Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

ലൈഫ് പദ്ധതിയില്‍ നിന്ന് ആനുകൂല്യം ലഭിച്ചില്ല; വൃദ്ധദമ്പതികള്‍ കഴിയുന്നത് മേല്‍ക്കൂരയും പ്രാഥമിക സൗകര്യങ്ങളുമില്ലാത്ത കുടിലില്‍

മാതൃദിനത്തില്‍ മൂന്നാംതോട് ബിജെപി പ്രവര്‍ത്തകര്‍ അവശ ദമ്പതികള്‍ക്ക് ആദരവായി ജീര്‍ണ്ണിച്ച വീടിന് മേല്‍ക്കൂര നിര്‍മ്മിച്ചു നല്‍കി. ലോക്ഡൗണ്‍ കാലത്ത് ആരും പുറത്തിറങ്ങാതിരുന്നപ്പോള്‍ കവുങ്ങുകളും പനയോലയും പ്ലാസ്റ്റിക് ഷീറ്റും സംഘടിപ്പിച്ച് ഇവര്‍ താല്‍ക്കാലിക മേല്‍ക്കൂര ഉണ്ടാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 09:51 am IST
inKozhikode
മാതൃദിനത്തോടനുബന്ധിച്ച് മൂന്നാംതോട് മുട്ട് കടവിലെ രാമന്‍ - കമല ദമ്പതികളെ ഗിരീഷ് തേവള്ളി ആദരിക്കുന്നു. സമീപത്ത്ബിജെപി പ്രവര്‍ത്തകര്‍ വീടിന്റെ മേല്‍ക്കര കെട്ടുന്നു

മാതൃദിനത്തോടനുബന്ധിച്ച് മൂന്നാംതോട് മുട്ട് കടവിലെ രാമന്‍ - കമല ദമ്പതികളെ ഗിരീഷ് തേവള്ളി ആദരിക്കുന്നു. സമീപത്ത്ബിജെപി പ്രവര്‍ത്തകര്‍ വീടിന്റെ മേല്‍ക്കര കെട്ടുന്നു

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി പട്ടികജാതിവിഭാഗത്തിന് 62,73,800  രൂപയാണ് കഴിഞ്ഞ വര്‍ഷം മാറ്റി വെച്ചത്. ജനറല്‍ വിഭാഗത്തിന് 1,26,82000 രൂപയും. പട്ടികജാതി വിഭാഗത്തിന് ആകെ ചെലവഴിച്ചത് 10,20,000 മാത്രം. ജനറല്‍ വിഭാഗത്തിന് 10,40,000 രൂപയും. അതായത് ജനറല്‍ വിഭാഗത്തില്‍ 8.23 ശതമാനവും, പട്ടികജാതി വിഭാഗത്തില്‍ 16.26 ശതമാനവും മാത്രമാണ് വീട് നിര്‍മ്മാണത്തിനായി ചെലവഴിച്ചതെന്ന് പഞ്ചായത്തിന്റെ രേഖകളില്‍ കാണാം. എന്നിട്ടും മൂന്നാംതോട് മുട്ട് കടവിലെ രാമന്‍ – കമല ദമ്പതികള്‍ താമസിക്കാന്‍ അടച്ചുറപ്പുള്ള വീടില്ല.

 പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചിമുറി പോലും ഇല്ല.  ഏറെക്കാലമായി മൂന്നു സെന്റു സ്ഥലത്തെ മേല്‍ക്കൂരയില്ലാത്ത സിമന്റു കട്ടകള്‍ കൊണ്ടുണ്ടാക്കിയ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം നയിച്ചു വരികയാണ് പ്രായമേറിയ ഈ ദമ്പതികള്‍. പട്ടികജാതി വിഭാഗത്തിന് വീട് വാസയോഗ്യമാക്കാന്‍ കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ 10,50,000 രൂപ മാറ്റിവെച്ചിരുന്നു. ചെലവഴിച്ചതാകട്ടെ 6,00,000 രൂപ മാത്രവും അതായത്. 57.14 ശതമാനം മാത്രം. വാസയോഗ്യമല്ലാത്ത വീട്ടിലാണ് രാമനും കമലയും കഴിയുന്നത്. ഇവരുടെ വീട് വാസയോഗ്യമാക്കാന്‍ ചെലവഴിക്കേണ്ട പണമാണ് പകുതിയിലധികം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും പഞ്ചായത്തില്‍ ചെലവഴിക്കാതെ ബാക്കിയായത്.  രാഷ്‌ട്രീയ നേതാക്കളോ സാമുദായിക നേതാക്കളോ ശ്രദ്ധിക്കാനില്ലാത്തത് കാരണം ഇവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും ലഭിക്കുന്നില്ല.

