Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തിയറ്ററുകള്‍ അടച്ചിട്ടിട്ട് 100 ദിനങ്ങള്‍, വരുമാനമില്ലാതെ ജീവനക്കാര്‍ പട്ടിണിയില്‍

തൃശൂര്‍: കൊറോണയെ തുടര്‍ന്ന് സിനിമാ തിയറ്ററുകള്‍ അടച്ചു പൂട്ടിയിട്ട് 100 ദിനങ്ങള്‍. സൂപ്പര്‍ ഹിറ്റു സിനിമകള്‍ 100 ദിവസം പിന്നിടുമ്പോള്‍ വലിയ ആഘോഷങ്ങള്‍ നടക്കുന്ന തിയറ്ററുകളാണ് പ്രവൃത്തിക്കാതെ 100 ദിനങ്ങള്‍ പിന്നിടുന്നത്. ഓരോ തീയറ്ററുകള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്തിരുന്നവരുടെ കുടുംബങ്ങള്‍ ഇപ്പോള്‍ പട്ടിണിയിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 12:48 pm IST
inThrissur

തൃശൂര്‍: കൊറോണയെ  തുടര്‍ന്ന് സിനിമാ തിയറ്ററുകള്‍ അടച്ചു പൂട്ടിയിട്ട് 100 ദിനങ്ങള്‍. സൂപ്പര്‍ ഹിറ്റു സിനിമകള്‍ 100 ദിവസം പിന്നിടുമ്പോള്‍ വലിയ ആഘോഷങ്ങള്‍ നടക്കുന്ന തിയറ്ററുകളാണ് പ്രവൃത്തിക്കാതെ 100 ദിനങ്ങള്‍ പിന്നിടുന്നത്. ഓരോ തീയറ്ററുകള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്തിരുന്നവരുടെ കുടുംബങ്ങള്‍ ഇപ്പോള്‍ പട്ടിണിയിലാണ്. 

യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത ഇവര്‍ ഏറെ  ദുരിതത്തിലാണിപ്പോള്‍. തിയറ്റര്‍ ഉടമകളും പ്രതിസന്ധിയിലാണ്. പുതിയ റീലിസിന് കൊടുത്തിരിക്കുന്ന അഡ്വാന്‍സ് തുകകള്‍ ഇനി എന്ന് തിരിച്ച് കിട്ടുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയില്‍ ഉടമകള്‍ ആശങ്കയോടെയാണ് കഴിയുന്നത്. ചില തിയറ്ററുകളില്‍ മുപ്പതോളം ജീവനക്കാര്‍ വരെയുണ്ട്. മൂന്ന് മാസമായി ഇവരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്. 

തിയറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും പ്രൊജക്ടറുകള്‍ ഇടയ്‌ക്ക് പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ തകരാറുകള്‍ സംഭവിക്കാം.  തിയറ്ററുകള്‍ തുറക്കാതെ കിടക്കുന്നതിനാല്‍ ഉടമകളും ഭീതിയിലാണ്. തിയറ്റര്‍ ജീവനക്കാരെ സംരക്ഷിക്കാന്‍ ഈ മേഖലയിലെ സംഘടനകളൊന്നും രംഗത്തില്ല. സിനിമ രംഗവുമായി പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഷൂട്ടിങുകള്‍ നടക്കാത്തതിനാല്‍ ഔട്ട് ഡോര്‍ യൂണിറ്റികളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം കഷ്ടപ്പാടില്ലാണ്.

 ദിവസക്കൂലിക്ക് പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ഷൂട്ടിങ് ഇല്ലാത്തയതോടെ വരുമാനവും നിലച്ചു. മാളുകള്‍ നിബന്ധനകളോടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടും സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കാത്തതോടെ സാധാരണക്കാരായ ജോലിക്കാരുടെ വരുമാനം നിലച്ചിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ തിയറ്റര്‍ ജീവനക്കാര്‍.

Tags: cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പുതിയ വാര്‍ത്തകള്‍

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.