Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിം കോവിഡ് മൂലം മരിച്ചെന്ന് ദേശീയ മാധ്യമം; സോഷ്യല്‍ മീഡിയയില്‍ ആഹ്ലാദാരവം

വാര്‍ത്ത പുറത്തുവന്നതും ട്വിറ്റര്‍ അടക്കം സോഷ്യല്‍മീഡിയയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പോസ്റ്റുകള്‍ നിറയുകയാണ്. ഒരു കാര്യത്തിനെങ്കിലും കൊറോണയ്‌ക്കു സല്യൂട്ട് അടിക്കുകയാണെന്ന് ഭൂരിപക്ഷം ആള്‍ക്കാരും കമന്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 02:50 pm IST
inSocial Trend

ഇസ്ലാമാബാദ്: കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ന്യൂസ് എക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍  മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, വാര്‍ത്ത പുറത്തുവന്നതും ട്വിറ്റര്‍ അടക്കം സോഷ്യല്‍മീഡിയയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പോസ്റ്റുകള്‍ നിറയുകയാണ്. ഒരു കാര്യത്തിനെങ്കിലും കൊറോണയ്‌ക്കു സല്യൂട്ട് അടിക്കുകയാണെന്ന് ഭൂരിപക്ഷം ആള്‍ക്കാരും കമന്റ് ചെയ്തു.  

കൊടുംഭീകരനും മുംബൈ സ്ഫോടന പരമ്പരയുടെ ആസൂത്രകനുമായി ദാവൂദ് ഇബ്രഹിമിനും ഭാര്യ സുബീന സറീന്‍ എന്ന മെഹ്ജാബീന്‍ ഷെയ്ഖിനും കോവിഡ് രോഗം സ്ഥിരീകരിച്ചതായി ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പാക്കിസ്ഥാനിനെ സൈനിക  ആശുപത്രിയിലാണ് ഇവരെ ചികിത്സിക്കുന്നത്. പാക് അധികൃതരെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  ദാവൂദിന്റെ സ്റ്റാഫുകളോടും സുരക്ഷ ഉദ്യോഗസ്ഥരോടും ക്വാറൈന്റിനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. പാക് ചാര സംഘടന ഐഎസ്ഐയുടെ അധ്യക്ഷന്‍ തന്നെയാണ് ദാവൂദും ഭാര്യയും സൈനിക ആശുപത്രിയില്‍ ഉണ്ടെന്ന് വ്യക്തമാക്കിയത്. ഇതോടെ, ലോകരാജ്യങ്ങള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കൊടുംഭീകരന്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ അവരുടെ മണ്ണില്‍ സൈ്വര്യ വിഹാരം നടത്തുകയാണെന്നും ഒരിക്കല്‍ കൂടി വ്യക്തമായിരുന്നു.  

മഹാരാഷ്‌ട്രയിലെ ദോങ്ക് രിയില്‍ ജനിച്ച ദാവൂദ് ഇപ്പോള്‍ കറാച്ചിയിലാണ് ഉള്ളതെന്ന് ഇന്ത്യ നേരത്തെ പലതവണ പറഞ്ഞപ്പോഴും പാക്കിസ്ഥാന്‍ അതു നിഷേധിക്കുകയായിരുന്നു. 1993 ലെ ബോംബെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഇന്റര്‍ പോള്‍ നിരവധി നോട്ടീസ് നല്‍കിയിട്ടുണ്ട്. മുംബൈയില്‍ സ്ഥാപിതമായ അധോലോക സംഘമായ ഡി കമ്പനിയുടെ നേതാവായിരുന്നു ദാവൂദ് ഇബ്രാഹിം. വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ദാവൂദ് ഇപ്പോള്‍ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡില്‍ മൂന്നാം സ്ഥാനത്താണ് ഉള്ളത്.

Tags: deathSocial Mediaദാവൂദ് ഇബ്രാഹിം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.