Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കടലോര മേഖലയെ രക്ഷിക്കുക, മത്സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക; ബിജെപി മഹിള ധര്‍ണ

മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യുക, മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ബിപിഎല്‍ കാര്‍ഡ് അനുവദിക്കുക, ക്ഷേമനിധിയില്‍ മഹിളകളെ അംഗമാക്കുക, കടങ്ങള്‍ എഴുതി തളളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നോര്‍ത്ത് മണ്ഡലത്തിന്റെ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി ഫിഷറീസ് ഡിഡി ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 10:57 am IST
in Kozhikode
ബിജെപി നോര്‍ത്ത് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഫിഷറീസ് ഡിഡി ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ യുവമോര്‍ച്ച സംസ്ഥാന മഹിളാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.എന്‍.പി. ശിഖ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി നോര്‍ത്ത് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഫിഷറീസ് ഡിഡി ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ യുവമോര്‍ച്ച സംസ്ഥാന മഹിളാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.എന്‍.പി. ശിഖ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കടലോര മേഖലയെ രക്ഷിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ ബിജെപി മഹിള ധര്‍ണ സംഘടിപ്പിച്ചു. മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യുക, മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ബിപിഎല്‍ കാര്‍ഡ് അനുവദിക്കുക, ക്ഷേമനിധിയില്‍ മഹിളകളെ അംഗമാക്കുക, കടങ്ങള്‍ എഴുതി തളളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നോര്‍ത്ത് മണ്ഡലത്തിന്റെ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി ഫിഷറീസ് ഡിഡി ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. 

യുവമോര്‍ച്ച സംസ്ഥാന മഹിളാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.എന്‍.പി. ശിഖ ഉദ്ഘാടനം ചെയ്തു. മഹിളാ മേര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജേശ്വരി അജയലാല്‍ അദ്ധ്യക്ഷയായി. ജനറല്‍ സെക്രട്ടറി പ്രഭാ ദിനേശ്, ട്രഷറര്‍ പ്രിയ വിനോദ്, വെസ്റ്റ്ഹില്‍ ഏരിയ പ്രസിഡന്റ് രോഹിണി ഉണ്ണികൃഷ്ണന്‍, ആതിര കാമ്പുറം എന്നിവര്‍ പ്രസംഗിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികള്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി. രമണി ഭായ്, ജില്ല സെക്രട്ടറിയും കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്, ജിഷ ഗിരീഷ്, മഹിളാ മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് അഡ്വ.രമ്യ മുരളി, വൈസ് പ്രസിഡന്റ് ദീപ ടി.മണി, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റുമാരായ സബിത പ്രഹളാദന്‍, ലതിക ചെറോട്ട്, സെക്രട്ടറി ശുഭലത രമേശ്, മഹിള മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് എം.ടി. നിഷ, സെക്രട്ടറി ജിഷ ഷിജു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷാജിനി ജഗനാഥന്‍, സിന്ധു രാമചന്ദ്രന്‍, പി.ശാന്തി, ഏരിയ അംഗങ്ങളായ എ.പി.രാജശ്രീ, ആര്‍, റാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: bjpമഹിളമോര്‍ച്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Kerala

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

മതം മാറ്റാന്‍ കോടികള്‍; രാജ്യവിരുദ്ധ പ്രവര്‍ത്തനം, യുഎസ് മിഷണറിമാര്‍ക്കെതിരേ യുഎപിഎ

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.