Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജനസംവാദ റാലിക്ക് ജില്ലയില്‍ വന്‍ ജനപങ്കാളിത്തം; കോഴിക്കോട് പതിനായിരങ്ങള്‍ പങ്കാളികളായി

ബിജെപി ദേശീയ തലത്തില്‍ നടത്തിവരുന്ന വെര്‍ച്ച്വല്‍ മഹാറാലിയില്‍ കോഴിക്കോട് ജില്ലയില്‍ പതിനായിരങ്ങള്‍ പങ്കാളികളായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:27 pm IST
inKozhikode
കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ റാലിയുടെ ഭാഗമായപ്പോള്‍

കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ റാലിയുടെ ഭാഗമായപ്പോള്‍

കോഴിക്കോട്: ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ തലത്തില്‍ നടത്തിവരുന്ന വെര്‍ച്ച്വല്‍ മഹാറാലിയില്‍ കോഴിക്കോട് ജില്ലയില്‍ പതിനായിരങ്ങള്‍ പങ്കാളികളായി. ജില്ലയിലെ പതിമൂന്ന് നിയോജക മണ്ഡലങ്ങളിലായി 61 കേന്ദ്രങ്ങളില്‍ വെര്‍ച്ച്വല്‍ മഹാറാലി കാണുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും വീടുകളിലിരുന്ന് കുടുബസമേതം പാര്‍ട്ടിയുടെ ഔദ്യോഗിക പേജുകളിലൂടെയും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും വെര്‍ച്ച്വല്‍ മഹാറാലിയുടെ ഭാഗമായി.

കോഴിക്കോട് ജില്ലാ കമ്മറ്റി ചിന്മയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയല്‍ നടന്‍ ഇല്ലിക്കെട്ട് നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, അഡ്വ: കെ.പി. പ്രകാശ് ബാബു, ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ഉത്തര മേഖല ഭാരവാഹികളായ പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന്‍,  ജില്ലാ ഭാരവാഹികളായ എം. രാജീവ് കുമാര്‍, ബി.കെ. പ്രേമന്‍, അഡ്വ. കെ.വി. സുധീര്‍, ടി. റെനീഷ്, പ്രശോഭ് കോട്ടൂളി, സംസ്ഥാന നേതാക്കളായ അലി അക്ബര്‍, ടി.പി.സുരേഷ്, പൊക്കിണാരി ഹരിദാസന്‍, മനോഹരന്‍, ജയാ സദാനന്ദന്‍, രജനീഷ് ബാബു, പി.എം. ശ്യാംപ്രസാദ്, നാരങ്ങയില്‍ ശശിധരന്‍, ടി. ചക്രായുധന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാര്‍, ഷാന്‍കട്ടിപ്പാറ എന്നിവര്‍ പങ്കെടുത്തു. കോറോണ രോഗ പശ്ചാത്തലത്തില്‍ പ്രത്യേക ക്ഷണിതാക്കളായ 50 പേര്‍ പരിപാടിയില്‍ പങ്കാളിയായിരുന്നു.

വെര്‍ച്ച്വല്‍ റാലിയില്‍ കൊടുവള്ളി മണ്ഡലത്തിലെ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരും അനുഭാവികളും വിവിധ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളും പങ്കാളികളായി. ബിജെപി കൊടുവള്ളി മണ്ഡലം കമ്മറ്റി നരിക്കുനിയിലെ പ്രത്യേകം സജ്ജീകരിച്ച ഹാളില്‍ റാലി സ്‌ക്രീനില്‍ പരിപാടി പ്രദര്‍ശിപ്പിച്ചു. ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ പരിപാടി പ്രദര്‍ശിപ്പിച്ചു. ബിജെപി വടകര മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ബിജെപി ഓഫീസില്‍ റാലി പ്രദര്‍ശിപ്പിച്ചു.  

Tags: bjpRally
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.