Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നൃത്തത്തിലെ സംഗീതം

ശിവന്റെ മൂന്ന് തരത്തിലുള്ള താണ്ഡവത്തെ പറ്റി അഭിനയ ദര്‍പ്പണത്തില്‍ വിവരിച്ചിട്ടുണ്ട്. പ്രദോഷ നൃത്തം, ഊര്‍ദ്ധ്വ താണ്ഡവം, നിതാന്ത നടനം എന്നിവയാണവ. നാല് വേദങ്ങളുടെയും ആശയം ഉള്‍ക്കൊണ്ടാണ് നാട്യശാസ്ത്രം രചിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 03:00 am IST
in Samskriti

ശിവഭഗവാന്റെ നൃത്തത്തിന് മറ്റു ദേവതമാര്‍ അകമ്പടി സേവിക്കുന്നതിനെക്കുറിച്ച് സംഗീതമകരന്ദം എന്ന ലക്ഷണഗ്രന്ഥത്തില്‍ പറയുന്നു; പരമശിവന്റെ നൃത്തത്തിന് ബ്രഹ്മാവ് താളം ഇടുകയും, മഹാവിഷ്ണു പറ മുഴക്കുകയും, സരസ്വതീദേവി വീണ വായിക്കുകയും, അപ്‌സരസ്സുകളും കിന്നരന്‍മാരും ശ്രുതി മീട്ടുകയും സൂര്യനും ചന്ദ്രനും പുല്ലാങ്കുഴല്‍ വായിക്കുകയും നന്ദി മൃദംഗം വായിക്കുകയും നാരദന്‍  പാട്ടുപാടുകയും ചെയ്യുന്നു. നൃത്തത്തെയും സംഗീതത്തെയും യഥാക്രമം ശരീരമായും ആത്മാവായും ഇവിടെ അവതരിപ്പിക്കുന്നു. സംഗീതവും നൃത്തവും വാദ്യോപകരണങ്ങളുടെ വാദവും എല്ലാം ദൈവീകമായ കലയാണ്. ശിവശക്തിമാരെ നാം പ്രപഞ്ചമാതാപിതാക്കളായി ആരാധിക്കുന്നു. അതുകൊണ്ടുതന്നെ മോക്ഷം പ്രാപിച്ച് പരമാത്മാവിലേക്ക് ലയിക്കണമെങ്കില്‍ നൃത്ത-വാദ്യ-സംഗീതാദികലകളില്‍ അറിവുണ്ടായിരിക്കണം.

‘ഗീതം വാദ്യം തഥാ നൃത്തം

ത്രയം സംഗീതമുച്യതേ’

(സാരംഗ് ദേവന്‍- സംഗീതരത്‌നാകരം)

ഗീതം വാദ്യം നൃത്തം എന്നിവയുടെ സങ്കലനമാണ് സംഗീതം. എല്ലാ കലാരൂപങ്ങളിലും വച്ച് പ്രഥമസ്ഥാനം സംഗീതത്തിനാണെന്നും  സംഗീതമെന്നത് ഗീത,വാദ്യ,നൃത്തം എന്നിവ ചേര്‍ന്നതാണെന്നു സംഗീത രത്‌നാകരത്തില്‍ പറയുന്നു.

ശിവന്റെ മൂന്ന് തരത്തിലുള്ള താണ്ഡവത്തെ പറ്റി അഭിനയ ദര്‍പ്പണത്തില്‍ വിവരിച്ചിട്ടുണ്ട്. പ്രദോഷ നൃത്തം, ഊര്‍ദ്ധ്വ താണ്ഡവം, നിതാന്ത നടനം  എന്നിവയാണവ.  നാല് വേദങ്ങളുടെയും ആശയം ഉള്‍ക്കൊണ്ടാണ് നാട്യശാസ്ത്രം രചിച്ചിരിക്കുന്നത്.

