Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വിദേശ കമ്പനികള്‍ ചൈനയെ വിട്ട് ഇന്ത്യയിലേക്ക് ചേക്കേറുന്നു; സൗത്ത് കൊറിയന്‍ കമ്പനികളായ ഹൂണ്ടായി സ്റ്റീല്‍ പോസ്‌കോ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയില്‍

യുഎസ്- ചൈന വ്യാപാര യുദ്ധം ആരംഭിച്ചതോടെ നിരവധി അന്താരാഷ്‌ട്ര കമ്പനികള്‍ ചൈനയില്‍ നിന്നുള്ള ഉത്പ്പാദനം നിര്‍ത്താന്‍ ആലോചിച്ചിരുന്നു. നിക്ഷപത്തിന് അനുകൂലസാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ കമ്പനികള്‍ ഇന്ത്യന്‍ മണ്ണിലേക്ക് എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 10:22 am IST
inBusiness

ന്യൂദല്‍ഹി : ആഗോള വിപണിയിലെ നിലവിലെ താത്പ്പര്യങ്ങള്‍ കണക്കിലെടുത്ത് അന്താരാഷ്‌ട്ര കമ്പനികളില്‍ പലതും ചൈനയെ കൈയൊഴിയുന്നു. ചൈനയിലെ നിയന്ത്രിത സമ്പദ്‌വ്യവസ്ഥയും വിപണിയിലെ ഇടിവുമാണ് ഈ കമ്പനികളെ നിക്ഷേപം പിന്‍വലിപ്പിക്കാനായി പ്രേരിപ്പിക്കുന്നത്.  

യുഎസ്- ചൈന വ്യാപാര യുദ്ധം ആരംഭിച്ചതോടെ നിരവധി അന്താരാഷ്‌ട്ര കമ്പനികള്‍ ചൈനയില്‍ നിന്നുള്ള ഉത്പ്പാദനം നിര്‍ത്താന്‍ ആലോചിച്ചിരുന്നു. നിക്ഷപത്തിന് അനുകൂലസാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ കമ്പനികള്‍ ഇന്ത്യന്‍ മണ്ണിലേക്ക് എത്തുന്നത്. ചൈനയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹൂണ്ടായി സ്റ്റീല്‍സ്, പോസ്‌കോ എന്നീ കമ്പനികള്‍ ചൈനയില്‍ നിന്നും അവരുടെ ഉത്പ്പാദനയൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇതോടൊപ്പം മറ്റ ചില സൗത്ത് കൊറിയന്‍ കമ്പനികളും ഇന്ത്യയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായാണ് സൂചന.

പോസ്‌കോ, ഹൂണ്ടായി സ്റ്റീല്‍സ് എന്നീ കമ്പനികള്‍ ആന്ധ്രാപ്രദേശില്‍ നിക്ഷേപം നടത്താന്‍ താത്പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാഹാമാരിയായ കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നിക്ഷേപം വൈകുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. കമ്പനികള്‍ക്ക് നിക്ഷേപം നടത്തുന്നതിനായി ഏറ്റവും അനുകൂല അന്തരീക്ഷമുള്ളത് ഇന്ത്യയിലാണ്. കൊറോണ വൈറസ് വ്യാപനം ഇല്ലാതാകുന്നതോടെ ഇവയെല്ലാം ചൈനയെ വിട്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്തും.  

ചൈനയില്‍ നിന്നും പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന ജാപ്പനീസ് കമ്പനികളെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്‍ ദീപക് പരേഖ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ കമ്പനികള്‍ മലേഷ്യ, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്ക് തിരിയാതിരിക്കുന്നതിനും ഇന്ത്യയിലേക്ക് എത്തുകയാണെങ്കില്‍ വന്‍ നിക്ഷേപം നടത്തുമെന്നും ദീപക് പരേഖ് അറിയിച്ചിരുന്നു.

Tags: ഹൂണ്ടായി സ്റ്റീല്‍സ്indiaഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥmodichinaപോസ്‌കോസൗത്ത് കൊറിയകമ്പനിcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.