലെ ഗോളുകള്‍ കൂടി കണക്കിലെടുത്താല്‍ മെസിയുടെ ഗോളുകളുടെ എണ്ണം 735 ആകും.

2005 മെയ് ഒന്നിനാണ് മെസി ബാഴ്‌സയ് ക്കായി ആദ്യഗോള്‍ അടിച്ചത്. ന്യൂകാമ്പില്‍ അരങ്ങേറിയ മത്സരത്തില്‍ അല്‍ബാസെറ്റയ്‌ക്കെതിരെയായിരുന്നു ആദ്യ ഗോള്‍. റൊണാള്‍ഡീഞ്ഞോ നല്‍കിയ പാസാണ് മെസി വലയിലേക്ക് അടിച്ചുകയറ്റിയത്. പിന്നീട് മെസിയുടെ ബൂട്ടില്‍ നിന്നും ഗോളുകള്‍ പിറന്നുകൊണ്ടിരുന്നു.

2012 ലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി. എതിര്‍ പോസ്റ്റുകളില്‍ 91 ഗോളുകള്‍ അടിച്ചുകയറ്റിയതോടെ ബ്രസീല്‍ ഇതിഹാസം പെലെയുടെ 75 ഗോളുകളെന്ന റെക്കോഡാണ് പഴങ്കഥയായത്.

ഇനിയും ഒട്ടേറെ റെക്കോഡുകള്‍ മെസിയെ കാത്തിരിപ്പുണ്ട്. ഒരു ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പെലെയുടെ റെക്കോഡ് തകര്‍ക്കാന്‍ മെസിക്ക് ഇനി 13 ഗോളുകള്‍ കൂടി മതി. നിലവില്‍ ബാഴ്‌സയ് ക്കായി 724 മത്സരങ്ങള്‍ കളിച്ച മെസി ഏറെ താമസിയാതെ തന്നെ ബാഴ്്‌സയ്‌ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച സാവി ഹെര്‍ണാണ്ടസിന്റെ (767 മത്സരങ്ങള്‍) റെക്കോഡ് മറി കടക്കും. മുപ്പത്തിമൂന്നുകാരനായ മെസി അടുത്ത സീസണ്‍വരെ ബാഴ്‌സലോണയില്‍ തുടരും. 2021 ലാണ് ബാഴസയുമായുളള  മെസിയുടെ കരാര്‍ അവസാനിക്കുക.

മെസി ഗോള്‍ അടിച്ചെങ്കിലും ബാഴ്‌സലോണയ്‌ക്ക്് ജയിക്കാനായില്ല. അത്‌ലറ്റിക്കോ മാഡ്രിഡുമായി അവര്‍ സമനില പിടിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഈ സമനില ബാഴ്‌സയുടെ കിരീട പ്രതീക്ഷയ്‌ക്ക് തിരിച്ചടിയായി. 33 മത്സരങ്ങളില്‍ 70 പോയിന്റുളള ബാഴ്‌സ രണ്ടാം സ്ഥാനത്താണ്. ബാഴസയെക്കാള്‍ ഒരു മത്സരം കുറച്ചുകളിച്ച റയല്‍ മാഡ്രിഡ്് 71 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.