Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ബിജെപി പ്രതിഷേധം

വൈദ്യുതി നിരക്ക് വർധനവടക്കം ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന പിണറായി സർക്കാരിനെതിരെ ബിജെപി വിവിധ മണ്ഡലങ്ങളിൽ പ്രതിഷേധ ധർണകൾ സംഘടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 05:30 pm IST
inThiruvananthapuram

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനവടക്കം ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന പിണറായി സർക്കാരിനെതിരെ ബിജെപി വിവിധ മണ്ഡലങ്ങളിൽ പ്രതിഷേധ ധർണകൾ സംഘടിപ്പിച്ചു.  

നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു.  കേന്ദ്രസർക്കാരിന്റെ പദ്ധതികൾ അട്ടിമറിക്കുന്ന പിണറായി സർക്കാർ വൈദ്യുതി ബില്ലിന്റെ  പേരിൽ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കരമന ജയൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷിബുരാജ് കൃഷ്ണ, ആരംഗമുകൾ സന്തോഷ്, സംസ്ഥാന സമതിയംഗം ഡോ. അതിയന്നൂർ ശ്രീകുമാർ, എൻ.പി. ഹരി, കൂട്ടപ്പന മഹേഷ്, ആലംപൊറ്റ ശ്രീകുമാർ, നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.  

പാറശ്ശാല നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ബിജു പി. നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ അധ്യക്ഷത വഹിച്ചു. ബിജെപി ഭാരവാഹികളായ  മഞ്ചവിളാകം പ്രദീപ്, ആലത്തൂർ പ്രസന്നൻ, മണവാരി രതീഷ്, ആര്യങ്കോട് പ്രഭാകരൻ, ആറ്റൂർ അനി, മോഹൻ റോയ്, കള്ളിക്കാട് രാധാകൃഷ്ണൻ, വെള്ളറട മണികണ്ഠൻ, വെള്ളറട സുരേന്ദ്രൻ, സുജിതകുമാരി, സജ, പി.എ. നീല, സുരേഷ്, പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

ബിജെപി വാമനപുരം മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ ബിജെപി സംസ്ഥാന സമിതിയംഗം മലയിൻകീഴ് രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.  

മണ്ഡലം പ്രസിഡന്റ് എസ്.ആർ. റെജികുമാർ, വെള്ളയംദേശം അനിൽ, ആർ.ആർ. ഷാജി, ലാലി സതീശൻ, ബിജി ബാബു, വിഷ്ണു ചിറത്തലയ്‌ക്കൽ, മാമൂട് മധു എന്നിവർ പങ്കെടുത്തു.  

ബിജെപി ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്ക് മുന്നിൽ ധർണ നടത്തി. ബിജെപി വെസ്റ്റ് മേഖലാ പ്രസിഡന്റ് രാജേഷ് മാധവൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പദ്മനാഭൻ, ശ്രീലത, ശ്രീദേവി, ഭാരവാഹികളായ  ഗോപകുമാരൻ നായർ, ശിവൻപിള്ള, സന്തോഷ്, അജിത് പ്രസാദ്, ചന്ദ്രബാബു, അനിൽ എസ്.പി., മുകേഷ്, ശ്രീനാഥ്, രാജേഷ്, ദേവൻ, പ്രദീപ്, രതി പങ്കെടുത്തു.

Tags: bjpസര്‍ക്കാര്‍കുടുംബംCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പുതിയ വാര്‍ത്തകള്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.