Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബിജെപി പ്രതിഷേധത്തിലേക്ക് നാഗങ്കോട് കുന്നില്‍ മണ്ണിടിക്കുന്നു; ഭീതിയില്‍ നാട്ടുകാര്‍

മുണ്ടിക്കല്‍ താഴത്തെ പച്ചമല എന്നറിയപ്പെടുന്ന നാഗങ്കോട് കുന്നില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നടത്തുന്ന മണ്ണിടിക്കല്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 12:23 pm IST
inKozhikode
നാഗങ്കോട് കുന്ന് ഇടിച്ച് നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്ന സഥലം ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. വീ.കെ.സജീവന്റെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിക്കുന്നു

നാഗങ്കോട് കുന്ന് ഇടിച്ച് നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്ന സഥലം ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. വീ.കെ.സജീവന്റെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിക്കുന്നു

കോഴിക്കോട്: മുണ്ടിക്കല്‍ താഴത്തെ പച്ചമല എന്നറിയപ്പെടുന്ന നാഗങ്കോട് കുന്നില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നടത്തുന്ന മണ്ണിടിക്കല്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. അനുമതി യില്ലാതെയാണ്  ജെസിബി ഉപയോഗിച്ച് കുന്നിടിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ആരോപണമുണ്ട്. 

കഴിഞ്ഞ ദിവസം മഴയത്ത് മണ്ണൊലിച്ച് വന്നത് ചുറ്റിലും താമസിക്കുന്ന നുറുകണക്കിന് വീട്ടുകാര്‍ക്ക്— ഭീഷണിയായിരിക്കുകയാണ്. മഴ കനത്താല്‍ എന്തും സംഭവിക്കുമെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്. കുന്നുകുത്തനെ ഇടിച്ചു നിരത്തുന്നുണ്ടെങ്കിലും എന്താണ് പദ്ധതിയെന്നതിനെക്കുറിച്ച് അറിവില്ല. നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ കനത്ത മഴക്ക് സാദ്ധ്യത ഉളളപ്പോള്‍  വലിയ കുന്നിന്റെ മുകള്‍ഭാഗം ഇടിച്ച് നിരത്തിയും കുഴികളെടുത്തും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അഭിപ്രായപ്പെട്ടു.  

ബിജെപി ജില്ല ട്രഷറര്‍ വി.കെ. ജയന്‍, സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, യുവമോര്‍ച്ച ജില്ല പ്രസി ഡണ്ട് ടി. റെനീഷ്, ബിജെപി നോര്‍ത്ത് നിയോജക മണ്ഡലം പ്രസി ഡണ്ട് കെ. ഷൈബു, ജനറല്‍ സെക്രട്ടറി വി. പ്രകാശന്‍, എം.കെ. ചന്ദ്രന്‍, രാജന്‍, ബാബു എന്നിവരും വി.കെ. സജീവനൊപ്പം ഉണ്ടായിരുന്നു.  

നാഗങ്കോട്കുന്ന് ഇടിച്ച് നിരത്തല്‍ അവസാനിപ്പിക്കുക, അനുമ തിയില്ലാതെ പ്രവര്‍ത്തിക്കുന്ന കുന്നിടിച്ചില്‍ തടയാത്ത അധികാ രികള്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യ ങ്ങളുന്നയിച്ച് ബിജെപി മായനാട് ഏരിയ കമ്മറ്റി ഇന്ന് ചെല്ലവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.  

Tags: bjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

പുതിയ വാര്‍ത്തകള്‍

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.