Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സഹകരണബാങ്കിന് സ്ഥലം വാങ്ങിയതിനെ ചൊല്ലി സിപിഎമ്മില്‍ കലാപം

കാലിക്കറ്റ് നോര്‍ത്ത് സര്‍വ്വീസ് സഹകരണബാങ്കിനുവേണ്ടി കണ്ണൂര്‍ റോഡില്‍ 69 സെന്റ് സ്ഥലം വാങ്ങിയതിലാണ് കമ്മീഷന്‍ കൈപ്പറ്റിയതായി പരാതിയുള്ളത്. പാര്‍ട്ടിക്കുള്ളിലും ബാങ്ക് അംഗങ്ങള്‍ക്കിടയിലും വിഷയം ചര്‍ച്ചയായതോടെ പാര്‍ട്ടിതലത്തില്‍ സിപിഎം അന്വേഷണം ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2020, 12:28 pm IST
inKozhikode

കോഴിക്കോട്: സഹകരണബാങ്കിന് ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ സ്ഥലം വാങ്ങിയതിനെ ചൊല്ലി സിപിഎമ്മില്‍ കലാപം. സ്ഥലത്തിന് വിലകൂട്ടി കാണിച്ച് രജിസ്‌ട്രേഷന്‍ നടത്തി ഇടനിലക്കാര്‍ കോടികള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് വിഷയത്തില്‍ പാര്‍ട്ടി ജില്ലാകമ്മറ്റി ഇടപെട്ടു.  

കാലിക്കറ്റ് നോര്‍ത്ത് സര്‍വ്വീസ് സഹകരണബാങ്കിനുവേണ്ടി കണ്ണൂര്‍ റോഡില്‍ 69 സെന്റ് സ്ഥലം വാങ്ങിയതിലാണ് കമ്മീഷന്‍ കൈപ്പറ്റിയതായി പരാതിയുള്ളത്. പാര്‍ട്ടിക്കുള്ളിലും ബാങ്ക് അംഗങ്ങള്‍ക്കിടയിലും വിഷയം ചര്‍ച്ചയായതോടെ പാര്‍ട്ടിത ലത്തില്‍ സിപിഎം അന്വേഷണം ആരംഭിച്ചു. ബാങ്ക് ഭരണ സമിതിയിലെ ചിലരുടെ അറിവോടെയാണ് വില കൂട്ടി കാണിച്ച് വില്‍പ്പന നടത്തിയതെന്നാണ് ആരോപണം. സെന്റിന് 19 ലക്ഷം രൂപയ്‌ക്കാണ് സ്ഥലം വാങ്ങിയത്.  

ബാങ്ക് പ്രസിഡന്റും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ പി. ലക്ഷ്മണനും ചില ഡയറക്ടര്‍മാരും ഉള്‍പ്പെട്ട പര്‍ച്ചേയ്‌സ് കമ്മറ്റിയാണ് ഭൂമി ഉടമകളുമായി സംസാരിച്ച് സ്ഥലം വാങ്ങുന്നതിന് നേതൃത്വം നല്‍കിയത്. സെന്റിന് 13 ലക്ഷം വില്‍പനയ്‌ക്കുവെച്ച ഭൂമിയാണ് 19 ലക്ഷത്തിന് വാങ്ങിയ തെന്നും ഈയിനത്തില്‍ മൂന്നു കോടിയോളം രൂപ ഇടനിലക്കാര്‍ കൈപ്പറ്റിയെന്നുമാണ് ആരോപണം.  

അന്യായമായി വില വര്‍ദ്ധിപ്പിച്ച് ഭൂമി വാങ്ങിയത് ബാങ്കിന്റെ സാമ്പത്തികഭദ്രതയെ തന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയ ജീവനക്കാര്‍ക്കെതിരെ മറ്റു പലകാരണങ്ങള്‍ പറഞ്ഞ് അച്ചടക്ക നടപടി സ്വീകരിച്ചതായും ആക്ഷേപമുണ്ട്. വില കൂട്ടി ആധാരത്തില്‍ കാണിച്ച് രജിസ്‌ട്രേഷന്‍ നടത്തിയതില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും നഷ്ടമുണ്ടായതായും ആരോപണമുണ്ട്. പരാതി വ്യാപകമായതിനെതുടര്‍ന്ന് സിപിഎം ജില്ലാകമ്മറ്റി വിഷയത്തില്‍ ഇടപെട്ടു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ജീവനക്കാരില്‍ നിന്ന് തെളിവെടുക്കാനുമായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി പി. മോഹനന്‍, എ. പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം  ടി.പി. ദാസന്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്കിന്റെ ഉത്തരവാദിത്വപ്പെട്ട ചിലര്‍ നടത്തിയ ദുബായ് യാത്രയും വിവാദമായിട്ടുണ്ട്.  

Tags: cpmlandബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.