Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു സൗജന്യവുമില്ല, ഒറ്റ ടിക്കറ്റിന് ഒന്നര ലക്ഷം വരെ; കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍; വന്ദേ ഭാരത് മിഷന്റെ ആറിരട്ടി നിരക്കുകള്‍

26ന് പുറപ്പെടുന്ന ഖത്തര്‍ എയര്‍വേസിന്റെ കൊച്ചിയിലേക്കുള്ള സര്‍വീസില്‍ എക്കോണമി ക്ലാസ് ടിക്കറ്റിന് 90,000 രൂപയും ബിസനസ് ക്ലാസിന് ഒന്നരലക്ഷം രൂപയുമാണ് ഈടാക്കുന്നത്. മെയ് 31ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സര്‍വീസിന്റെ ഒറ്റ ടിക്കറ്റിന് 70,000 രൂപയാണ് ഖത്തര്‍ എയര്‍വേസ് ഈടാക്കുന്നത്. കരിപ്പൂരിലേക്ക് ജൂണ്‍ രണ്ടിന് പുറപ്പെടുന്ന വിമാനത്തിന്റെ എക്കണോമി ക്ലാസ് ടിക്കറ്റിന് 60,000 രൂപയും ബിസനസ് ക്ലാസ് ടിക്കറ്റിന് ഒന്നര ലക്ഷം രൂപയുമാണ് ഈടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 08:42 pm IST
inIndia

ദോഹ: കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്റേതിനേക്കാളം ആറിരട്ടി തുക ഈടാക്കി കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച്  ഖത്തര്‍ എയര്‍ലൈന്‍. ഇതിന്റെ ഭാഗമായുള്ള ആദ്യ ട്രിപ്പ് മെയ് 26ന് ആരംഭിക്കും. വന്ദേ ഭാരത് മിഷനില്‍ എയര്‍ ഇന്ത്യ ഒരു ടിക്കറ്റിന് 16,500 രൂപ ഈടാക്കുമ്പോള്‍ ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം രൂപ വരെ ഈടാക്കിയാണ് ഖത്തര്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. പ്രവാസകളെ പരമാവധി കൊള്ളയടിക്കലാണ് ഖത്തര്‍ എയര്‍വേസിന്റെ ലക്ഷ്യം. 

നേരത്തെ ഇന്ത്യയിലേക്ക് ഖത്തര്‍ സൗജന്യമായി വിമാന സര്‍വീസ് നടത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഈ വാര്‍ത്തകള്‍ പൊളിച്ചുകൊണ്ടാണ് ഖത്തര്‍ പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 26ന് പുറപ്പെടുന്ന ഖത്തര്‍ എയര്‍വേസിന്റെ കൊച്ചിയിലേക്കുള്ള സര്‍വീസില്‍ എക്കോണമി ക്ലാസ് ടിക്കറ്റിന് 90,000 രൂപയും ബിസനസ് ക്ലാസിന് ഒന്നരലക്ഷം രൂപയുമാണ് ഈടാക്കുന്നത്. മെയ് 31ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സര്‍വീസിന്റെ ഒറ്റ ടിക്കറ്റിന് 70,000 രൂപയാണ് ഖത്തര്‍ എയര്‍വേസ് ഈടാക്കുന്നത്. കരിപ്പൂരിലേക്ക് ജൂണ്‍ രണ്ടിന് പുറപ്പെടുന്ന വിമാനത്തിന്റെ എക്കണോമി ക്ലാസ് ടിക്കറ്റിന് 60,000 രൂപയും ബിസനസ് ക്ലാസ് ടിക്കറ്റിന് ഒന്നര ലക്ഷം രൂപയുമാണ് ഈടാക്കുന്നത്.  

കഴിഞ്ഞ ദിവസം ഖത്തറിനെ വെള്ളപൂശി ഇന്ത്യ നടത്തുന്ന ചരിത്രദൗത്യമായ വന്ദേഭാരത് മിഷനെതിരെ വ്യാജവാര്‍ത്തകളുമായി കേരളത്തിലെ മാധ്യമങ്ങള്‍ രംഗത്ത് എത്തിയിരുന്നു. സൗജന്യമായി ഖത്തര്‍ കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കാന്‍ തയാറായിരുന്നുവെന്നാണ് ഇവര്‍ വാര്‍ത്തകള്‍ പടച്ചുവിട്ടത്. എമിറേറ്റ്‌സ്, ഇത്തിഹാദ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് വിമാന കമ്പനികളും ഇന്ത്യയിലേക്ക്  സര്‍വീസ് നടത്താന്‍ തയാറായിട്ടുണ്ട്. 

ഇവരും ഒരു ലക്ഷംരൂപ മുതലുള്ള ടിക്കറ്റ് നിരക്കുകളാണ് പ്രവാസികളില്‍ നിന്ന് ഈടാക്കാന്‍ ശ്രമിക്കുന്നത്. വന്ദേഭാരത് മിഷനെതിരെ സിപിഎമ്മും കോണ്‍ഗ്രസും ജിഹാദികളും വ്യാജ പ്രചരണങ്ങള്‍ പടച്ചുവിട്ടിരുന്നു. 15,000 രൂപ ടിക്കറ്റ് വാങ്ങി സര്‍വീസ് നടത്തുന്നുവെന്നാണ് ഇവര്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ ഖത്തര്‍ പുതിയ നിരക്ക് പ്രഖ്യാപിച്ചതോടെ ഈ പ്രചരണം നയിച്ചവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

Tags: keralaതിരുവനന്തപുരംkochikozhikodemodi governmentഗള്‍ഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.