Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ശൗചാലയം പോലും ഇല്ലാതെ ഒരു കുടുംബം; പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ ബിജെപി പ്രതിഷേധം

വര്‍ഷങ്ങളായി ഇവര്‍ താമസിക്കുന്നത് പൊളിഞ്ഞു വീഴാറായ ഒരു കുടിലിലാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത് അടുത്ത വീടുകളില്‍ പോയിട്ടാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 10:30 am IST
inKozhikode
തലക്കുളത്തൂര്‍ ഒതയോത്ത് കണ്ടി ശശിധരന്റെ കുടുംബത്തെ ഗ്രാമപഞ്ചായത്ത് അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധം മണ്ഡലം പ്രസിഡന്റ് സി.പി.സതീഷ് ഉദ്ഘാടനം ചെയ്യുന്നു

തലക്കുളത്തൂര്‍ ഒതയോത്ത് കണ്ടി ശശിധരന്റെ കുടുംബത്തെ ഗ്രാമപഞ്ചായത്ത് അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധം മണ്ഡലം പ്രസിഡന്റ് സി.പി.സതീഷ് ഉദ്ഘാടനം ചെയ്യുന്നു

തലക്കുളത്തൂര്‍: ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെട്ട ഒതയോത്ത് കണ്ടി ശശിധരനും പ്രായ പൂര്‍ത്തിയായ മകളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് ഉടന്‍ തന്നെ ശൗചാലയം നിര്‍മിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി തലക്കുളത്തൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ പ്രതിഷേധ സമരം നടത്തി. ബിജെപി എലത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ് ഉദ്ഘാടനം ചെയ്തു.

വര്‍ഷങ്ങളായി ഇവര്‍ താമസിക്കുന്നത് പൊളിഞ്ഞു വീഴാറായ ഒരു കുടിലിലാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത് അടുത്ത വീടുകളില്‍ പോയിട്ടാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. സിപിഎമ്മിന്റെ വനിതാ മെമ്പറോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശൗചാലയം നല്‍കാന്‍ തയ്യാറായില്ല. 

ഒരാഴ്ചക്കുള്ളില്‍ ഗ്രാമ പഞ്ചായത്ത് ശൗചാലയം നിര്‍മ്മിച്ച് നല്‍കിയിട്ടില്ലെങ്കില്‍ ബിജെപി സ്വന്തം ചെലവില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എം. സുനില്‍, വി. ഹരിഹരന്‍, ആര്‍. ബിനീഷ്, കെ. ശ്രീരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: housebjpശൗചാലയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.