Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കാലിക്കറ്റ് സഹകരണ ബാങ്ക് ഭൂമി ഇടപാടില്‍ അഴിമതി; സമഗ്ര അന്വേഷണം വേണം പ്രതിഷേധവുമായി ബിജെപി

ബാങ്കിന്റെ പേരില്‍ നടന്ന ഭൂമി ഇടപാടില്‍ കോടികള്‍ തട്ടിയ നേതാക്കളെയും ഭരണസമിതിയെയും സിപിഎം ജില്ലാ കമ്മറ്റി സംരക്ഷിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.ബാങ്കിന്റെ കരുവിശ്ശേരിയിലെ ഹെഡ് ഓഫീസ്സിന് മുന്നിലും വെസ്റ്റ്ഹില്‍ ബ്രാഞ്ചിന് മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 10:58 am IST
inKozhikode
കാലിക്കറ്റ് നോര്‍ത്ത് സര്‍വ്വീസ് സഹകരണബാങ്ക് വെസ്റ്റ്ഹില്‍ ബ്രാഞ്ചിന് മുന്നില്‍ നടത്തിയ ധര്‍ണ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്യുന്നു

കാലിക്കറ്റ് നോര്‍ത്ത് സര്‍വ്വീസ് സഹകരണബാങ്ക് വെസ്റ്റ്ഹില്‍ ബ്രാഞ്ചിന് മുന്നില്‍ നടത്തിയ ധര്‍ണ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കാലിക്കറ്റ് നോര്‍ത്ത് സര്‍വ്വീസ് സഹകരണബാങ്കിന്റെ ഭൂമി ഇടപാടിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി. ഭൂമി വാങ്ങിയതില്‍ സിപിഎം നേതാക്കള്‍ നടത്തിയ കോടികളുടെ അഴിമതി പുറത്തായ സാഹചര്യത്തില്‍ ബാങ്ക് ഡയറക്ടമാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. ബാങ്കിന്റെ കരുവിശ്ശേരിയിലെ ഹെഡ് ഓഫീസ്സിന് മുന്നിലും വെസ്റ്റ്ഹില്‍ ബ്രാഞ്ചിന് മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.  

ഹെഡ് ഓഫീസിന് മുന്നില്‍ ബിജെപി നോര്‍ത്ത് മണ്ഡലം കമ്മറ്റി നടത്തിയ ധര്‍ണ സംസ്ഥാന സെക്രട്ടറി പി. രഘുനാഥും കാരപ്പറമ്പ് ഏരിയ കമ്മറ്റി വെസ്റ്റ്ഹില്‍ ബ്രാഞ്ചിന് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവനും ഉദ്ഘാടനം ചെയ്തു.  

ബാങ്കിന്റെ പേരില്‍ നടന്ന ഭൂമി ഇടപാടില്‍ കോടികള്‍ തട്ടിയ നേതാക്കളെയും ഭരണസമിതിയെയും സിപിഎം ജില്ലാ കമ്മറ്റി സംരക്ഷിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന സഹകരണ വകുപ്പ് ഉന്നതതല അന്വേഷണം നടത്തണം. പാര്‍ട്ടി അന്വേഷണമല്ല വേണ്ടത് മറിച്ച് ജനങ്ങളുടെ പണം തട്ടിപ്പറിച്ചെടുക്കുന്നവര്‍ക്കെതിരെ നിയമ നടപടിയാണ്. സഹകരണബാങ്കുകള്‍ കേന്ദ്രീകരിച്ച്  സിപിഎം നേതാക്കള്‍ നടത്തുന്ന അഴിമതികള്‍ ഓരോന്നായി പുറത്തു വരികയാണ്. പൊതുജനങ്ങളുടെ പണം തട്ടിയെടുക്കാനുളള ഉപകരണമായി സഹകരണബാങ്കുകളെ  ഉപയോഗപ്പെടുത്തുന്നത് ഗൗരവമായ വിഷയമാണെന്നും നേതാക്കള്‍ പറഞ്ഞു.  

ഹെഡ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷനായി. കെ. ശ്രീകുമാര്‍, എന്‍.ടി. അശോകന്‍, സുധീഷ്, സോമസുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാരപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ ബ്രാഞ്ചിന് മുന്നില്‍ നടത്തിയ ധര്‍ണയ്‌ക്ക് സംസ്ഥാന കൗണ്‍സില്‍ അംഗം പി. രമണിഭായി, കെ. ഷൈബു, എന്‍. ശിവപ്രസാദ്, പ്രവീണ്‍ തളിയില്‍, എന്‍. ജഗന്നാഥന്‍, ബിജുകുറുപ്പ്, വാക്കടവത്ത് സന്തോഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്ഥലത്തിന് വിലകൂട്ടി കാണിച്ച് രജിസ്‌ട്രേഷന്‍ നടത്തി ഇടനിലക്കാര്‍ കോടികള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് സിപിഎം ജില്ലാകമ്മറ്റി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.  

Tags: കലാപംbjpസഹകരണ ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.