Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗാന്ധിജിയുടെ ശിചിത്വ ദൗത്വം ഏറ്റെടുത്തു; സ്വഛ്ഭാരത് മിഷന്‍ യാഥാര്‍ത്ഥ്യമാക്കിയ ബിജെപി സര്‍ക്കാര്‍

സ്വച്ഛ് ഭാരത് മിഷന്‍ ദൗത്യത്തിന് നേതൃത്വം കൊടുത്ത പ്രധാനമന്ത്രിക്ക് ഗേറ്റ്‌സ് ഫൗണ്ടേഷന്റ്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 09:27 am IST
inIndia

ഇന്ത്യന്‍ നഗരങ്ങളെ വെളിയിട വിസര്‍ജ്യവിമുക്തമാക്കുന്നതില്‍ സ്വഛ്ഭാരത് നഗരദൗത്യം ലക്ഷ്യംകണ്ടു.  കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 35 സംസ്ഥാനങ്ങളിലെ  4,167 നഗരങ്ങള്‍ വെളിയിടവിസര്‍ജ്യ വിമുക്തമായി. 59 ലക്ഷം ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 66 ലക്ഷം വീടുകള്‍ക്ക് ശുചിമുറികള്‍ നിര്‍മ്മിച്ചു. 

 96 ശതമാനം വാര്‍ഡുകളിലെ വീടുകളില്‍ നിന്നും 60 ശതമാനം ഖരമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന ഇന്‍ഡോര്‍, അംബികാപ്പൂര്‍, നവിമുംബൈ, മൈസൂരു നഗരങ്ങള്‍ക്ക് ഫൈവ് സ്റ്റാര്‍ പദവി ലഭിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് 57 നഗരങ്ങള്‍ക്ക് ത്രീസ്റ്റാര്‍ പദവിയും നാലു നഗരങ്ങള്‍ക്ക് സ്റ്റാര്‍ പദവിയും ലഭിച്ചു. ദേശീയഹൈവേ അതോറിറ്റിയുമായും 46 സിമന്റ്റ് ഫാക്ടറികളുമായും സഹകരിച്ച് 1500 സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യം സംസ്‌കരിച്ച് റോഡ് നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പാക്കി. 2019 ലെ സെള്‍ഫ് സെര്‍വിങ് പ്രചാരണ പരിപാടിയില്‍ ഏഴുകോടി നഗരവാസികള്‍ പങ്കെടുത്തു.   

ശുചിത്വംതന്നെ സേവനം 2019 ന്റെ പ്രചാരണാര്‍ത്ഥം 3200 നഗരങ്ങളില്‍ നടത്തിയ 1,06,000 പരിപാടികളില്‍ 7 കോടി നഗരവാസികള്‍ പങ്കെടുത്തു. 7,700 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യംസംഭരിച്ചു. 2000 നും 2014 നും ഇടയില്‍, തുറന്ന മലമൂത്രവിസര്‍ജ്ജനം പ്രതിവര്‍ഷം 3 ശതമാനം കുറഞ്ഞിരുന്നത് 2015-2019 മുതല്‍ പ്രതിവര്‍ഷം 12 ശതമാനത്തിലധികം കുറഞ്ഞു.  സ്വച്ഛ് ഭാരത് മിഷന്‍ ദൗത്യത്തിന് നേതൃത്വം കൊടുത്ത പ്രധാനമന്ത്രിക്ക്  ഗേറ്റ്‌സ് ഫൗണ്ടേഷന്റ്റെ  ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം    ലഭിച്ചു.  

ശുചിത്വ മാനദണ്ഡങ്ങള്‍ പരിഗണിച്ച് നഗരങ്ങള്‍ക്കു പദവി നല്കുന്നതിനായി സ്വഛ് ഭാരത്  ദൗത്യത്തിനു കീഴില്‍ ഭവന നിര്‍മ്മാണ നഗരകാര്യ മന്ത്രാലയം നടത്തുന്ന പരിശോധനയാണ് സ്വഛസര്‍വേക്ഷണ്‍. നഗരങ്ങള്‍ തമ്മില്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ മത്സരസ്വഭാവം ഉറപ്പാക്കുന്നതിന് ഈ പരിശോധനയിലൂടെ സാധിച്ചു.ഓണ്‍ലൈനായിട്ട് നടന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ വാര്‍ഷിക സര്‍വെ ഇന്ന് 43 കോടി നഗരവാസികളെ സ്വാധീനിച്ചിരിക്കുന്നു. 2020 ലെ സര്‍വെയുടെ നടപടികള്‍ 2019 ഓഗസ്റ്റ് 13 ന് ആരംഭിച്ചുകഴിഞ്ഞു.

Tags: bjpmodi governmentGandhijiരണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷംസ്വഛ്ഭാരത് മിഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

New Release

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

ശബരിമലയിൽ ഇല്ല, ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം; സ്വർണക്കിരീടം കാണാതായതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

മാസപ്പടി കേസിൽ അന്വേഷണത്തിന് നിർദേശിക്കാൻ ചെന്നിത്തലയ്‌ക്ക് കഴിയില്ല; കാപട്യം എന്താണെന്നു മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം: ഷോൺ ജോർജ്

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.