Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ക്ഷേത്രം കാണിക്കവരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കല്‍; ഗുരുവായൂര്‍ ദേവസ്വം ഫണ്ട് കൈമാറ്റത്തിനെതിരെ പ്രതിഷേധമിരമ്പി

കേരള ക്ഷേത്രസംരക്ഷണസമിതിയുടെയും ഹിന്ദുഐക്യവേദിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 10:43 am IST
inKozhikode
ഗുരുവായൂര്‍ ദേവസ്വം ഫണ്ട് നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതിനെതിരെ നടന്ന പ്രതിഷേധദിനാചരണം കളക്ടറേറ്റിനു മുന്നില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ദേവസ്വം ഫണ്ട് നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതിനെതിരെ നടന്ന പ്രതിഷേധദിനാചരണം കളക്ടറേറ്റിനു മുന്നില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഗുരുവായൂര്‍ ദേവസ്വം ഫണ്ട് നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധദിനാചരണത്തില്‍ ജില്ലയും പങ്കാളിയായി. കേരള ക്ഷേത്രസംരക്ഷണസമിതിയുടെയും ഹിന്ദുഐക്യവേദിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.  

കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന കാര്യാലയത്തിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന സംഘടനാ കാര്യദര്‍ശി ടി.യു. മോഹനന്‍, കിളിപ്പറമ്പ് ക്ഷേത്രസംരക്ഷണ സമിതി ശാഖാ പ്രസിഡണ്ട് എം.ജി. രാമകൃഷ്ണന്‍, ക്ഷേത്രശക്തി പ്രമുഖ് കെ.ഒ. ജയചന്ദ്രന്‍, ഓഫീസ് സെക്രട്ടറി കെ. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.  

ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റിനു മുന്നില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.പി. ജോഷി ചന്ദ്രന്‍ അദ്ധ്യക്ഷനായി. സുനില്‍കുമാര്‍ പുത്തൂര്‍മഠം, പി.കെ. പേമാനന്ദന്‍, ലിജീഷ്, ഗിരിജാഗദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധം ജില്ലാ സഹ സംഘടന സെക്രട്ടറി സുബീഷ് ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. ലാലു മാനാരി അദ്ധ്യക്ഷനായി. ബിജു, നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.  

പെരുവയല്‍  പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടന്ന പ്രതിഷേധം താലൂക്ക് സംഘടന സെക്രട്ടറി എം.സി. ഷാജിയും പെരുമണ്ണ പഞ്ചായത്ത് പ്രതിഷേധം ഹിന്ദുഐക്യവേദി താലൂക്ക് ധര്‍മ്മരക്ഷാ വേദി സംയോജക് സുദേവന്‍ പെരുമണ്‍പുറയും കുന്ദമംഗലത്ത് നടന്ന പ്രതിഷേധം താലൂക്ക് ജനറല്‍ സെക്രട്ടറി സി.എന്‍. ലെജിയും ഉദ്ഘാടനം ചെയ്തു.  

ചെങ്ങോട്ട്കാവില്‍ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരിയും ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് ദാമോദരന്‍ കുന്നത്തും ഉദ്ഘാടനം ചെയ്തു. അത്തോളിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബൈജു കൂമുള്ളിയും അരിക്കുളത്ത് കൊയിലാണ്ടി താലൂക്ക്  സെക്രട്ടറി വൈശാഖ് മൈത്രിയും ഉള്ളിയേരിയില്‍ ജില്ലാ സമിതി അംഗം ശശി ആനവാതിലും ഉദ്ഘാടനം ചെയ്തു.  

വടകര ടൗണില്‍ നടന്ന പ്രതിഷേധം താലൂക്ക് പ്രസിഡന്‍റ് വേണുഗോപാല്‍ കുറ്റിയില്‍  ഉദ്ഘാടനം ചെയ്തു. കുറുമ്പൊയിലില്‍ താലൂക്ക് ജനറല്‍ സെക്രട്ടറി രജീഷ് കുറുമ്പൊയിലും ആയഞ്ചേരിയില്‍ ജില്ല സെക്രട്ടറി സുരേഷ് ആയഞ്ചേരിയും ഉദ്ഘാടനം ചെയ്തു. പാതിരിപ്പറ്റയില്‍ വടകര താലൂക്ക് വൈസ് പ്രസിഡണ്ട്  വി.പി. ജിതേഷും ഉണ്ണികുളം  പഞ്ചായത്ത്  ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം ഹിന്ദു ഐക്യവേദി താലൂക്ക്  സെക്രട്ടറി  ശശീന്ദ്രന്‍ എകരൂലും ഉദ്ഘാടനം ചെയ്തു.  

വീടുകളിലും ക്ഷേത്രങ്ങള്‍ക്ക് മുന്‍പിലും പൊതു ഇടങ്ങളിലും പ്ലക്കാര്‍ഡും  കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധിച്ചു. പ്രതിഷേധങ്ങളെല്ലാം സാമൂഹ്യ അകലം പാലിച്ചും മുഖാവരണം ധരിച്ച് ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടുമായിരുന്നു.

Tags: hinduക്ഷേത്രംHinduAikyaVedi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.