Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു ദിവസം നിര്‍മിക്കുന്നത് 1.87 ലക്ഷം പിപിഇ കിറ്റുകള്‍; മെഡിക്കല്‍ ഉപകരണനിര്‍മാണത്തില്‍ സ്വയം പര്യാപ്തത നേടാന്‍ കഠിന ശ്രമവുമായി ഇന്ത്യ

ഓര്‍ഡര്‍ നല്‍കിയ 2.22 കോടി പിപിഇ കിറ്റുകളില്‍ 1.42 കോടിയും വാങ്ങുന്നത് ആഭ്യന്തര ഉത്പ്പാദകരില്‍നിന്നാണ്. 2.01 കോടി കിറ്റുകള്‍ ആവശ്യമുള്ളിടത്താണ് 2.22 കോടിക്ക് ഓര്‍ഡര്‍ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 01:26 pm IST
inIndia

ന്യൂദല്‍ഹി : കോവിഡ് പ്രതിരോധത്തിനുള്ള മെഡിക്കല്‍ ഉപകരണ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള കഠിന പ്രയത്‌നം നടത്തി ഇന്ത്യ. ആഗോള തലത്തില്‍ കൊറോണ വൈറസ് വ്യാപകമാകാന്‍ തുടങ്ങിയതോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ലഭ്യതക്കുറവ് ഇന്ത്യയില്‍ അനുഭവപ്പെടാതിരിക്കാന്‍ മുന്‍ കരുതല്‍ എന്ന നിലയില്‍ രാജ്യത്തെ ഉത്പ്പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ്. ചൈനയ്‌ക്ക് തൊട്ടുപിന്നിലായി പിപിഇ കിറ്റ് വിപണിയില്‍ ഇന്ത്യ സ്ഥാനം നേടിക്കഴിഞ്ഞു.  

മെഡിക്കല്‍ ഉപകരണങ്ങളില്‍ വിദേശ ആശ്രയത്വം കുറയ്‌ക്കാനും കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനും ഇതുവഴി രാജ്യത്തിനു കഴിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച കോവിഡ് വിദഗ്ധസംഘത്തിന്റെ ചെയര്‍മാന്‍ പി.ഡി. വഗേല അറിയിച്ചു. രാജ്യത്തെ  

ഓര്‍ഡര്‍ നല്‍കിയ 2.22 കോടി പിപിഇ കിറ്റുകളില്‍ 1.42 കോടിയും വാങ്ങുന്നത് ആഭ്യന്തര ഉത്പ്പാദകരില്‍നിന്നാണ്. 2.01 കോടി കിറ്റുകള്‍ ആവശ്യമുള്ളിടത്താണ് 2.22 കോടിക്ക് ഓര്‍ഡര്‍ നല്‍കിയത്.  

നേരത്തേ പിപിഇ കിറ്റുകള്‍ പൂര്‍ണമായും ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ 111 കമ്പനികള്‍ ഇവ ഉത്പാദിപ്പിക്കുന്നുണ്ട്. ചൈനയ്‌ക്കു തൊട്ടുപിന്നിലായി, 7000 കോടി രൂപയുടെ വ്യവസായമായി പിപിഇ കിറ്റ് ഉത്പാദനം വളര്‍ന്നു. ദിവസം 1.87 ലക്ഷം കിറ്റുകളാണ് രാജ്യത്തുണ്ടാക്കുന്നത്. 19,938 വെന്റിലേറ്ററുകളാണ് രാജ്യത്തുള്ളത്. 60,884 എണ്ണത്തിനുകൂടി ഓര്‍ഡര്‍ നല്‍കി. 59,884-ഉം രാജ്യത്തിനകത്തെ കമ്പനികളില്‍നിന്നാണ്.

അതേസമയം ജൂണ്‍വരെ 75,000 വെന്റിലേറ്ററുകള്‍ വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തിയിട്ടുള്ളത്. ഇതുവരെ ഓര്‍ഡര്‍ നല്‍കിയ 2.49 കോടി എന്‍-95, എന്‍-99 മുഖാവരണങ്ങളില്‍ ഒരു കോടി മാത്രമാണ് ഇറക്കുമതി ചെയ്യേണ്ടിവന്നത്. കോവിഡ് രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികയുടെ ഉത്പാദനവും മാസത്തില്‍ 12.23 കോടിയില്‍നിന്ന് 30 കോടിയായി.  

നാലുലക്ഷത്തോളം ഓക്സിജന്‍ സിലിന്‍ഡറുകള്‍ രാജ്യത്തു ലഭ്യമാണ്. 35 ലക്ഷത്തോളം ആര്‍ടി-പിസിആര്‍ പരിശോധനാ കിറ്റുകളാണ് ഇപ്പോള്‍ ആവശ്യം. 21 ലക്ഷം കിറ്റുകള്‍ക്ക് ഐസിഎംആര്‍ ഓര്‍ഡര്‍ നല്‍കി. ഇതില്‍ 14 ലക്ഷം കിട്ടിക്കഴിഞ്ഞു.

Tags: indiaപിപിഇ കിറ്റ്പരിശോധന ഉപകരണങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.