Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ലോക്ക്ഡൗണ്‍ കാലത്ത് നേട്ടം കൊയ്ത് പാര്‍ലെ-ജി; മൂന്നുമാസങ്ങളിലായി നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പന; ഇത്‌ അസാധാരണ വളര്‍ച്ചയെന്ന് കമ്പനി

ബിസ്‌കറ്റ് വിത്പന ആരംഭിച്ചിച്ച ശേഷമുള്ള ഏറ്റവും വലിയ വിത്പന നടത്തിയിരിക്കുകയാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസ്‌കറ്റ് നിര്‍മ്മാതാക്കാളായ പാര്‍ലെ-ജി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 07:25 pm IST
in Business

കൊറോണക്കാലത്ത് രാജ്യത്തെ മിക്ക കമ്പനികളും അടഞ്ഞു കിടന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഉത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നതും മിക്ക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു. എന്നാല്‍ കൊറോണക്കാലത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പന നടത്തിയിരിക്കുകയാണ് പ്രമുഖ ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ-ജി.  

ബിസ്‌കറ്റ് വിത്പന ആരംഭിച്ചിച്ച ശേഷമുള്ള ഏറ്റവും വലിയ വിത്പന നടത്തിയിരിക്കുകയാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസ്‌കറ്റ് നിര്‍മ്മാതാക്കാളായ പാര്‍ലെ-ജി.  ലോക്ക് ഡൗണ്‍ കാലയളവായ മാര്‍ച്ച്, ഏപ്രില്‍,മെയ് മാസങ്ങളിലായാണ് വില്‍പനയില്‍ കുതിച്ചുചാട്ടം ഉണ്ടാക്കിയത്. ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ബിസ്‌കറ്റ് വാങ്ങി സംഭരിച്ചതാണ് ഇത്തരത്തില്‍ വന്‍ വില്‍പനയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. കണക്കുകള്‍ വ്യക്തമാക്കന്‍ വിസമ്മതിച്ചെങ്കിലും പ്രവര്‍ത്തനം  ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ വില്‍പനയാണ് അടച്ചുപൂട്ടല്‍ കാലയളവില്‍ സംഭവിച്ചതെന്ന് കമ്പനി വ്യക്തമാക്കി.  

വളര്‍ച്ച അസാധാരണമായിരുന്നു, അതിന്റെ ഫലമായി ലോക്ക്ഡൗണ്‍ സമയത്ത് പാര്‍ലെ ജി വിപണി വിഹിതം 4.5 മുതല്‍ 5 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.’ പാര്‍ലെ പ്രൊഡക്ട്‌സ് വിഭാഗം മേധാവി മായങ്ക് ഷാ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.  

കൊറോണ വ്യാപനം ഇന്ത്യയില്‍ രൂക്ഷമായപ്പോള്‍ മൂന്ന് കോടി പായ്‌ക്ക് ബിസ്‌കറ്റുകളാണ് പാര്‍ലെ-ജി സൗജന്യമായി വിതരണം ചെയ്തത്. മുന്‍പ് സുനാമി, ഭൂകമ്പം തുടങ്ങിയിയ പ്രകൃതി ദുരന്ത കാലയളവിലും പാര്‍ലെ ജി ബിസ്‌കറ്റ് വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്.

Tags: indiacovidബിസിനസ്സ്‌ലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

പുതിയ വാര്‍ത്തകള്‍

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.