സംസ്ഥാനത്തൊട്ടാകെ എല്ലാ വീടുകളിലും ശുചിമുറികളായി എന്ന പ്രഖ്യാപനം നടന്നിട്ടും താമരശ്ശേരിയിലെ ഈ വൃദ്ധ ദമ്പതികള്‍ക്ക് അത് ലഭിച്ചില്ല. കുടിലിലെ ഒരു ഭാഗം ഇതിനായി ഉപയോഗിക്കുകയാണ് മറ്റൊരു പോംവഴിയില്ലാതെ ഇവര്‍. വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുകയല്ലാതെ അവര്‍ക്ക് മറ്റൊരു വഴിയില്ല.

ചുങ്കത്തും പരിസരങ്ങളിലും പഴയ സാധനങ്ങളും മറ്റും പെറുക്കി വിറ്റാണ് രാമന്‍ ഉപജീവനം നടത്തിവന്നിരുന്നത്. ഇവര്‍ക്ക് മക്കളില്ല.

കുടിലിന് മേല്‍ക്കൂരയൊരുക്കി ആദരം

താമരശ്ശേരി: മാതൃദിനത്തില്‍ മൂന്നാംതോട് ബിജെപി പ്രവര്‍ത്തകര്‍ അവശ ദമ്പതികള്‍ക്ക് ആദരവായി ജീര്‍ണ്ണിച്ച വീടിന് മേല്‍ക്കൂര നിര്‍മ്മിച്ചു നല്‍കി.  ദമ്പതികളുടെ ദയനീയാവസ്ഥ മനസിലാക്കിയ ബിജെപി പ്രവര്‍ത്തകരാണ് ഇന്നലെ താല്‍ക്കാലിക മേല്‍ക്കൂര നിര്‍മ്മിച്ചത്. ലോക്ഡൗണ്‍  കാലത്ത് ആരും പുറത്തിറങ്ങാതിരുന്നപ്പോള്‍  കവുങ്ങുകളും പനയോലയും പ്ലാസ്റ്റിക് ഷീറ്റും സംഘടിപ്പിച്ച് ഇവര്‍ താല്‍ക്കാലിക മേല്‍ക്കൂര ഉണ്ടാക്കുകയായിരുന്നു. എ.പി.ചന്ദ്രന്‍, സി.കെ.വിനീത്, പി.കെ.ഗിരീഷ്, കെ.സി.ബൈജു, എം.ടി.ബൈജു, ബീഷ്.വി.ജി, ശ്രീജിത്ത് എം.ടി എന്നിവരുടെ നേതൃത്വത്തിലാണ് മേല്‍ക്കൂര നിര്‍മ്മാണം നടന്നത്.

അധികൃതരില്‍ നിന്നും സഹായമൊന്നും ലഭിച്ചില്ലെങ്കില്‍ വീടിന് സ്ഥിരം മേല്‍ക്കൂരയും മറ്റ് അറ്റകുറ്റപണികളും നടത്തിക്കൊടുക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. വീട്ടു നമ്പറോ സ്വന്തമായി റേഷന്‍ കാര്‍ഡോ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് കാര്യമായ ആനുകൂല്യങ്ങളൊന്നും കിട്ടിയിരുന്നില്ല. രാമന്‍, കമല ദമ്പതികള്‍ക്ക് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി പുതുവസ്ത്രങ്ങളും എ.പി.ചന്ദ്രന്‍ ഭക്ഷണക്കിറ്റും നല്‍കി.

Tags: housebjpcouples
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Thiruvananthapuram

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.