Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

കഴിഞ്ഞ 50 വര്‍ഷത്തിലധികം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന് പരിഹരിക്കാന്‍ കഴിയാത്ത തൊഴിലില്ലായ്‌മയുടെ പാപഭാരം കൂടി മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ പ്രിയങ്ക ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 07:42 pm IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ 50 വര്‍ഷത്തിലധികം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന് പരിഹരിക്കാന്‍ കഴിയാത്ത തൊഴിലില്ലായ്‌മയുടെ പാപഭാരം കൂടി മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ പ്രിയങ്ക ഗാന്ധി. നീതി ആയോഗ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച തൊഴിലവസരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടില്‍ ഇന്ത്യയുടെ തൊഴിലില്ലായ്‌മയുടെ കണക്കുകള്‍ നിരത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ ഈ ആക്രമണം.

കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര പറയുന്നു, “40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്കാണിതെന്ന് നമുക്കറിയാം. യുവാക്കൾക്കിടയിൽ വളരെയധികം അസ്വസ്ഥതയും നിരാശയും ഉണ്ടെന്ന് വളരെ വ്യക്തമാണ്. വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ നമ്മൾ അത് കണ്ടു. കഴിഞ്ഞ 12 വർഷമായി പരാജയപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും തൊഴിൽ സൃഷ്ടിക്കാത്തതിന്റെയും സംയോജനമാണിത്”.

ഈ 12 വര്‍ഷത്തില്‍ പരമാവധി തൊഴിലുകള്‍ മോദി സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിവേഗം ഉയരുന്ന ജനസംഖ്യയുടെ ഭാരം തൊഴില്‍ മേഖലയ്‌ക്ക് തിരിച്ചടിയാണ്. അതുപോലെ എഐ സൃഷ്ടിച്ച പ്രതിസന്ധികളും ആഗോളസാമ്പത്തിക മാന്ദ്യങ്ങളും ചേര്‍ന്ന് വ്യവസായമേഖലയ്‌ക്ക് തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും മോദി സര്‍ക്കാര്‍ പരമാവധി പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയുടെ തൊഴിലില്ലായ്‌മ എന്ന ശാപത്തിന് കാരണം നെഹ്രുവിന്റെയും ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടേയും കാലത്ത് തുടര്‍ന്ന തെറ്റായ സാമ്പത്തിക നയങ്ങളാണ്. ഇന്ത്യയുടെ വ്യവസായ മേഖലയെ പൊതുമേഖലസംവിധാനത്തില്‍ കെട്ടിയിട്ടത് ഇന്ത്യയുടെ സമ്പദ് ഘടനയെ പല ദശകങ്ങളായി മുരടിപ്പിച്ചിരുന്നു.

പ്രിയങ്കയുടെ മറ്റൊരു നുണ ഇതാണ്:”ഉൽപ്പാദനത്തിന് ഊന്നൽ നൽകിയിട്ടില്ല.എംഎസ്എംഇകൾക്ക് ഊന്നൽ നൽകിയിട്ടില്ല. ചെറുകിട ബിസിനസുകളെയും മറ്റ് തൊഴിൽ ദാതാക്കളായ ആളുകളെയും കാർഷിക മേഖലയെയും പോലും തളർത്തുന്ന ചില നയങ്ങളുണ്ട്..”. വാസ്തവത്തില്‍ മോദി സര്‍ക്കാരാണ് വെറും സേവനമേഖലയില്‍ മാത്രം ഒതുക്കി നിര്‍ത്തിയിരുന്ന ഇന്ത്യയുടെ സമ്പദ് ഘടനയെ ഉല്‍പാദനമേഖലയിലേക്ക് മാറ്റിയത്. മോദി സര്‍ക്കാര്‍ ഉല്‍പാദനമേഖലയ്‌ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധന്‍ എന്നറിയപ്പെടുന്ന രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യ ഉല്‍പാദനമേഖലയിലേക്ക് ചുവടുമാറ്റം നടത്തുന്നതിനെ നഖശിഖാന്തം എതിര്‍ത്തിരുന്നു. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ അത് ഉല്‍പാദനമേഖലയിലൂടെ മാത്രമേ നടക്കൂ എന്ന ഉറച്ച നിലപാടിലൂടെ മോദി മുന്നേറുകയായിരുന്നു. അങ്ങിനെയാണ് ഉല്‍പാദന മേഖലയെ ഉണര്‍ത്താന്‍ വന്‍തോതില്‍ സാമ്പത്തിക സൗജന്യങ്ങള്‍ മോദി സര്‍ക്കാര‍് വാഗ്ദാനം ചെയ്തത്. ഇതിന്റെ ഫലം ഉണ്ടാവുകയും ചെയ്തു. ഇതോടെ ചൈനയ്‌ക്ക് ഭീഷണിയായി ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ ഉല്‍പാദനമേഖലയെ എങ്ങിനെ തകര്‍ക്കാം എന്ന ആലോചനയാണ് കോണ്‍ഗ്രസും ഇവിടുത്തെ ഇടത് സര്‍ക്കാരും ആലോചിച്ചത്. അതിന്റെ ഫലമായാണ് ഇന്ത്യയുടെ പുതിയ ഉല്‍പാദനമേഖലയായ ഗുര്‍ഗാവോണിലെ ഫാക്ടറികളില്‍ കൂലി കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനകളും മറ്റും മിന്നല്‍ പണിമുടക്ക് നടത്തിയത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങളുൂം സ്റ്റാര്‍ട്ടപ്പുകളും ഏറ്റവുമധികം വളര്‍ത്തിയത് മോദി സര്‍ക്കാരാണ്. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയും വന്‍തോതില്‍ പണം ലഭ്യമാക്കിയും ഉല്‍പന്നങ്ങളും സേവനങ്ങളും വില്‍ക്കാന്‍ സഹായിച്ചും മോദി സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും ചെറുകിട ഇടത്തരം വ്യവസയാസംരംഭങ്ങളെ സഹായിച്ചിരുന്നു.

Tags: MSMEPriyanka GandhiManufacturingunemploymentLatest newsGurgaon factoriesChinnese spy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.