Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ: പ്രതിസന്ധിയിലായ എംഎസ്എംഇ മേഖലയെ പുനരുജ്ജീവിപ്പിക്കുക ലക്ഷ്യം; കേന്ദ്ര സര്‍ക്കാരിന് അഭിപ്രായങ്ങളടങ്ങിയ നിവേദനം

എംഎസ്എംഇ ഉടമയാണ് ഇതു സംബന്ധിച്ച നിവേദനം സമര്‍പ്പിച്ചത്. ഗ്രാന്റോ സൗജന്യ തുകയോ നല്‍കാതെ എംഎസ്എംഇയെ പുനരുജീവിപ്പിക്കുകയാണ് വേണ്ടതെന്നും ഇതിനായി കേന്ദ്രം നടപടി കൈക്കൊള്ളണമെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 07:48 pm IST
in India

തിരുവനന്തപുരം: കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ എംഎസ്എംഇ മേഖലയെ പുനരുജീവിപ്പിക്കുന്നതിന് ആവശ്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് നിവേദനം. എംഎസ്എംഇ ഉടമയാണ് ഇതു സംബന്ധിച്ച നിവേദനം സമര്‍പ്പിച്ചത്. ഗ്രാന്റോ സൗജന്യ തുകയോ നല്‍കാതെ എംഎസ്എംഇയെ പുനരുജീവിപ്പിക്കുകയാണ് വേണ്ടതെന്നും ഇതിനായി കേന്ദ്രം നടപടി കൈക്കൊള്ളണമെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.

നിവേദനത്തില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍

1. എഎസ്എംഇ പുനരാരംഭിക്കുന്നതിന് ആവശ്യമായ തുക സര്‍ക്കാര്‍ ഉറപ്പു നല്‍കുന്ന ബാങ്കുകളില്‍ നിന്ന് ലഭ്യമാക്കണം. ഇത് കൊളാറ്ററല്‍ രഹിത വായ്‌പയായിരിക്കണം. എംഎസ്എംഇ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് ആവശ്യമായ പ്രാരംഭ നിക്ഷേപത്തിന് പരിധി വയ്‌ക്കരുത്. പലിശ സബ്‌സിഡി ആവശ്യപ്പെടരുത്.  

2.ലോക്ക്ഡൗണ്‍ നീക്കം ചെയ്യുകയാണെങ്കില്‍ ആറുമാസത്തേക്ക് അടയ്‌ക്കേണ്ട എല്ലാ വായ്‌പകള്‍ക്കും മൊറട്ടോറിയം ഉടന്‍ പ്രഖ്യാപിക്കണം.

3. ബിസിനസ്സിന് സ്ഥിരത വന്ന ശേഷം അതിന്റെ വളര്‍ച്ചയ്‌ക്ക് ഉതകുന്ന തരത്തില്‍ ലോണ്‍ അനുവദിക്കുക. ചെറിയ തോതില്‍ സര്‍ക്കാര്‍ ഗാരന്റിയോടെയാകണം ഈ ലോണ്‍.  

4. എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകള്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ നല്‍കുക.

5. പ്രതിരോധം ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ചെലവുകളുടേയും 25 ശതമാനം ആഭ്യന്തര എംഎസ്എംഇ വഴി വേണം ചിലവഴിക്കാനെതിന് നിയമം കൊണ്ടു വരണം.

Tags: Nirmala SitharamancovidMSMEcoronavirusnirmala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.