Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; പ്രചരണപ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ബിജെപി

ലോക പരിസ്ഥിതി ദിനമായ ഇന്നലെ പൊതുസ്ഥലങ്ങളില്‍ മരം നട്ടതിന് ശേഷം ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും ഗൃഹസമ്പര്‍ക്കം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രണ്ടോ മൂന്നോ പേരുളള പ്രവര്‍ത്തകസംഘമായാണ് ഗൃഹസമ്പര്‍ക്കം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 08:43 am IST
inKozhikode
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഗൃഹസമ്പര്‍ക്കത്തിന്റെ ഭാഗമായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്റെ നേതൃത്വത്തില്‍ എം.ടി. വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രിയുടെ കത്തും ലഘുലേഖയും കൈമാറുന്നു

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഗൃഹസമ്പര്‍ക്കത്തിന്റെ ഭാഗമായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്റെ നേതൃത്വത്തില്‍ എം.ടി. വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രിയുടെ കത്തും ലഘുലേഖയും കൈമാറുന്നു

കോഴിക്കോട്: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ദേശവ്യാപകമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ ജില്ലയിലും സജീവമാക്കി ബിജെപി. ലോക പരിസ്ഥിതി ദിനമായ ഇന്നലെ പൊതുസ്ഥലങ്ങളില്‍ മരം നട്ടതിന് ശേഷം ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും ഗൃഹസമ്പര്‍ക്കം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രണ്ടോ മൂന്നോ പേരുളള പ്രവര്‍ത്തകസംഘമായാണ് ഗൃഹസമ്പര്‍ക്കം നടത്തുന്നത്.

സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍നായരെ നടക്കാവിലെ വീട്ടില്‍ സന്ദര്‍ശിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ പ്രധാനമന്ത്രിയുടെ കത്തും മോദിസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അടങ്ങുന്ന ലഘുലേഖയും കൈമാറി. അഴകൊടിയിലെ വസതിയിലെത്തി സൈബര്‍ ഫോറന്‍സിക് വിദഗ്‌ദ്ധന്‍ വിനോദ് ഭട്ടതിരിപ്പാടിനെയും സന്ദര്‍ശിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എം. രാജീവ്കുമാര്‍, കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ. ഷൈബു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.  

ബേപ്പൂര്‍ മണ്ഡലംതല ഗൃഹസമ്പര്‍ക്കം ബേപ്പൂരില്‍ ദേശീയ സമിതിയംഗം കെ.പി. ശ്രീശന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സൗത്തില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, കുന്ദമംഗലത്ത്, സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, തിരുവമ്പാടിയില്‍ ദേശീയ സമിതിയംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍, കൊടുവള്ളിയില്‍ മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, എലത്തൂരില്‍ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ബാലുശ്ശേരിയില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.വി. രാജന്‍, കൊയിലാണ്ടിയില്‍ ജില്ലാ ട്രഷറര്‍ വി.കെ. ജയന്‍, പേരാമ്പ്രയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, കുറ്റ്യാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, വടകരയില്‍ സംസ്ഥാന സമിതിഅംഗം രാമദാസ് മണലേരി, നാദാപുരത്ത് ജില്ലാ ഉപാദ്ധ്യക്ഷ കെ.പി. വിജയലക്ഷ്മി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

Tags: modibjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.