Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അരലക്ഷം കടന്ന് അമേരിക്കയിലെ മരണം; ആഗോള തലത്തില്‍ രോഗമാധിതര്‍ 27 ലക്ഷം; ലോകം നിശ്ചലം

ഇറ്റലിയില്‍ രോഗ ബാധിതരുടെ എണ്ണം 1,90,000 കടന്നു. മൂവായിരത്തോളം പേര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 03:09 pm IST
inWorld

ജനീവ: കൊറോണ ഭീതി നിലനില്‍ക്കുമ്പോഴും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങുകയാണ് ലോക രാജ്യങ്ങള്‍. അന്താരാഷ്‌ട്ര ബന്ധങ്ങളില്‍ നിയന്ത്രണം തുടര്‍ന്ന് ആഭ്യന്തര കച്ചവടങ്ങള്‍ക്ക് അനക്കം വയ്‌പ്പിക്കാനാണ് രാജ്യങ്ങളുടെ ശ്രമം. നാലാം മാസത്തിലേക്ക് കടക്കുമ്പോള്‍ വൈറസ് അതിന്റെ പാരമ്യത്തില്‍ ലോക രാജ്യങ്ങളെ നിശ്ചലമാക്കുകയാണ്.  

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴായിരത്തോളം ജീവനാണ് കൊറോണ ബാധിച്ച് നഷ്ടപ്പെട്ടത്. എണ്‍പതിനായിരം പുതിയ രോഗികളാണ് കഴിഞ്ഞ ദിവസം മാത്രം ലോകത്താകെ ഉണ്ടായത്. ഇതോടെ ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 27 ലക്ഷം കടന്നു. 1,89,000 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു. അറുപതിനായിരത്തിലധികം പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.  

അമേരിക്ക

അമേരിക്കയില്‍ മരണസംഖ്യ അര ലക്ഷത്തോട് അടുക്കുകയാണ്. രോഗബാധിതരുടെ എണ്ണം എട്ടര ലക്ഷം കടന്നു. കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ ഭീകരമായ സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ഇന്നലെ മാത്രം അമേരിക്കയില്‍ 1,500ല്‍ അധികം പേര്‍ മരിച്ചു. ഇരുപത്തയ്യായിരം പുതിയ രോഗികളുണ്ടായി. പതിനാലായിരത്തിലേറെ പേര്‍ ഗുതരുതരാവസ്ഥയിലാണ്. വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കില്‍ മാത്രം മരണ സംഖ്യ 21,000 കടന്നു.  

സ്‌പെയ്ന്‍

സ്‌പെയ്‌നില്‍ രോഗബാധിതരുടെ എണ്ണം 2,15,000 പിന്നിട്ടു. ഇന്നലെ അയ്യായിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ആകെ മരണസംഖ്യ 22,000 പിന്നിട്ടു. എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ മരണം അഞ്ഞൂറ് കവിയാത്തത് ആശ്വാസമാണ്. ഇന്നലെ 450 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 7,500ഓളം പേര്‍ ഗുരുതരാവസ്ഥയിലാണ്.

ഇറ്റലി

ഇറ്റലിയില്‍ രോഗ ബാധിതരുടെ എണ്ണം 1,90,000 കടന്നു. മൂവായിരത്തോളം പേര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. 400ല്‍ അധികം പേര്‍ ഒറ്റ ദിവസം മരിച്ചു. ആകെ മരണ സംഖ്യ 25,500ല്‍ എത്തി. രണ്ടായിരത്തിലധികം പേര്‍ ഗുരുതരാവസ്ഥയിലാണ്. മരണനിരക്ക് നേരിയ തോതില്‍ കുറയുന്നത് രാജ്യത്തിന് ആശ്വാസമാണ്.  

ഫ്രാന്‍സ്  

ഫ്രാന്‍സില്‍ രണ്ടായിരത്തോളം പേര്‍ക്കാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 1,60,000 കടന്നു. അഞ്ഞൂറോളം പേര്‍ ഇന്നലെ മരിച്ചു. അയ്യായിരത്തിലധികം പേര്‍ ഗുരുതരാവസ്ഥയിലാണ്. ആകെ മരണം 25,500 കടന്നു.  

ജര്‍മനി

രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും ജര്‍മനിയില്‍ ഇന്നലെ മരണം മുന്നൂറില്‍ താഴെയാണ്. രണ്ടായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 1,52,000 കടന്നു. ആകെ മരണം 5,500 കടന്നു. ഒരു ലക്ഷത്തോളം പേര്‍ രോഗ മുക്തി നേടി. 2,500 പേര്‍ ഗുരുതരാവസ്ഥയിലാണ്.  

ബ്രിട്ടന്‍

സ്ഥിതി ഏറ്റവും ഗുരുതരമായ രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. അമേരിക്കയ്‌ക്ക് പിന്നില്‍ ഇന്നലെ കൂടുതല്‍ മരണം സംഭവിച്ചത് ബ്രിട്ടണിലാണ്. 700ല്‍ അധികം പേര്‍ മരിച്ചു. 4000ഓളം പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. ആകെ മരണസംഖ്യ 18,500 കടന്നു.

തുര്‍ക്കി

തുര്‍ക്കിയില്‍ രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 3000ഓളം പേര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. മരണം 2,500 കടന്നു. ഇരുന്നൂറോളം പേര്‍ ഇന്നലെ രോഗം ബാധിച്ച് മരിച്ചു.  

ഇറാന്‍

ഇറാനില്‍ രോഗ ബാധിതരുടെ എണ്ണം 86,000 പിന്നിട്ടു. നൂറോളം പേര് ഇന്നലെ മരിച്ചു. ആകെ മരണസംഖ്യ 5,500ലേക്ക് അടുക്കുകയാണ്. മൂവായിരത്തിലധികം പേര്‍ ഗുരുതരാവസ്ഥയിലാണ്.

റഷ്യ

റഷ്യയില്‍ മരണം 555 കടന്നു. ഇന്നലെ മാത്രം 42 പേരാണ് മരിച്ചത്. രോഗ ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയാണ് രാജ്യത്തിന്റെ സ്ഥിതി ഗുരുതരമാക്കുന്നത്. ഇന്നലെ 4,500ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 65,000 കടന്നു.

Tags: americacovidusaCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.