Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗൃഹങ്ങളില്‍ മുറികളുടെ സ്ഥാനം

പ്രായമായവര്‍ക്കും രോഗമുള്ളവര്‍ക്കുമുള്ള കിടപ്പുമുറിക്ക് ഏറ്റവും നല്ലത് വടക്കു കിഴക്കേ ഭാഗമാണ്. ഉദയ സൂര്യന്റെ രശ്മികള്‍ പതിക്കുന്നു എന്നതിനാല്‍ കേരളത്തില്‍ പ്രത്യേകിച്ച് മധ്യ -വടക്കന്‍ കേരളത്തില്‍ അടുക്കളക്കും യോജിച്ച സ്ഥാനമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 03:00 am IST
inSamskriti

ഗൃഹത്തിന്റെ ദര്‍ശനം ഏതു ദിശയിലേക്ക് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് മുറികളുടെ സ്ഥാനവും നിര്‍ണയിക്കപ്പെടുന്നത്. പൊതുവെ പ്രധാന കിടപ്പ് മുറി തെക്കു പടിഞ്ഞാറ്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ എന്നീ ഭാഗങ്ങളില്‍ വരുന്നതാണ് ഉചിതം.ആണ്‍കുട്ടികള്‍ക്ക് തെക്കു കിഴക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് വടക്ക്, വടക്കുപടിഞ്ഞാറ്, പടിഞ്ഞാറ് ഭാഗങ്ങളിലും ഉത്തമ സ്ഥാനങ്ങള്‍ തന്നെ. കിഴക്കോട്ടോ തെക്കോട്ടോ തല വച്ചുറങ്ങും വിധം കിടപ്പു ക്രമീകരിക്കക്കുകയും വേണം.  

പ്രായമായവര്‍ക്കും രോഗമുള്ളവര്‍ക്കുമുള്ള കിടപ്പുമുറിക്ക് ഏറ്റവും നല്ലത് വടക്കു കിഴക്കേ ഭാഗമാണ്. ഉദയ സൂര്യന്റെ രശ്മികള്‍ പതിക്കുന്നു എന്നതിനാല്‍ കേരളത്തില്‍ പ്രത്യേകിച്ച് മധ്യ -വടക്കന്‍ കേരളത്തില്‍ അടുക്കളക്കും യോജിച്ച സ്ഥാനമാണിത്.

കുട്ടികളുടെ പഠനമുറി, പൂജാമുറി എന്നിവക്കും വടക്കു കിഴക്ക്, കിഴക്ക് ഭാഗങ്ങള്‍ ഉത്തമങ്ങളാണ്. ഇത് കൂടാതെ വടക്കു ഭാഗവും പഠനമുറിക്ക് യോജിച്ചതാണ്. പഠനമുറിയില്‍ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരിക്കുന്നതാണ് ഉചിതം.  

അടുക്കളയ്‌ക്ക് ഏറ്റവും യോജിച്ച സ്ഥാനങ്ങളാണ് തെക്കു കിഴക്ക്, വടക്കു പടിഞ്ഞാറ്, വടക്കു കിഴക്ക് ദിശകള്‍. തെക്കു പടിഞ്ഞാറു ദിശയില്‍ ഒരിക്കലും അടുക്കള ചെയ്തു കൂടാ. അടുക്കളയില്‍ കിഴക്കോട്ടു ദര്‍ശനമായി അടുപ്പ് ക്രമീകരിക്കുന്നതാണ് ഏറ്റവും നല്ലത്.  

കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നീ ദിശകളിലും വടക്ക് പടിഞ്ഞാറ് ഭാഗത്തും സ്വീകരണ മുറിക്കും ഭോജനമുറിക്കും ചേര്‍ന്ന ഇടങ്ങളാണ്.  

ശൗചാലയങ്ങള്‍ ഗൃഹാന്തര്‍ഭാഗത്തു ചെയുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഗൃഹമധ്യ സൂത്രങ്ങളിലോ കര്‍ണ സൂത്രങ്ങളിലോ വേധിക്കാത്ത വിധം വേണം ചെയ്യാന്‍. തെക്കു പടിഞ്ഞാറ്, വടക്കുകിഴക്കു ഭാഗങ്ങളിലും ഭാഗങ്ങളിലും ശൗചാലയങ്ങള്‍ നിര്‍മിച്ചു കൂടാ. പ്രാചീന പ്രാസാദങ്ങളിലും മാളികകളിലും ഗൃഹാന്തര്‍ഭാഗത്തു ശൗചാലയങ്ങള്‍ ചെയ്തു കണ്ടിട്ടുള്ളതിനാലും ഗ്രന്ഥ പരാമര്‍ശങ്ങളുള്ളതിനാലും ശൗചാലയങ്ങള്‍ ഗൃഹാന്തരര്‍ഭാഗത്തു വര്‍ജ്യങ്ങളല്ല. ഗൃഹത്തിനോട് ചേര്‍ന്ന് പുറത്തായി സ്ഥാപിക്കുന്ന ശൗചാലങ്ങള്‍ക്കും സെപ്റ്റിക് ടാങ്കുകള്‍ക്കും ഇതേ നിയമങ്ങള്‍ ബാധകങ്ങളാണ്.  

കാര്‍ പോര്‍ച്ചുകള്‍ ആധുനിക കാലത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്തവയായി കഴിഞ്ഞു. ‘വാഹനം വാമഭാഗേ’ എന്ന നിയമപ്രകാരം ഇടതു ഭാഗത്തു കാര്‍ പോര്‍ച്ചു വരുന്നതാണുചിതം. തെക്കു കിഴക്കും വടക്കു പടിഞ്ഞാറും ചേര്‍ന്ന ഇടങ്ങളും തെക്കു പടിഞ്ഞാറു ഭാഗം വര്‍ജ്യവുമാണ്.  

രണ്ടാം നില കൂട്ടിയെടുക്കുന്നുണ്ടെങ്കില്‍ വീടിനു തെക്ക് പടിഞ്ഞാറു ഭാഗം കൂട്ടിയെടുക്കുന്നതാണ് നല്ലത്. അതിനു ചേരും വിധം പ്രദക്ഷിണ ക്രമത്തില്‍ ഗോവണിയും സ്ഥാപിക്കണം. ആകെ ഗൃഹത്തിന്റ ചുറ്റളവ് ഉത്തമമാകണമെന്ന നിര്‍ദ്ദേശമനുസരിച്ചു ഉള്‍മുറികള്‍ക്കും അതോടൊപ്പം തന്നെ ഉത്തമ അളവുകള്‍ സ്വീകരിക്കുന്നത് ഉചിതമാണ്.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.