പ്രദോഷ നൃത്തത്തില്‍ താണ്ഡവമാടുന്ന ശിവന് രണ്ട് കൈകളെ ഉള്ളൂ. പ്രദോഷ സ്‌തോത്രത്തില്‍ ഈ നൃത്തത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. സന്ധ്യാവേളയില്‍ സ്വര്‍ണരത്‌നം പതിച്ച പീഠത്തില്‍ ദേവിയെ ഇരുത്തി പരമശിവന്‍ ദേവിക്കു മുന്നില്‍ നൃത്തം അവതരിപ്പിക്കുന്നു. മഹാവിഷ്ണു മൃദംഗവും ദേവേന്ദ്രന്‍ ഓടക്കുഴലും സരസ്വതി ദേവി വീണയും വായിക്കുന്നു. ബ്രഹ്മദേവന്‍ താളം പിടിക്കുകയും ലക്ഷ്മീദേവി പാട്ട് പാടുകയും ചെയ്യുന്നു. ദൈവങ്ങളെല്ലാം ശിവഭഗവാനെ അകമ്പടി സേവിക്കുന്നു. അപ്‌സരസ്സുകളും ഗന്ധര്‍വന്മാരും യക്ഷന്മാരും എല്ലാം ഭഗവാന്റെ സമീപത്തുണ്ട്. ഇങ്ങനെയാണ് പ്രദോഷ നൃത്തത്തെ വിവരിച്ചിരിക്കുന്നത്. രസകരമായൊരു കഥയോടെയാണ് ഊര്‍ദ്ധ്വ താണ്ഡവത്തിന്റെ വിവരണം.  ഉമാമഹേശ്വരന്മാര്‍  ഒരിക്കല്‍ പരസ്പരം നൃത്ത മത്സരം നടത്തുകയും താണ്ഡവ ലാസ്യ നൃത്ത മത്സരത്തിനിടയില്‍ ഭഗവാന്റെ കുണ്ഡലങ്ങളില്‍ ഒന്ന് താഴെ വീഴുകയും ഭഗവാന്‍ അത് വളരെ ലാഘവത്തോടെ വലതുകാല്‍ കൊണ്ട് തിരികെ കാതില്‍ അണിയുകയും ചെയ്തു. കുണ്ഡലങ്ങള്‍ വീണപ്പോള്‍ താന്‍ വിജയിച്ചെന്നു കരുതി ദേവി മന്ദസ്മിതം തൂകി. എന്നാല്‍ ഭഗവാന്‍ അത് തിരികെ കാതില്‍ അണിഞ്ഞപ്പോള്‍ ദേവി വേദി വിട്ടു എന്നാണ് കഥ. നാട്യശാസ്ത്രത്തിലെ 108 കരണങ്ങളില്‍ ഒന്നാണ് ഇത് എന്ന് പറയപ്പെടുന്നു. താണ്ഡവ നൃത്തത്തിന്റെയും ലാസ്യനൃത്തത്തിന്റെയും സമഞ്ജസമാണ് ഈ ശിവ പാര്‍വതി നൃത്തം.

ദാരുക വനത്തിലെ മുനിമാരുടെ അഹങ്കാരം ശമിപ്പിക്കുവാന്‍ ശിവന്‍ ഭിക്ഷാവേഷമണിഞ്ഞ്  എത്തിയ കഥയാണ് നിതാന്ത നടനത്തിന് ആധാരം.ശിവഭഗവാനെ കണ്ട മഹര്‍ഷിമാര്‍ ഒരു വലിയൊരു പുലിയെ ഭഗവാന്റെ നേര്‍ക്ക് അയച്ചു. ഭഗവാന്‍ പുലിയെ കൊന്ന്  പുലിത്തോല്‍ അരയില്‍ ചുറ്റി. ഭഗവാന്റെ  നേര്‍ക്ക് അയച്ച  പാമ്പുകളെ മാലയായി കഴുത്തില്‍ അണിയുകയും,  എതിര്‍ക്കാന്‍ വന്ന മുയലകന്‍ എന്ന രാക്ഷസനെ വീഴ്‌ത്തി അവന്റെ  മുകളില്‍ കയറി നിന്ന് നിതാന്ത നടനമാടുകയും ചെയ്തു എന്നാണ് സങ്കല്പം. പതഞ്ജലി മുനിക്കും വ്യാഘ്രപാദര്‍ക്കും തില്ലൈ  അമ്പലത്തില്‍ വച്ച് നടനം കാഴ്ചവച്ചു എന്നാണ് ‘കന്തപുരാണത്തില്‍’ പറയുന്നത്.

(തുടരും)  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.