Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

എന്തുകൊണ്ട് മധു ബാലകൃഷ്ണന്‍ ഇത്രയ്‌ക്ക് വികാരാധീനനായി എന്ന ചോദ്യം ഉയരുകയാണ്. ഇപ്പോഴിതാ ആ കരച്ചിലിന് പിന്നിലെ ആത്മബന്ധത്തിന്റെ കഥയും ചര്‍ച്ചയാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 12:33 am IST
inKerala, Entertainment

കൊച്ചി: അടുത്തിടെ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവും തന്റെ ഭാര്യപിതാവുമായ ശാന്തകുമാരൻ നായരുടെ വിയോഗത്തിൽ അരികിലിരുന്ന് വിതുമ്പിക്കരയുന്ന ഗായകന്‍ മധു ബാലകൃഷ്ണന്റെ വീഡിയോ സോഷ്യൽ മീഡിയ ഇന്നും ചര്‍ച്ച ചെയ്യുകയാണ്. മുധ ബാലകൃഷ്ണനൊപ്പം അദ്ദേഹത്തിന്റെ ആരാധകരില്‍ നിരവധി പേരും പൊട്ടിക്കരഞ്ഞിരുന്നു.

എന്തുകൊണ്ട് മധു ബാലകൃഷ്ണന്‍ ഇത്രയ്‌ക്ക് വികാരാധീനനായി എന്ന ചോദ്യം ഉയരുകയാണ്. ഇപ്പോഴിതാ ആ കരച്ചിലിന് പിന്നിലെ ആത്മബന്ധത്തിന്റെ കഥയും ചര്‍ച്ചയാവുകയാണ്. ചെറുപ്രായത്തിൽ തന്നെ സ്വന്തം അച്ഛൻ നഷ്ടപ്പെട്ട മധു ബാലകൃഷ്ണന് അമ്മാവനും ഭാര്യാപിതാവുമായ ശാന്തകുമാരൻ നായർ സ്വന്തം പിതാവിനെപ്പോലെ തണലായി കൂടെ നിന്ന വ്യക്തിയായിരുന്നു.

ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം താങ്ങായി നിന്ന അദ്ദേഹത്തിന്റെ നഷ്ടം മധു ബാലകൃഷ്ണന് താങ്ങാനായില്ല. ശ്രീശാന്തിനെപ്പോലുള്ള ഒരു താരത്തിന്റെ പ്രശസ്തിയില്‍ നിന്നുള്ള വീഴ്ചയുള്‍പ്പെടെ ഒട്ടേരെ വേദനകള്‍ താണ്ടിയ കുടുംബമാണത്. ആ വേദനകള്‍ക്കൊപ്പവും മധു ബാലകൃഷ്ണന്‍ നിന്നു. എന്തായാലും ഭാര്യാപിതാവാണെങ്കിലും തനിക്ക് അച്ഛന്റെ സ്നേഹം തന്ന് കൂടെ നിന്ന ആ തണല്‍മരം വീണപ്പോഴാണ് അദ്ദേഹത്തിന് വികാരങ്ങൾ അടക്കാനാവാതെ മധു ബാലകൃഷ്ണന്‍ പൊട്ടിക്കരഞ്ഞത്.

സംഗീതപഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ് ഭാര്യ ദിവ്യയുമായുള്ള പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിച്ചത്. ശാസ്ത്രജ്ഞയാകണമെന്ന സ്വപ്നം മാറ്റിവെച്ചാണ് ദിവ്യ ജീവിതപങ്കാളിയായി കൂടെ ചേർന്നത്. മാധവ്, മഹാദേവ് എന്നീ രണ്ട് മക്കളുമൊത്ത് തൃപ്പൂണിത്തുറയിലാണ് ഇരുവരുടെയും കുടുംബജീവിതം

അച്ഛന്റെ വിയോഗത്തിന് ശേഷം അമ്മ ലീലാവതിയുടെ ശക്തമായ പിന്തുണയിലാണ് മധു എന്ന അനുഗ്രഹീത ഗായകൻ വളർന്നുവന്നത്. അമ്മ പകർന്നുനൽകിയ സംഗീതവഴികളിലൂടെ യാത്ര തുടങ്ങിയ താരം വാൽക്കണ്ണാടി എന്ന ചിത്രത്തിലെ അമ്മേ അമ്മേ എന്ന ഗാനത്തിലൂടെയാണ് മലയാളികളുടെ ഹൃദയം കീഴടക്കി മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്. ഇന്ന് പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിക്കഴിഞ്ഞു. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും മധു ബാലകൃഷ്ണന്റെ ആ എളിമ എന്നും മലയാളികള്‍ ചര്‍ച്ച ചെയ്യാറുണ്ട്.

Tags: malayalam cinemasingerLatest infoMadhu BalakrishnanLatest newsSinger Madhu Balakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

പുതിയ വാര്‍ത്തകള്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.